18/07/2023
രാവിലെ അമ്മയുടെ വിളി കേട്ടു... മോനെ ഉമ്മൻ ചാണ്ടി സർ മരിച്ചു ന്ന് .... കേട്ട വാർത്ത കേട്ട് കുറച്ചു നേരം അവിടെ തന്നെ കിടന്നു ,
മനസ്സിൽ ഒരായിരം വട്ടം പറഞ്ഞു പ്രായം അയത് അല്ലേ... മനുഷ്യൻ അല്ലേ.... മരണം സംഭവിക്കും...
അത് മനസിനോട് പറയുമ്പോഴും കണ്ണ് നിറയുന്നുണ്ട്.. ഉള്ള് പിടയുന്നുണ്ട്..
ജന്മനസുകളിൽ ജീവിച്ച നേതാവിന് വിട..