KSU perumbavoor

KSU perumbavoor KERALA STUDENTS UNION was formed on
1957 may 30 in Alappuzha.The origin of KSU
was a Consolidation of student organisation
working in different platform.

  Govt. പോളിടെക്‌നിക്‌ കോളേജ്, പെരുമ്പാവൂർ.
06/10/2018


Govt. പോളിടെക്‌നിക്‌ കോളേജ്, പെരുമ്പാവൂർ.

മാണി എന്ന മുൻ മന്ത്രിയെ ...കോഴമന്ത്രി എന്നു വിളിച്ചതും ...അതിൽ തുടർന്ന്  കേരളത്തിന്റെ നിയമസഭയിൽ  ഇടതുപക്ഷം നടത്തിയ അഴിഞ്...
28/04/2018

മാണി എന്ന മുൻ മന്ത്രിയെ ...കോഴമന്ത്രി എന്നു വിളിച്ചതും ...അതിൽ തുടർന്ന് കേരളത്തിന്റെ നിയമസഭയിൽ ഇടതുപക്ഷം നടത്തിയ അഴിഞ്ഞാട്ടം... ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മുന്നിൽ കേരള ജനതയെ മാനം കെടുത്തതക്ക വണ്ണം പ്രവർത്തിക്കുകയും,,, അക്രമവും , സമര പ്രവർത്തികളും കൊണ്ട് കേരളത്തിൽ ജനങ്ങൾക്ക് വൻ നാശനഷ്ടം ഉൾപ്പടെ സൃഷ്ടിച്ചു....

ഭരണം കൈയി കിട്ടിയപ്പോൾ അവരുടെ തനി നിറം പുറത്തു കാണിക്കാൻ ഒരുങ്ങുന്നു....
കേരള ജനതെയെ മണ്ടന്മാർ ആക്കി ... കേരലത്തിലേ ജനങ്ങൾക്ക് മാന നഷ്ടം വരെ ഉണ്ടാക്കിയ ... കൊലയാളി പ്രസ്ഥാനത്തിന്റെ പുതിയ മുഖം കേരളത്തിലെ കരുത്തുറ്റ വിദ്യർത്തി പ്രസ്ഥാനം നിങ്ങളുടെ മുന്നിൽ ഒരിക്കൽ കൂടി അവതരിപ്പിക്കുന്നു....

ജൂണ് 1 മുതൽ കേരളത്തിലെ വിദ്യർത്തികൾക്കു യാത്ര ആനുകൂല്യം നൽകില്ല എന്ന സ്വകാര്യ  ബസ്സുമുതലാളി മാരുടെ അഹങ്കാരത്തിനെതിരെ.......
27/04/2018

ജൂണ് 1 മുതൽ കേരളത്തിലെ വിദ്യർത്തികൾക്കു യാത്ര ആനുകൂല്യം നൽകില്ല എന്ന സ്വകാര്യ ബസ്സുമുതലാളി മാരുടെ അഹങ്കാരത്തിനെതിരെ.... ഒറ്റക്കെട്ടായി ഒന്നിച്ചു നിന്ന് ശക്തമായി എതിർത്തിരിക്കും ....
തുനിഞ്ഞു ഇറങ്ങിയാൽ ഭൂമിയും ആകാശവും ഇളക്കി മറിച്ചിട്ടണേലും ...അവകാശങ്ങൾ നേടി എടുത്തിരിക്കും....

പറയുന്നത് ..വാകൊണ്ടു ചിലക്കുന്ന sfi അല്ല.... പറഞ്ഞത് ചെയിതു കാണിക്കുന്ന ksu ആണ്....
ഇന്ദിര കൈ പിടിച്ചുയർത്തിയ KSU.....

ഇത്രയും വലിയ ദുരന്തം കേരളത്തിൽ മാത്രം......
05/04/2018

ഇത്രയും വലിയ ദുരന്തം കേരളത്തിൽ മാത്രം......

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് ബസ് ചാർജ് വർധന ആയി ബന്ധപ്പെട്ട് പല റൂട്ടിലെ ബസുകളിലും അമിതമായ തുക ഈടാക്കുന്നുണ്ട്‌ എന്ന് അ...
01/03/2018

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് ബസ് ചാർജ് വർധന ആയി ബന്ധപ്പെട്ട് പല റൂട്ടിലെ ബസുകളിലും അമിതമായ തുക ഈടാക്കുന്നുണ്ട്‌ എന്ന് അറിയുവാൻ സാധിച്ചു ഒരണ സമരത്തിലൂടെ വിദ്യാർത്ഥികൾക്ക് കൺസഷൻ നേടി തന്നത് കെ.എസ്.യു ആണ് അതിനാൽ അത് സംരക്ഷിക്കാൻ ഉള്ള സമരപോരാട്ടങ്ങൾക്ക് കെ.എസ്‌.യു എന്നും മുന്നിൽ തന്നെ ഉണ്ടാവും അമിതമായ തുക ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ യൂണിറ്റ് കമ്മിറ്റിയെ അറിയിക്കുക, അല്ലെങ്കിൽ ഈ പേജിലേക്ക് ഒരു മെസ്സേജ് അയക്കുക

കെ എസ് യൂ പെരുംബാവൂർ

17/11/2017
01/09/2017

വീട്ടിലൊരു വിധവയ്ക്ക് ശേഷം LDF സർക്കാരിന്റെ പുതിയ സംഭരംഭം
"സ്കൂളിൽ ഒരു ബാർ"

ആരോഗ്യ വകുപ്പ് മന്ത്രി KK ഷൈലജ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം അനുഷ്ടിക്കുന്ന പ്രിയപ്പെട്ട നേതാക്കൾക്ക് അഭിവാ...
21/08/2017

ആരോഗ്യ വകുപ്പ് മന്ത്രി KK ഷൈലജ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം അനുഷ്ടിക്കുന്ന പ്രിയപ്പെട്ട നേതാക്കൾക്ക് അഭിവാദ്യങ്ങൾ....
പോരാട്ടങ്ങൾ നീതിക്ക് വേണ്ടിയാകുമ്പോൾ വിജയം അതു പോരാളികൾക്കുള്ളതാണ്

നീൽസലാം..

19/03/2017
ഇവൻ ബിലാൽ കടവിൽ...._ നീലാകാശത്തിനു താഴെ പെരുമ്പാവൂരിന്റെ മണ്ണിൽ നീലപൊൻകോടി പാറിപ്പിച്ചവൻ ..... അറക്കപടി ജയ് ഭാരത് കോളേജി...
18/03/2017

ഇവൻ ബിലാൽ കടവിൽ....

_ നീലാകാശത്തിനു താഴെ പെരുമ്പാവൂരിന്റെ മണ്ണിൽ നീലപൊൻകോടി പാറിപ്പിച്ചവൻ ..... അറക്കപടി ജയ് ഭാരത് കോളേജിൽ വെച്ച് KSU വിനു വേണ്ടി ക്യാമ്പസ് പ്രവർത്തനം ശക്തിപ്പെടുത്തിയവൻ....അതിന്റെ ഫലമായി 3 തവണയും വാൻഭൂരിപക്ഷത്തിൽ ജയ് ഭാരത് കോളേജിൽ മുഴുവൻ സീറ്റുകളോടുകൂടി KSUവൻ വിജയമാണ് കാഴ്ചവെച്ചത്......

അക്കാലത്തും ഇന്ത്യൻ നാഷണൽ യൂത്ത് കോൺഗ്രസ് ലൂടെ നാട്ടിലെ പൊതുപ്രവർത്തകനായി മാറിയ ചെറുപ്പക്കാരൻ....

ഇന്ന് പെരുമ്പാവൂരിൽ യൂത്ത് കോൺഗ്രസ്സന്റെയും ,കോൺഗ്രസ്സന്റെയും പ്രവർത്തന പരുപാടികളിൽ ദീപശീകയെന്തിയ നീലപാതാക ഇവൻ വാനിൽ ഉയർത്തുന്നത് മറ്റു സഹപ്രവർത്തകർക്കും നേതാക്കൾക്കും ആവേശം തന്നെയാണ്.....
പിന്നീട്
ഏർണാകുളം നിയമ കലാലയത്തിൽ പഠിക്കുവാനും പോരാടുവാനും തീരുമാനിച്ചു

Sfiയും Abvpയും അഴിഞ്ഞാടുന്ന നിയമ കലാലയത്തിൽ നേജ്ജുവിരിച്ചുനിന്ന് KSUവിന്‌ ജയ് വിളിച്ച് എതിരാളികളെപോലും തളർത്തികളഞ്ഞിട്ടുണ്ട് ഈ KSU കാരൻ...

ഇന്ന് കാലവും ... സംഘടനയും അർഹതക്കുള്ള അംഗീകാരം പോലെ കേരള സ്റ്റുഡന്റസ് യൂണിയന്റെ എറണാകുളം ജില്ലയുടെ അമരപദത്തിലേക്ക് ഇവൻ മത്സരിക്കുകയാണ്.....

വർഗീയ കറ പുരളാത്ത...

അക്രമ വിളിയുയരാത്ത...

വിദ്യാസമ്പന്നമായ നാളെയുടെ ഭാരതത്തിനു വേണ്ടി....

നമ്മുടെ സുഹൃത്ത്‌ ബിലാൽ കടവിലിനെ വിജയിപ്പിക്കേണ്ട ചുമതല നമുക്കാണ്......

Vote for Bilal Kadavil

കോലഞ്ചേരി സെന്റ് . പീറ്റേഴ്സ് കോളേജിൽ വികലാംഗനായ ബികോം രണ്ടാം വർഷ വിദ്യാർത്ഥിയെ അൻപതോളം SFI വിദ്യാർത്ഥികൾ ചേർന്ന് തല്ലി ...
06/03/2017

കോലഞ്ചേരി സെന്റ് . പീറ്റേഴ്സ് കോളേജിൽ വികലാംഗനായ ബികോം രണ്ടാം വർഷ വിദ്യാർത്ഥിയെ അൻപതോളം SFI വിദ്യാർത്ഥികൾ ചേർന്ന് തല്ലി ചതച്ചു. പെരുമ്പാവൂർ സ്വദേശി ബാദിഷ് .കെ.എം നെ യാണ് മർദ്ദിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.പരിക്കേറ്റ ബാദിഷിനെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക്
നടന്ന സംഭവത്തിൽ പോലീസ് മൊഴിയെടുക്കാനെത്തിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥരിടപെട്ട ശേഷം രാത്രി 7 ന്.

Address

Perumbavoor

Website

Alerts

Be the first to know and let us send you an email when KSU perumbavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share