KSU DBC Sasthamcotta

KSU DBC Sasthamcotta KSU DBC

23/03/2026
ഇതൊരു പെൺചരിത്രമെന്നതല്ല. ഡിബി കോളേജിന്റെ അനിവാര്യതയാണ്. ജയത്തിനും പരാജയത്തിനുമപ്പുറം ഡിബിസിയിലെ കെ എസ് യു വിന് അഭിമാന ന...
14/11/2023

ഇതൊരു പെൺചരിത്രമെന്നതല്ല. ഡിബി കോളേജിന്റെ അനിവാര്യതയാണ്. ജയത്തിനും പരാജയത്തിനുമപ്പുറം ഡിബിസിയിലെ കെ എസ് യു വിന് അഭിമാന നിമിഷമാണ്. അര നൂറ്റാണ്ട് പിന്നിട്ട കലാലയത്തിന്റെ അമരത്തേക്കെത്തുവാൻ ഞങ്ങൾ നമ്മുടെ മീനാക്ഷിയെ കൈ പിടിക്കുകയാണ്. വേർതിരിവിന്റെ കാഴ്ചകളില്ലാത്തവിധം അങ്ങനെ ചിന്തകളോടുന്ന ആൺ പെണ്മനസ്സുകൾ ഒരുപാടുണ്ടായിരുന്ന കലാലയത്തിൽ ഇന്നിന്റെ പുതു തലമുറയിൽ മീനാക്ഷി പ്രിയങ്കരിയാണ്.കോട്ടകളൊരുക്കി ഏകാധിപത്യത്തെ സംരക്ഷിക്കുവാനല്ല ജനധിപത്യത്തിന്റെ വിശാല ഭൂമികയിൽ ഇനിയും കരുത്തോടെ നടക്കാൻ, സൗഹൃദത്തിന്റെ സമരമര ചുവടുകളിൽ ഒരുമിച്ചൊരു കൂട്ടമാവാൻ നമ്മുക്ക് മീനാക്ഷിയെ വിജയിപ്പിക്കാം ഇത്തവണയും KSU

രാഷ്ട്രീയം തന്നെയാണ് പറയുന്നത്... ഒരു പരാജയപ്പെട്ട രാഷ്ട്രീയ സംവിധാനം നയിക്കുന്ന പോലീസ്‌ സംവിധാനം എത്തി നിൽക്കുന്ന ഏറ്റവ...
29/07/2023

രാഷ്ട്രീയം തന്നെയാണ് പറയുന്നത്... ഒരു പരാജയപ്പെട്ട രാഷ്ട്രീയ സംവിധാനം നയിക്കുന്ന പോലീസ്‌ സംവിധാനം എത്തി നിൽക്കുന്ന ഏറ്റവും പരിതാപകരമായ അവസ്ഥ...

20 മണിക്കൂർ ലഭിച്ചിട്ടും ആയിരക്കണക്കിന് cctv കളും നിരവധി AI ക്യാമറകളും ഉള്ള ആലുവ പോലൊരു ചെറിയ പ്രദേശത്ത് പോലും കാര്യക്ഷമമായി അന്വേഷണം നടത്താൻ സാധിക്കാത്ത വിധം ദുരന്തമായി മാറിയിരിക്കുന്നു നമ്മുടെ പോലീസ് സംവിധാനം...

മൈക് ഹൗളിങ് നടത്തുന്നത് നിരീക്ഷിക്കാൻ ഐജിമാർ അടങ്ങുന്ന സംഘത്തെ വെച്ച സംസ്ഥാന ആഭ്യന്തര വകുപ്പ് പോലീസിനെ എത്തിച്ചിരിക്കുന്ന അവസ്ഥ എല്ലാവരും വിലയിരുത്തണം...

ശ്രീ ഹാഷിം സുലൈമാൻ 💙 സംഘടനയെ ഹൃദയത്തോട് ചേർത്തു പിടിച്ചവൻ. പരിഗണിക്കപ്പെടാതെ പോയപ്പോഴും ആരോടും പരാതിയും പരിഭവവുമില്ലാതെ ...
08/04/2023

ശ്രീ ഹാഷിം സുലൈമാൻ 💙 സംഘടനയെ ഹൃദയത്തോട് ചേർത്തു പിടിച്ചവൻ. പരിഗണിക്കപ്പെടാതെ പോയപ്പോഴും ആരോടും പരാതിയും പരിഭവവുമില്ലാതെ കൊല്ലം ജില്ലയിലെ KSU വിന് കരുത്തു പകർന്നവൻ.ഇന്ന് KSU സംസ്ഥാന ജനറൽ സെക്രെട്ടറി 💙
Hashim Dbc

ഇത് അമല രാജ്.മൈനാഗപ്പള്ളി പഞ്ചായത്തിലെവടക്കൻ മൈനാഗപ്പള്ളി,അഖിലാലയത്തിൽരാജന്റെയും സുഭദ്രയുടേയും മകൾ. ഇരു വൃക്കകളേയും രോഗം...
06/01/2023

ഇത് അമല രാജ്.
മൈനാഗപ്പള്ളി പഞ്ചായത്തിലെ
വടക്കൻ മൈനാഗപ്പള്ളി,അഖിലാലയത്തിൽ
രാജന്റെയും സുഭദ്രയുടേയും മകൾ.
ഇരു വൃക്കകളേയും രോഗം ബാധിച്ചതുകാരണം+2 വിദ്യാഭ്യാസം
അവസാനിപ്പിക്കേണ്ടി വന്ന ഹതഭാഗ്യയായ
പെൺകുട്ടി.

ആഴ്ചയില്‍ 3 ഡയാലിസിസിനു വിധേയയായികൊണ്ടിരിക്കുന്ന ഈ കുട്ടിയുടെ ജീവൻ നിലനിർത്തുന്നതിന്
വൃക്കമാറ്റിവെക്കൽ അടിയന്തിരമായി ചെയ്യണമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.അമ്മ സുഭദ്ര വൃക്കനൽകാൻ തയ്യാറാണ്.
എന്നാൽ,വേണ്ടിവരുന്ന ചെലവ് ഭാരിച്ചതാണ്.
കൂലിപ്പണിക്കാരനായ രാജന് ഇത്ര വലിയ തുക സങ്കൽപ്പിക്കാൻ പോലും കഴിയാത്ത
താണ്.
നാട്ടുകാർ ചേർന്ന് സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്.മനുഷ്യസ്നേഹികളായ
മുഴുവന്‍ ആൾക്കാരുടേയും സഹകരണം
ഉണ്ടായാലേ ഈ കുട്ടിയുടെ ജീവൻ രക്ഷിച്ച്,
സംരക്ഷിച്ചു നിർത്തുവാനാകൂ.
പഞ്ചായത്ത് പ്രസിഡന്റ് ശ്രി.പി.എം സെയ്ദിന്റെയും ആ കുട്ടിയുടെ മാതാവ്
സുഭദ്രയുടേയും പേരിൽ ഫെഡറൽ ബാങ്കിൽ
ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്.
AC No.10830100214749
IFSCode.FDRL0001083.

Google Pay.9447279616
ഇതിലേക്ക് നൽകുന്ന ചെറിയ തുക പോലും
ജീവിക്കാൻ കൊതിക്കുന്ന ആ കുട്ടിയോടു കാട്ടുന്ന കരുണയായിരിക്കും.

ഡിബിസി.... 💙KSU വിൻ പോരാളികൾ....അഭിവാദ്യങ്ങൾ.... ✊🏻💙  DBC
06/12/2022

ഡിബിസി.... 💙

KSU വിൻ പോരാളികൾ....
അഭിവാദ്യങ്ങൾ.... ✊🏻💙

DBC

കോട്ടെ കോളേജെനിനക്ക്.... നന്ദി 💙🫂
06/12/2022

കോട്ടെ കോളേജെ
നിനക്ക്.... നന്ദി 💙🫂

Address

DB COLLEGE SASTHAMCOTTA
Sastham Kottai

Website

Alerts

Be the first to know and let us send you an email when KSU DBC Sasthamcotta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share