CPIM പാട്ടുരായ്ക്കൽ LC

CPIM പാട്ടുരായ്ക്കൽ LC Official Page of CPI(M) Paatturaikkal Local Committee, Thrissur

മെയ് 19..സഖാവ് ഇ കെ നായനാർ ദിനം... പാട്ടുരായ്ക്കൽ ലോക്കലിൽ LC സെക്രട്ടറി പി പങ്കജാക്ഷൻ പതാക ഉയർത്തി.. ഏരിയ കമ്മിറ്റി അംഗ...
19/05/2026

മെയ് 19..സഖാവ് ഇ കെ നായനാർ ദിനം... പാട്ടുരായ്ക്കൽ ലോക്കലിൽ LC സെക്രട്ടറി പി പങ്കജാക്ഷൻ പതാക ഉയർത്തി.. ഏരിയ കമ്മിറ്റി അംഗം ബി എൽ ബാബു അനുസ്മരണ പ്രഭാഷണം നടത്തി.. സഖാക്കൾ എം വി വിനോദ്, ബി കാർത്തിക്, എ ആർ കുമാരൻ, എൻ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു

ഇനിയും എന്തൊക്കെ കാണാനിരിക്കുന്നു..
18/05/2026

ഇനിയും എന്തൊക്കെ കാണാനിരിക്കുന്നു..

ഇന്ന് ഇന്ത്യ കണ്ട രണ്ടു കാഴ്ചകൾ ആണ്..... 1. ഗാംഗ്ടോക്കിൽ പുതിയ ജേഴ്സിയും, പുതിയ ഷൂസുമണിഞ്ഞ് ഷൂട്ടിംഗിനായി പ്രത്യേകം നിർമ...
28/04/2026

ഇന്ന് ഇന്ത്യ കണ്ട രണ്ടു കാഴ്ചകൾ ആണ്.....

1. ഗാംഗ്ടോക്കിൽ പുതിയ ജേഴ്സിയും, പുതിയ ഷൂസുമണിഞ്ഞ് ഷൂട്ടിംഗിനായി പ്രത്യേകം നിർമിച്ച പുതിയ ടർഫിൽ പുതിയ ഫുട്ബോൾ ഉപയോഗിച്ച് കുട്ടികളുമായി ഫുട്ബോൾ കളിക്കുന്ന ഫോട്ടോഷൂട്ട് നടത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി....

2. ഒഡീഷയിലെ ഗ്രാമീൺ ബാങ്കിൽ രണ്ടു മാസം മുമ്പ് മരണപ്പെട്ടു പോയ തന്റെ സഹോദരിയുടെ പേരിൽ കിടക്കുന്ന 20000 രൂപ പിൻവലിക്കാൻ സഹോദരി മരണപ്പെട്ടു എന്നതിന് തെളിവ് വേണം എന്ന് പറഞ്ഞപ്പോ ശവശരീരവും കുഴിച്ചെടുത്ത് തോളിലേറ്റി ബാങ്കിലേക്ക് പോയ 55 കാരനായ ജിത്തു മുണ്ട....

അയാളുടെ ശരീരത്തിൽ പൂർണ്ണമായി മറക്കാനുള്ള ഉടുപ്പില്ല കാലിൽ ചെരുപ്പില്ല.... എന്തിന് ആ അഴുകിയ അസ്ത്കൂടം കൊണ്ട് പോകാൻ ഒരു സൈക്കിൾ പോലുമില്ല......

ഇതാണ് വിശ്വ കുരുവിന്റെ സബ്കാ സാത് സബ്കാ വികാസ്..... 😡😡

"ഇത് ഓരോ മനുഷ്യനുമുള്ള പാഠമാണ്"      ചൂരൽമല ദുരന്തത്തിൽ16 കുടുംബാംഗളെ നഷ്ടപ്പെട്ടവനാണ് നൗഫൽ        അവരിൽ നൗഫൽ മാത്രം ബാക...
20/04/2026

"ഇത് ഓരോ മനുഷ്യനുമുള്ള പാഠമാണ്"
ചൂരൽമല ദുരന്തത്തിൽ
16 കുടുംബാംഗളെ നഷ്ടപ്പെട്ടവനാണ് നൗഫൽ
അവരിൽ നൗഫൽ മാത്രം ബാക്കി ആയത് ഒരു മനുഷ്യൻ എങ്ങിനെ ആവരുത് എന്ന് പഠിക്കാൻ വേണ്ടി മാത്രമാണ്
എത്ര വലിയ ദുരന്തമുണ്ടായാലും എത്ര ആളുകൾ നഷ്ടപ്പെട്ടാലും എന്തെല്ലാം ഇല്ലാതായാലും ചില മനുഷ്യരിൽ നിന്നും അഹങ്കാരം മനുഷ്യത്വമില്ലായ്മ ആർത്തി എന്നിവ നഷ്ടപ്പെടുകയില്ല
ദുരന്തമുണ്ടായ അന്ന് മുതൽ ഇന്ന് ഈ നിമിഷം വരെ അവരെ ചേർത്ത് നിർത്തിയ അവരോടൊപ്പം അവരിൽ ഒരാളായി നിന്ന ഒരേ ഒരു വ്യക്തി അത് മന്ത്രി കെ രാജനാണ്
അദ്ദേഹത്തിനെയാണ് നൗഫലെ നീ "കിളിപോയ മന്ത്രി" എന്ന് ആക്ഷേപിച്ചത് നിൻ്റെ മനസ്സിൽ നിന്നും വന്നതല്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം
മുണ്ടക്കൈ ചുരൽമലയിലെ മൃതദേഹങ്ങൾ തൂക്കി വിറ്റ് കോടികൾ ഫണ്ട് ശേഖരി യൂത്ത് കോൺഗ്രസ് നിന്നെ കരുവാക്കിയതാണ്
നിന്നെ മാത്രം അവർ തിരഞ്ഞ് പിടിച്ചത് നീ കോൺഗ്രസ്സ് കാരനായത് കൊണ്ടാണ് അവരുടെ കൂടെ ആവീട്ടിലേക്ക് നീ കയറിയപ്പോൾ അവരോട് നിനക്ക് ചോദിക്കാമായിരുന്നു
"ഈ വീട് ഞാൻ സർക്കാറിന് തിരിച്ച് നൽകാം നിങ്ങൾ നിർമിച്ച ആ ഹൈടെക് വീടുകളിൽ ഒന്നിൻ്റെ താക്കോൽ എനിക്ക് തരുമോ "
നൗഫലെ ആ നിമിഷം നിൻ്റെ കൂടെ വന്ന യൂദാസുകളുടെ നാവ് ഇറങ്ങി പോവുമായിരുന്നു പക്ഷേ നീ ചെയ്തത് മറിച്ചായിരുന്നു ശവം തൂക്കികൾക്ക് തൂക്കി വിൽക്കാൻ കൂട്ടു നിൽക്കുകയായിരുന്നു അപ്പോൾ നീ ഓർത്തില്ല അതിൽ 16 പേർ നിൻ്റെ രക്തമാണന്ന് അവരെയാണ് നീ അപമാനിച്ചത്
നീ തന്നെ പറയുന്നു നിനക്ക് വീട്ടിൽ താമസിക്കാൻ വിട്ട് തന്നിട്ടില്ല എന്ന് നൗഫലെ നിനക്ക് താമസിക്കാൻ യോഗ്യമാക്കിയതിന് ശേഷം മാത്രമേ നിനക്ക് തരു.....
അത് വരെ നീ നിൽക്കുന്ന വീടിന് വാടക തരുന്നുണ്ട് 1000 രൂപയുടെ ഭഷ്യ കൂപ്പൺ തരുന്നുണ്ട് ഒരു ദിവസം 300 രൂപ വേറെയും തരുന്നുണ്ട് ഇതൊന്നും ഔദാര്യമായല്ല സർക്കാറിൻ്റെ കടമയാണ് അവർ ചെയ്യുന്നത് അത് കൊണ്ട് കടപ്പാട് വേണ്ട അൽപ്പം കരുണ കാണിക്കാമായിരുന്നു
ദുരന്തബാധിതർക്ക് അപമാനമായി മാറിയില്ലെ നീ
സ്‌നേഹത്തിൻ്റെ വിലനി മറന്നില്ലേ ചേർത്ത് പിടിക്കലിൻ്റെ അർത്ഥം നീ തട്ടിതെറിപ്പിച്ചില്ലെ മറക്കില്ല കാലവും മനുഷ്യരും
🚨നീ ഒരു പാഠമാണ് ഓരോ ദുരന്തത്തിലും അവശേഷിക്കുന്ന ജനങ്ങൾക്ക് ദുരന്ത ഭൂമിയിലെ അവശേഷിക്കുന്ന ദുരന്തം🚨

പക്ഷേ കോൺഗ്രസ്സുകാരെ നിങ്ങൾ എത്ര കുത്തി തിരിപ്പുകൾ ഉണ്ടാക്കി ശ്രദ്ധ തിരിക്കാൻ ശ്രമിച്ചാലും ജനം ചോദിച്ച് കെണ്ടേയിരിക്കും
ഫണ്ട് എവിടെ കോൺഗ്രസ്സെ❓
വീടെവിടെ കോൺഗ്രസ്സെ ❓
ശവം തൂക്കികളെ മറുപടി എവിടെ ❓

04/04/2026

മൂത്ത കോൺഗ്രസ് പിരിച്ചത് 5.38 കോടി..
ഊത്തു കോൺഗ്രസ്സ് പിടിച്ചത് 1.05 കോടി.. 😂😂 Total 6.43 കോടി.... 🙏🏼🙏🏼

മലപ്പുറത്തെ ചില കോണുകളിൽ മാത്രം ഉള്ള ഒരു പാർട്ടി പിരിച്ചട്ടുണ്ട് 40 കോടിക്കടുത്ത്... 👍🏼

എന്നിട്ടും കേരളത്തിലെ രണ്ടാമത്തെ വലിയ പാർട്ടിക്ക് 7 കോടിപോലും കിട്ടിയില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ മലയാളികൾ എല്ലാവരും കോൺഗ്രസ് അല്ല...🙏🏼🙏🏼

മുക്കൽ എന്നാൽ എജ്ജാതി മുക്കൽ 🙏🏼🙏🏼

ഭരണം ഇല്ലാതെ ഇങ്ങനെ.... അപ്പോൾ ഭരണത്തിൽ കേറിയാലോ.... 🙏🏼🙏🏼

ഉമ്മൻ ചാണ്ടി സർക്കാരിനെ സതീശൻ അന്ന് വിശേഷിപ്പിച്ചത് കടും വെട്ട് സർക്കാർ എന്നാണ്....

ഇനി ഇവർ വന്നാൽ 10 കൊല്ലത്തെ ക്ഷീണം മാറ്റാൻ കടും വെട്ടിന്റെ മേലെയുള്ള വെട്ട് വെട്ടും... 😂😂🙏🏼🙏🏼

മലയാളികൾ ജാഗ്രതൈ. ❤️❤️✊🏼✊🏼

04/04/2026
LDF അല്ലാതെ മാറ്റാര്.....
04/04/2026

LDF അല്ലാതെ മാറ്റാര്.....

പൂ ചട്ടി... ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കിൽ ആർഷ ഭാരത സംസ്‍കാരം നാട്ടാര് കണ്ടേനെ 😄😄😄
23/03/2026

പൂ ചട്ടി... ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കിൽ ആർഷ ഭാരത സംസ്‍കാരം നാട്ടാര് കണ്ടേനെ 😄😄😄

22/03/2026

1)അമ്പലപ്പുഴ - ജി സുധാകരൻ
2)പയ്യന്നൂർ - കുഞ്ഞി കൃഷ്ണൻ
3)ഒറ്റപ്പാലം - പി കെ ശശി
4)തളിപ്പറമ്പ് - ടി കെ ഗോവിന്ദൻ
5)മലമ്പുഴ - A സുരേഷ്
6)കൊട്ടാരക്കര - അയിഷാ പോറ്റി
7)ബേപ്പൂർ - പിവി അൻവർ

മെയ് 4 നു കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിസൾട് വരുമ്പോൾ കൃത്യം 8.50 നു തന്നെ തോൽവി ഉറപ്പിക്കുന്ന കേരള രാഷ്ട്രീയത്തിലെ ഏറ്റവും വല്ല്യ ഒറ്റുകാരുടെ ലിസ്റ്റ് ആണ്

LDF 3.0 തുടരും ❤️

Address

Punkunnam
Punkunnam
680002

Telephone

+919446015099

Website

Alerts

Be the first to know and let us send you an email when CPIM പാട്ടുരായ്ക്കൽ LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share