സേവാഭാരതി രാമപുരം

സേവാഭാരതി രാമപുരം കര വിഴുങ്ങും കടലിനോട്,
പകലൊടുക്കുമിരവിനോട്,
പകയുരുക്കും മനുജരോട്,
പരിഭവിക്കാതെ സേവകർ..

06/08/2026

കരുതലിന്റെ രണ്ടാം യാത്ര... രാമപുരത്ത് നിന്ന്,പത്തനംതിട്ടയിലേക്ക് ❤️

ദുരിതത്തിന്റെ കണ്ണീരൊപ്പാൻ...
പ്രളയബാധിതർക്ക് ആശ്വാസമേകാൻ...
രാമപുരത്തിന്റെ സ്നേഹവും കരുതലുമായി സേവാഭാരതി വീണ്ടും യാത്ര തിരിക്കുന്നു.
സേവാഭാരതിയുടെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹകരണത്തോടെ സമാഹരിച്ച അവശ്യസാധനങ്ങളുടെ രണ്ടാം ലോഡ്, പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് രാമപുരം സേവാഭാരതി ഓഫീസിൽ നിന്നും പുറപ്പെടുന്നു.
ഒരു നാടിന്റെ കരുതൽ...
ഒരുപാട് ഹൃദയങ്ങളുടെ സ്നേഹം...
ദുരിതമനുഭവിക്കുന്ന സഹോദരങ്ങളിലേക്ക്... ❤️

സേവാഭാരതി
രാമപുരം
+916238406105

05/08/2026
20/07/2026

കോട്ടയം, രാമപുരം നാലമ്പല തീർത്ഥാടനത്തോട് അനുബന്ധിച്ചു മേതിരി ശത്രുഘ്ന സ്വാമി ക്ഷേത്രത്തിൽ സേവാഭാരതി നടത്തുന്ന ഔഷധ കുടിവെള്ള വിതരണം രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ ശാന്താറാം ഉദ്ഘാടനം ചെയ്തു

11/07/2026

സേവാഭാരതി രാമപുരം
24×7

അന്താരാഷ്ട്ര യോഗ ദിനാചരണം ജൂൺ 21 ഞായർ, വൈകീട്ട് 4:30 മുതൽ മൈക്കിൾ പ്ലാസാ മിനി ഓഡിറ്റോറിയം, രാമപുരം ഏവർക്കും സ്വാഗതംസേവാഭ...
20/06/2026

അന്താരാഷ്ട്ര യോഗ ദിനാചരണം
ജൂൺ 21 ഞായർ, വൈകീട്ട് 4:30 മുതൽ മൈക്കിൾ പ്ലാസാ മിനി ഓഡിറ്റോറിയം, രാമപുരം

ഏവർക്കും സ്വാഗതം
സേവാഭാരതി രാമപുരം

24×7 സേവാഭാരതി രാമപുരം
08/06/2026

24×7 സേവാഭാരതി രാമപുരം

 #അയ്യപ്പഭക്തർക്കായി_സേവാകേന്ദ്രം_ആരംഭിച്ചുരാമപുരം സേവാഭാരതിയും പള്ളിയാമ്പുറം ശ്രീ മഹാദേവ ക്ഷേത്രവും സംയുക്തമായി ശബരിമല ...
18/11/2025

#അയ്യപ്പഭക്തർക്കായി_സേവാകേന്ദ്രം_ആരംഭിച്ചു

രാമപുരം സേവാഭാരതിയും പള്ളിയാമ്പുറം ശ്രീ മഹാദേവ ക്ഷേത്രവും സംയുക്തമായി ശബരിമല അയ്യപ്പഭക്തർക്കായി നടത്തുന്ന സേവാകേന്ദ്രം പള്ളിയാമ്പുറം മഹാദേവക്ഷേത്രസന്നിധിയിൽ ആരംഭിച്ചു. സേവാഭാരതി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ശ്രീ M P ശ്രീനിവാസ് അധ്യക്ഷം വഹിച്ച യോഗത്തിൽ പള്ളിയാമ്പുറം ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ശ്രീ പി രാധാകൃഷ്ണൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. പ്രമുഖ ഭാഗവത സപ്താഹ ആചാര്യൻ ശ്രീ P K വ്യാസൻ അനുഗ്രഹ പ്രഭാഷണം നടത്തി. വൃശ്ചികം 1 മുതൽ മകരവിളക്ക് വരെ അയ്യപ്പഭക്തർക്കായി നിത്യേന അന്നദാനം, കുടിവെള്ളവിതരണം, അടിയന്തിര ചികിത്സാ സഹായം എന്നിങ്ങനെ എല്ലാ സേവനപ്രവർത്തനങ്ങളും സേവാകേന്ദ്രത്തിൽ ലഭ്യമാകും

Address

രാമപുരം
Ramapuram
686576

Alerts

Be the first to know and let us send you an email when സേവാഭാരതി രാമപുരം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to സേവാഭാരതി രാമപുരം:

Shortcuts

Share

Category