BJP പെരുനാട് 2-ാം വാർഡ്

BJP  പെരുനാട്  2-ാം വാർഡ് Perunad ( രണ്ടാം വാർഡ് )

10/02/2026
❌ ജമ്മു കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം പ്രസിദ്ധീകരിച്ചതിലൂടെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്ത്യാവിര...
04/02/2026

❌ ജമ്മു കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം പ്രസിദ്ധീകരിച്ചതിലൂടെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്ത്യാവിരുദ്ധ മുഖമാണ് വെളിവാകുന്നത്.

❌ ചില വോട്ട് ബാങ്കുകളെ പ്രീണിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് ഈ ദേശവിരുദ്ധ സമീപനം

❌ രാജ്യവിരുദ്ധ ശക്തികളാണ് ഇന്ന് കമ്യൂണിസ്റ്റ് പാർട്ടിയെ നയിക്കുന്നത്; തെരഞ്ഞെടുപ്പിലടക്കം ഇവർ അവിശുദ്ധ സഖ്യങ്ങളുണ്ടാക്കുന്നു.

❌ ഭാരതത്തിൻ്റെ അഖണ്ഡതയെ വെല്ലുവിളിക്കുന്ന കമ്യൂണിസ്റ്റ് ആശയത്തെ നമുക്ക് അകറ്റി നിർത്താം.




❌ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ പിണറായി സർക്കാരിൻ്റെ വീഴ്ചയാണ് കേരളത്തിന് എയിംസ് ലഭിക്കാത്തതിന് പിന്നിൽ. സ്വന്തം കഴിവുകേട്...
03/02/2026

❌ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ പിണറായി സർക്കാരിൻ്റെ വീഴ്ചയാണ് കേരളത്തിന് എയിംസ് ലഭിക്കാത്തതിന് പിന്നിൽ. സ്വന്തം കഴിവുകേട് മറയ്ക്കാനാണ് സംസ്ഥാനം കേന്ദ്രത്തെ പഴിചാരുന്നത്.

❌ സംസ്ഥാനം മൂന്ന് മുതൽ നാല് വരെ സ്ഥലങ്ങളാണ് നിർദ്ദേശിക്കേണ്ടത്. എന്നാൽ കേരളം നിർദ്ദേശിച്ചത് കിനാലൂരിലെ സ്ഥലം മാത്രം. ഏകദേശം 200 ഏക്കർ ഭൂമി വേണമെന്നിരിക്കെ കേരളം ലഭ്യമാക്കിയത് വെറും 151.58 ഏക്കർ മാത്രം.

❌ നാലുവരിപ്പാത വഴിയുള്ള റോഡ് കണക്റ്റിവിറ്റി ഉണ്ടാകണം എന്ന മാനദണ്ഡവും പാലിച്ചില്ല, ഇതിന് പുറമേയാണ് സ്ഥലത്ത് പ്രാദേശിക എതിർപ്പും.

❌ ബിജെപി എൻഡിഎ നേതൃത്വം നൽകുന്ന ഡബിൾ എഞ്ചിൻ സർക്കാരിലൂടെ മാത്രമേ കേരളത്തിൽ വികസനം കൊണ്ടുവരാൻ സാധിക്കൂ.



ഇവർ സത്യത്തിൽ വിചാരിക്കുന്നത് കേരളം ഒരു രാജ്യമാണെന്നാണോ ?1) ജീവിച്ചിരിക്കുന്ന, 18 വയസ്സ് പൂർത്തിയായ ഒരു ഇന്ത്യൻ പൗരനും S...
29/01/2026

ഇവർ സത്യത്തിൽ വിചാരിക്കുന്നത് കേരളം ഒരു രാജ്യമാണെന്നാണോ ?

1) ജീവിച്ചിരിക്കുന്ന, 18 വയസ്സ് പൂർത്തിയായ ഒരു ഇന്ത്യൻ പൗരനും SIRൻ്റെ പേരിൽ ഒരു ആശങ്കയുമില്ല..
ഇനി ആർക്കെങ്കിലും ആശങ്ക ഉണ്ടെങ്കിൽ തന്നെ കേന്ദ്രസർക്കാരും സുപ്രീംകോടതിയും അംഗീകരിച്ച രേഖകൾ അല്ലാതെ ഈ "K-പാസ്പോർട്ടും" കൊണ്ട് പോയാൽ മതിയെന്നാണോ ഇവർ വിചാരിച്ചിരിക്കുന്നത്?

2)പൗരത്വം യൂണിയൻ ലിസ്റ്റിൽ ഉൾപ്പെട്ടതാണെന്നും അതു നൽകുന്നത് കേന്ദ്രസർക്കാരാണെന്നും അറിയാത്ത മണ്ടന്മാരാണോ ഇവർ?

ദേശീയതയെ ഇനി യുവത്വം നയിക്കും 💪🏻🔥ബിജെപി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട നിതിൻ നബീൻ ജീക്ക് ആശംസകൾ.👏Narendra Modi | ...
20/01/2026

ദേശീയതയെ ഇനി യുവത്വം നയിക്കും 💪🏻🔥
ബിജെപി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട നിതിൻ നബീൻ ജീക്ക് ആശംസകൾ.👏

Narendra Modi | Nitin Nabin | J.P.Nadda
Amit Shah | Rajnath Singh | Nitin Gadkari

അയ്യപ്പന്റെ തിരുവാഭരണം നാളെ പെരുനാട്ടിൽ 🙏
20/01/2026

അയ്യപ്പന്റെ തിരുവാഭരണം നാളെ പെരുനാട്ടിൽ 🙏

Address

Perunad

Telephone

+919539064055

Website

Alerts

Be the first to know and let us send you an email when BJP പെരുനാട് 2-ാം വാർഡ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJP പെരുനാട് 2-ാം വാർഡ്:

Shortcuts

Share