03/09/2026
ചരമ അറിയിപ്പ്
പൂളക്കുറ്റിയിലെ നരിക്കാട്ട് ജോർജ് (70) ശ്വാസകോശ രോഗത്താൽ ഇന്ന് രാവിലെ 9:30ന് പേരാവൂർ ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. ആദരാഞ്ജലികൾ 🌹🌹🌹
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ 🙏