SDPI വെളിയങ്കോട് ടൗൺ

SDPI വെളിയങ്കോട് ടൗൺ വിശപ്പിൽ നിന്ന് മോചനം ഭയത്തിൽ നിന്ന് മോചനം��

18/07/2026
പ്രിയപെട്ടവനു അഭിനന്ദനങ്ങൾ 😍        ❤️
12/04/2026

പ്രിയപെട്ടവനു അഭിനന്ദനങ്ങൾ 😍




❤️

സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവ് വെളിയങ്കോടിന്റെ മുത്ത് പൊന്നാനിയുടെ അഭിമാനം അൻവർ സാഹിബ്‌ ❤️🔥കരുത്തോടെ ആർജ്ജവജോടെ എന്നു...
10/04/2026

സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവ്
വെളിയങ്കോടിന്റെ മുത്ത് പൊന്നാനിയുടെ അഭിമാനം അൻവർ സാഹിബ്‌ ❤️🔥

കരുത്തോടെ ആർജ്ജവജോടെ എന്നും അങ്ങേയുടെ കൂടെയുണ്ടാവും ഈ കൊടിക്കു പിന്നിൽ ❤️💚

10/04/2026

Sdpi ടാഗ് ഇട്ട് കൊണ്ട് ഒരു ഉപ മുഖ്യമന്ത്രി അതും ഇന്ത്യയിൽ ❤️🔥




❤️

09/04/2026

First MLA is loading.....




❤️🔥

ചൂണ്ടയിട്ട് കാത്തിരുന്ന ശത്രുക്കളുടെ മർമ്മം നോക്കി അടിച്ച നേതാവ് 🔥 നിങ്ങള് പഠിച്ച സ്കൂളിലെ ഹെഡ്മാഷാണ് ഞങ്ങളുടെ നേതാവ്   ...
09/04/2026

ചൂണ്ടയിട്ട് കാത്തിരുന്ന ശത്രുക്കളുടെ മർമ്മം നോക്കി അടിച്ച നേതാവ് 🔥 നിങ്ങള് പഠിച്ച സ്കൂളിലെ ഹെഡ്മാഷാണ് ഞങ്ങളുടെ നേതാവ്


❤️

ബഹുമാനപൂർവം പറയുന്നു അങ്ങേക്ക് പാർട്ടി വിടാനുള്ള സ്വാതന്ത്രം ഉണ്ട് അങ്ങേയെ തേടി ഒരു ഇന്നോവ വണ്ടിയും വരില്ല അങ്ങയുടെ മാതാ...
09/04/2026

ബഹുമാനപൂർവം പറയുന്നു അങ്ങേക്ക് പാർട്ടി വിടാനുള്ള സ്വാതന്ത്രം ഉണ്ട് അങ്ങേയെ തേടി ഒരു ഇന്നോവ വണ്ടിയും വരില്ല അങ്ങയുടെ മാതാപിതാക്കളെ ആക്രമിച്ചു സോഷ്യൽ മീഡിയയിൽ തെറിയഭിശേഖവും ഉണ്ടാവില്ല കാരണം ഇത് പ്രസ്ഥാനം വേറെയാണ് ❤️💚



❤️💚

09/04/2026

പ്രസ്ഥാനമാണ് വലുത്

പാർട്ടി വളരുമ്പോൾ ധാരാളം പേര് വരും അത് കാണുമ്പോൾ വലിയ സന്തോഷം ഉണ്ടാകും😍
കുറച്ചു പേർ പോകും ചിലപ്പോ അത് കാണുമ്പോ അല്പം സങ്കടം ഉണ്ടാകും😢 എന്നാൽ ചില കൊഴിഞ്ഞു പോക്കുകൾ അനിവാര്യമായിരിക്കാം.🫶🏽

അനിവാര്യമായിരിക്കുമ്പോൾ പാർട്ടിക്ക് നന്മ ഉണ്ടാകും ചില ആടിയുലച്ചിലുകൾ ഉണ്ടായാലും പാർട്ടി പാർട്ടി തന്നെ ❤️💚

നന്മകളുടെ പൂക്കാലം തീർത്ത് പാർട്ടി പുതിയ മേഖലകളിൽ തളിർത്തു വരുന്നു💯

"നാടിന്റെ ഭാവിക്കായി നമുക്ക് കൈ കോർക്കാം "🫱🏿‍🫲🏽

ഒരിക്കൽ കൂടെ പറയുന്നു ✋🏽

പാർട്ടിയാണ് വലുത് വ്യക്തികളല്ല
എല്ലാത്തിനും എല്ലാവർക്കും മേലെ പാർട്ടി 💯🔥




❤️

Address

Ponnani
679579

Website

Alerts

Be the first to know and let us send you an email when SDPI വെളിയങ്കോട് ടൗൺ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share