BJYM Perumbavoor

  • Home
  • BJYM Perumbavoor

BJYM Perumbavoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BJYM Perumbavoor, Political Party, Oushadhi Junction, .

ഇന്നലെ ദില്ലി ഹൈ കോടതിയിൽ നടന്നത് .കെജ്രിവാൾ തന്റെ അറസ്റ്റ് ഒഴിവാക്കണം എന്നും മുൻകൂർ ജാമ്യം വേണം എന്നും കോടതിയിൽ ഹർജി നൽ...
22/03/2024

ഇന്നലെ ദില്ലി ഹൈ കോടതിയിൽ നടന്നത് .

കെജ്രിവാൾ തന്റെ അറസ്റ്റ് ഒഴിവാക്കണം എന്നും മുൻകൂർ ജാമ്യം വേണം എന്നും കോടതിയിൽ ഹർജി നൽകുന്നു.

കോടതി: അരവിന്ദ് കെജ്രിവാളിന് അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനും മാത്രം എന്ത് തെളിവാണ് നിങ്ങളുടെ പക്കൽ ഉള്ളത് !

കെജ്രിവാൾ: അതേ…. എന്താണുള്ളത് എന്ന് എനിക്കും അറിയണം .!

ഇഡി: തെളിവുകൾ ഇപ്പോൾ കെജ്രിവാളിന് കാണിക്കാൻ പറ്റുകയില്ല .!

കോടതി: ശരി ..! തത്കാലം കോടതിയെ മാത്രം കാണിക്കൂ.!

ശേഷം ബഞ്ചിനെ ഇഡി തങ്ങളുടെ പക്കൽ ഉള്ള രേഖകൾ എല്ലാം കാണിക്കുന്ന .!

രേഖകൾ പരിശോധിച്ച ശേഷം കോടതി കെജ്രിവാളിന്റെ ഹർജി തള്ളുന്നു

കള്ളൻ ഹർജി പിൻവലിച്ചത് വ്യക്തമായകണക്കുകൂട്ടലിൽ ആണ് .! അറസ്റ്റ് നാടകം വെച്ച് എലെക്ഷൻ വരെ തള്ളി നീക്കി സഹതാപ വോട്ട് പിടിക്...
22/03/2024

കള്ളൻ ഹർജി പിൻവലിച്ചത് വ്യക്തമായകണക്കുകൂട്ടലിൽ ആണ് .! അറസ്റ്റ് നാടകം വെച്ച് എലെക്ഷൻ വരെ തള്ളി നീക്കി സഹതാപ വോട്ട് പിടിക്കുക .. അത് തന്നെ ലക്ഷ്യം .! ഹർജിയിൽ കോടതിയുടെ ഭാഗത്ത് നിന്നും പ്രതികൂലമായ വിധി ഉണ്ടായാൽ അത് ഇൻഡി മുന്നണിക്കും ചൂലുകാർക്കും വലിയ ക്ഷീണം ആയിരിക്കും .! പാവം കേജു.!

29/01/2024
വിശുദ്ധ തെരേസയുടെ കർമങ്ങൾക്ക് ആളെ അയക്കാം കുറിപ്പിറക്കം ..! പോപ്പ് തിരുമേനിക്ക് വരെ കത്തും എഴുതി…. എല്ലാം മതേതരത്വം .!!!...
10/01/2024

വിശുദ്ധ തെരേസയുടെ കർമങ്ങൾക്ക് ആളെ അയക്കാം കുറിപ്പിറക്കം ..! പോപ്പ് തിരുമേനിക്ക് വരെ കത്തും എഴുതി…. എല്ലാം മതേതരത്വം .!!! രാമ ക്ഷേത്രം മാത്രം വർഗീയം .! 2016 ഇല്ല കത്ത് പങ്കുവെക്കുന്നു .! മദാമ്മയുടെ ലീലാവിലാസങ്ങൾ .!! ജയ് ശ്രീ റാം।।।।।।

വാഴ വെട്ടിയവനും വെട്ടാൻ കൂട്ടു നിന്നവനും ഇനി നല്ല സുഖവാ...വാരപെട്ടി സ്വദേശി തോമസും മകനും, നിയമം അനുശാസിക്കുന്ന രീതിയിൽ ന...
07/08/2023

വാഴ വെട്ടിയവനും വെട്ടാൻ കൂട്ടു നിന്നവനും ഇനി നല്ല സുഖവാ...
വാരപെട്ടി സ്വദേശി തോമസും മകനും, നിയമം അനുശാസിക്കുന്ന രീതിയിൽ നടത്തി വന്ന വാഴകൃഷി യാതൊരു കാരണവും ഇല്ലാതെ വെട്ടിനശിപ്പിച്ചു കേരളത്തിലെ കർഷകരെ മുഴുവൻ വെല്ലുവിളിച്ചിരിക്കുകയാണ് KSEB യിലെ അധികൃതർ . ഏകദേശം 400 ഓളം കുലച്ച വാഴകളാണ് വൈദ്യുതി വകുപ്പ് നിയമങ്ങൾ കാറ്റിൽ പറത്തി വെട്ടി നശിപ്പിച്ചത്. ഇതുമൂലം ഏതാണ്ട് 4 ലക്ഷത്തോളം രൂപയുടെ നഷ്ടം ആണ് കർഷകന് ഉണ്ടായത്.
വെട്ടലിനു പിന്നാലെ വാഴക്കൈ 220KV ലൈനിൽ മുട്ടി എന്ന പ്രചാരണവുമായി ചില ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്‌. അവന്മാരോട് ഒന്നേ പറയാനുള്ളു, പരമാവധി 15 അടി മാത്രം ഉയരം വയ്ക്കുന്ന വാഴ 220KV ലൈനിൽ മുട്ടിയാൽ അത് വൈദ്യുതി വകുപ്പിന്റെ മാത്രം വീഴ്ച ആണ്. നിശ്ചിത ഉയരത്തിൽ താഴെ ഹൈവോൾടേജ് ലൈൻ നിർമ്മിച്ച എൻജിനീയറും അത് അപ്പ്രൂവ് ചെയ്തു തുക കൈമാറിയ വകുപ്പും ഇതിനു ഉത്തരം പറയേണ്ടി വരും.
ഒന്നേ പറയാനുള്ളൂ, നിലവിലെ നിയമങ്ങൾക്ക് അനുസൃതമായി നടത്തി വന്നിരുന്ന കൃഷി, നിയമങ്ങൾ കാറ്റിൽ പറത്തി വെട്ടി നശിപ്പിച്ച KSEB ഉദ്യോഗസ്ഥർ ഇനി സമാധാനമായി ശമ്പളം മേടിക്കില്ല. അതിനുവേണ്ടി ഏതറ്റംവരെ പോകാനും കിഫയുടെ സംവിധാനങ്ങൾ പൂർണ്ണ സജ്ജമാണ്.

കാട്ടിൽ മതി കാട്ടുനീതി...

മാവേലി വരും എന്ന് കരുതിയാണ് നിങ്ങൾഓണത്തിനു പൂക്കളം ഉണ്ടാക്കുന്നത്.ഫ്ലൈറ്റ് പിടിച്ചു മക്കയിൽ പോയി കല്ലെറിയുന്നത് അവിടെ ചെ...
16/06/2023

മാവേലി വരും എന്ന് കരുതിയാണ് നിങ്ങൾ
ഓണത്തിനു പൂക്കളം ഉണ്ടാക്കുന്നത്.

ഫ്ലൈറ്റ് പിടിച്ചു മക്കയിൽ പോയി കല്ലെറിയുന്നത് അവിടെ ചെകുത്താൻ ഉണ്ട് എന്ന് കരുതി ആണ്.

2000 കൊല്ലം മുന്നേ ഒരു മനുഷ്യൻ കടലിനു മുകളിൽ കൂടി നടന്നു എന്നും അയാൾ മരിച്ചു ഉയർത്തെഴുന്നേറ്റു എന്നും, അയാളുടെ ശരീരവും രക്തവും ആണെന്ന് കരുതി ഗോതമ്പ് അപ്പവും മുന്തിരി വീഞ്ഞും കുടിക്കുന്നു.

ഇതൊക്കെ ഓക്കേ ആണെങ്കിൽ ഹനുമാൻ സിനിമ കാണാൻ വരും.

ഹനുമാനോടൊപ്പം ഞാനും സിനിമ കാണും 🙏ഒന്ന് പോടാ 🙏

പ്രതീക്ഷിച്ചത് ഇടത് വശത്ത് നിന്നാണെങ്കിലും വന്നത് വലത്ത് നിന്നാണ്. മലയാളികൾക്ക് മുഴുവൻ അപമാനമാണ് പാലക്കാട്ടെ എം.പി ശ്രീക...
25/04/2023

പ്രതീക്ഷിച്ചത് ഇടത് വശത്ത് നിന്നാണെങ്കിലും വന്നത് വലത്ത് നിന്നാണ്. മലയാളികൾക്ക് മുഴുവൻ അപമാനമാണ് പാലക്കാട്ടെ എം.പി ശ്രീകണ്ഠനും സഹപ്രവർത്തകരും. വന്ദേഭാരത് ഓടുന്ന രാജ്യത്തെ 12 സംസ്ഥാനത്തെയും സാധാരണ ജനങ്ങൾ കാണിക്കാത്ത തെമ്മാടിത്തമാണ് പ്രബുദ്ധ കേരളത്തിൽ സംഭവിച്ചത്. രാജ്യത്തോട് മാപ്പ് പറയാൻ കെപിസിസി അദ്ധ്യക്ഷൻ തയ്യാറാകണം.

14/04/2023

ഇതിനെല്ലാം ഉപരി വന്ദേഭാരത് ട്രയിനിൽ സ്റ്റാർ ഹോട്ടൽ ഭക്ഷണം കഴിച്ച് കണ്ണൂർ വരെ പോകാൻ ഏകദേശം 1800 രൂപയെ ചെലവ് വരൂ... ഇനി പറയൂ.

Address

Oushadhi Junction

683542

Telephone

+919645835946

Website

Alerts

Be the first to know and let us send you an email when BJYM Perumbavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed Government Service?

Share