Iuml alamkod pc

Iuml alamkod pc ആലംകോട് പഞ്ചായത്ത് മുസ്ലീം ലീഗ്

ആലംകോട് പഞ്ചായത്ത്‌ യൂത്ത് ലീഗ് ഭാരവാഹികൾ നിയുക്ത ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഷ്ഹർ പെരുമുക്കിനും എം എസ് എഫ് സ്റ്റേറ്റ് വൈ...
18/12/2025

ആലംകോട് പഞ്ചായത്ത്‌ യൂത്ത് ലീഗ് ഭാരവാഹികൾ നിയുക്ത ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഷ്ഹർ പെരുമുക്കിനും എം എസ് എഫ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ ഷറഫു പിലാക്കാലിനുമൊപ്പം.

ആലംകോട് പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രെട്ടറി അൽത്താഫ് കക്കിടിക്കലും ട്രെഷറർ ബഷീർ പന്താവൂരും എം എസ് എഫ് സംസ്ഥാന ജനറൽ ...
25/11/2025

ആലംകോട് പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രെട്ടറി അൽത്താഫ് കക്കിടിക്കലും ട്രെഷറർ ബഷീർ പന്താവൂരും എം എസ് എഫ് സംസ്ഥാന ജനറൽ സെക്രെട്ടറി CK നജാഫിനൊപ്പം 💚

*ഫസീല ഷൗക്കത്ത്*നോമിനേഷൻ സമർപ്പിച്ചു.സമകാലിക രാഷ്ട്രീയത്തെ കുറിച്ചും രാഷ്ട്രത്തെ കുറിച്ചും വെക്തമായി ദിശാബോധമുള്ള ചുറു ച...
22/11/2025

*ഫസീല ഷൗക്കത്ത്*
നോമിനേഷൻ സമർപ്പിച്ചു.

സമകാലിക രാഷ്ട്രീയത്തെ കുറിച്ചും രാഷ്ട്രത്തെ കുറിച്ചും വെക്തമായി ദിശാബോധമുള്ള ചുറു ചുറുക്കുള്ള യുവതി .

സമര പോരാട്ടങ്ങളുടെ തീഷ്ണതയോ പ്രാസം ചേർത്തുള്ള പ്രഭാഷണ ശൈലിയോഅല്ല അവരെ മറ്റുള്ളവരിൽ നിന്നും വ്യതിരിക്തമാക്കുന്നത് ഒരു ജനപ്രധിനിധിയായാൽ തന്റെ വാർഡിൽ ചെയ്യേണ്ടുന്ന ഉത്തരവാദിത്വങ്ങളെ കുറിച്ച് അവർക്കുള്ള അവബോധമാണ് നമുക്ക് അവരെ ഈ നാടിൻ്റെ പ്രിയങ്കരിയാക്കുന്നത് .

ആലംകോട് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ജനാധിപത്യ ഉത്സവത്തിന് കൊടി ഉയരുമ്പോൾ 12ആം വാർഡിലെ ജനാധിപത്യ വിശ്വാസികളോട് ഒരേയൊരു വാക്ക്.

ഈ ജന പ്രതിനിധിയാണ് നിങ്ങളുടെ നാടിനെ നയിക്കുന്നതെങ്കിൽ അഭിമാനത്തിന്റെ ശകലങ്ങൾ അല്ലാതെ നിങ്ങൾക്ക് പറയുവാൻ ബാക്കിയുണ്ടാവില്ല.

ഫസീല ഷൗക്കത്ത് നിങ്ങൾക്ക് ഒരു അഭിമാന നക്ഷത്രമാവും.

ഫസീല നയിക്കട്ടെ,
വാർഡ് തിളങ്ങട്ടെ.

21/11/2025
*കരിമ്പിൽ മണാളത്ത് മുഹമ്മദ്*ആത്മീയ രംഗത് നിറസാനിദ്ധ്യയമായിരുന്ന പിതാവ് കുട്ടി മൊയില്യേരുടെ  (അഹമ്മദ്‌കുട്ടി മുസ്‌ലിയാർ) ...
20/11/2025

*കരിമ്പിൽ മണാളത്ത് മുഹമ്മദ്*

ആത്മീയ രംഗത് നിറസാനിദ്ധ്യയമായിരുന്ന പിതാവ് കുട്ടി മൊയില്യേരുടെ (അഹമ്മദ്‌കുട്ടി മുസ്‌ലിയാർ) ശിക്ഷണത്തിൽ വളർന്ന് മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനരംഗത്ത് ശോഭയാർന്ന പ്രവർത്തനങ്ങളുമായി തച്ചുപറമ്പിലും സമീപ പ്രദേശങ്ങളിലെയും ജനമനസ്സുകളിൽ ഇടം നേടിയ
സൗമ്യനും സൽസ്വഭാവിയും സർവോപാരി പൊതു പ്രവർത്തനരംഗത്ത് നാടിന്റെ മുഖമായി മാറിയ മുഹമ്മദ്ക്ക ആലംകോട് ഗ്രാമ പഞ്ചായത്ത് കക്കിടിപ്പുറം 3ആം വാർഡിൽ നിന്നും UDF സാരഥിയായി മത്സരിക്കുമ്പോൾ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് അടയാളമായ കോണി അടയാളത്തിൽ നിങ്ങളുടെ വിലയേറിയ വോട്ടുകൾ നൽകിവിജയിപ്പിക്കണമേയെന്ന് അഭ്യർത്ഥിക്കുന്നു .

മുന്നേറ്റത്തിന്റെ തുടർച്ചക്കായ്പാലിയേറ്റീവ് പ്രവർത്തനം മുഖ മുദ്രയായ്കുടുംബശ്രീ പ്രവർത്തന പാരമ്പര്യവുമായി  ഫാത്തിമ ലത്തീഫ...
20/11/2025

മുന്നേറ്റത്തിന്റെ തുടർച്ചക്കായ്

പാലിയേറ്റീവ് പ്രവർത്തനം മുഖ മുദ്രയായ്
കുടുംബശ്രീ പ്രവർത്തന പാരമ്പര്യവുമായി
ഫാത്തിമ ലത്തീഫ് ഇനി രണ്ടാം വാർഡിനെ നയിക്കട്ടെ.....


നാടിന്റെ സാരഥി ഫാത്തിമ ലത്തീഫിനെ കോണി അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക
VOTE FOR FATHIMA LATHEEF🗳️

*മാറാത്ത ചങ്ങരംകുളവും മാറും**മാറ്റുള്ള യു.ഡി.എഫ് മാറ്റും !*മലപ്പുറം ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷൻ *UDF സ്ഥാനാർഥി**...
20/11/2025

*മാറാത്ത ചങ്ങരംകുളവും മാറും*
*മാറ്റുള്ള യു.ഡി.എഫ് മാറ്റും !*

മലപ്പുറം
ജില്ലാ പഞ്ചായത്ത്
ചങ്ങരംകുളം ഡിവിഷൻ
*UDF സ്ഥാനാർഥി*
*അഷ്ഹർ പെരുമുക്കിനെ*
കോണി അടയാളത്തിൽ
വോട്ട് ചെയ്ത്
വിജയിപ്പിക്കുക…

# *VOTE FOR ASHAR*
# *VOTE FOR UDF*

> UDF ചങ്ങരംകുളം ഡിവിഷൻ

ആലംകോട് ഗ്രാമപഞ്ചായത്ത് വാർഡ് 4ലെ UDF സ്ഥാനാർത്ഥി കെ മുഹ്‌സിനയെ വിജയിപ്പിക്കുക 💚❤️‍🔥
20/11/2025

ആലംകോട് ഗ്രാമപഞ്ചായത്ത് വാർഡ് 4ലെ UDF സ്ഥാനാർത്ഥി കെ മുഹ്‌സിനയെ വിജയിപ്പിക്കുക 💚❤️‍🔥

20/11/2025

ആലംകോട് ഗ്രാമപഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥി പ്രഖ്യാപനവും പ്രവർത്തക കൺവെൻഷനും മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ നിർവഹിച്ചു.

നമുക്ക് നഷ്ടമായത് തിരിച്ചു പിടിക്കാൻ .....🔥നമ്മുടെ അവകാശങ്ങൾ നേടിയെടുക്കാൻ ....🔥അധികാരവർഗ്ഗത്തിന്റെ അഹംഭാവങ്ങൾക്കെതിരെ പ...
18/11/2025

നമുക്ക് നഷ്ടമായത് തിരിച്ചു പിടിക്കാൻ .....🔥

നമ്മുടെ അവകാശങ്ങൾ നേടിയെടുക്കാൻ ....🔥

അധികാരവർഗ്ഗത്തിന്റെ അഹംഭാവങ്ങൾക്കെതിരെ പോരാടാൻ ...🔥

ആർജവവും ആദർശവും കൈമുതലാക്കിയ പന്ത്രണ്ടാം വാർഡിന്റെ പ്രിയങ്കരി ..🔥

മർഹൂം ;പണ്ടാരത്തിൽ അബ്ദു സാഹിബിന്റെ മരുമകൾ .

*ഫസീല ഷൌക്കത്ത്* 🔥

*ഹൃദയപക്ഷത്ത്*
*സ്നേഹത്തണലേകാൻ*
ആലംകോട് ഗ്രാമപഞ്ചായത്ത് 12ആം വാർഡ് UDF സാരഥി ഫസീല ഷൗക്കത്തിന്റെ കോണി അടയാളത്തിൽ വോട്ടുകൾ ചെയ്തു വിജയിപ്പിക്കുക.

നാടിന്റെ കുതിപ്പിന്നമ്മുടെ യുവത്വംമലപ്പുറം ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷൻ UDF സ്ഥാനാർത്ഥി അഷ്ഹർ പെരുമുക്കിനെ വിജയിപ...
16/11/2025

നാടിന്റെ കുതിപ്പിന്
നമ്മുടെ യുവത്വം

മലപ്പുറം ജില്ലാ പഞ്ചായത്ത്
ചങ്ങരംകുളം ഡിവിഷൻ
UDF സ്ഥാനാർത്ഥി
അഷ്ഹർ പെരുമുക്കിനെ വിജയിപ്പിക്കുക.



*വിദ്യാർത്ഥി സമര നായകൻ തിരഞ്ഞെടുപ്പ് ഗോദയിലേക്ക്*.….💚❤️‍🔥
14/11/2025

*വിദ്യാർത്ഥി സമര നായകൻ തിരഞ്ഞെടുപ്പ് ഗോദയിലേക്ക്*.….💚❤️‍🔥

Address

Changaramkulam
Ponnani
679591

Website

Alerts

Be the first to know and let us send you an email when Iuml alamkod pc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share