E P Nandakumar

E P Nandakumar - പ്രതിപക്ഷ നേതാവ് ഷൊർണ്ണൂർ മുനിസിപ്പാലിറ്റി
- ബി ജെ പി പാലക്കാട് വെസ്റ്റ് ജില്ല ജനറൽ സെക്രട്ടറി

29/08/2026

CPIM നേതൃത്വം നൽകുന്ന എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയും താത്ക്കാലിക നിയമനങ്ങൾ അന്വേഷിക്കണം ....

26/08/2026

നാടെങ്ങും ഐശ്വര്യത്തിൻ്റെയും സമ്യദ്ധിയുടേയും പ്രതീകമായ ഓണം നാം കുടുംബസമേതം ആഘോഷിക്കുമ്പോൾ
നമ്മുടെ നാട്ടിൽ ആഘോഷങ്ങളില്ലാത്ത കുടുംബങ്ങളുണ്ട് , വീടുകളുണ്ട് , ആളുകളുണ്ട് സാമ്പത്തികമായി ഇത്തരത്തിൽ ഒറ്റപ്പെട്ടവരെ നമുക്കൊപ്പം ചേർത്ത് നിർത്താം ....
"മാനവ സേവ മാധവ സേവ "



ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
25/08/2026

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

ആശംസകൾ
25/08/2026

ആശംസകൾ

ഷൊർണ്ണൂർ നഗരസഭ യിലെ ഓണാഘോഷം ....
21/08/2026

ഷൊർണ്ണൂർ നഗരസഭ യിലെ ഓണാഘോഷം ....

ജില്ല ആസൂത്രണ സമിതി തെരെഞ്ഞെടുപ്പിൽ CPIM -കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട്  .  പാലക്കാട് ജില്ല ആസൂത്രണ സമിതി യിലേക്ക് തിരഞ...
18/08/2026

ജില്ല ആസൂത്രണ സമിതി തെരെഞ്ഞെടുപ്പിൽ CPIM -കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് .

പാലക്കാട് ജില്ല ആസൂത്രണ സമിതി യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുനിസിപ്പൽ കൗൺസിലർ മാരിൽ നിന്ന് ഒരു വനിത , ഒരു ജനറൽ സീറ്റിലേക്ക് നടന്ന തെരെത്തെടുപ്പിൽ ജനറൽ സീറ്റിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ CPIM സ്ഥാനാർത്ഥിക്ക് കോൺഗ്രസ്സ്, യുഡിഫ് കൗൺസിലർമാർ വോട്ട് മറിച്ചു .

വനിത സംവരണ സീറ്റിൽ ജയിച്ച യുഡിഫ് ജനറൽ സീറ്റിൽ തോറ്റത് മുലം ജില്ല യിലെ CPIM - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട് മറ നീക്കി പുറത്തുവന്നിരിക്കുകയാണ് . ജില്ലയിലെ നഗരസഭ കൗൺസിലർ മാരുടെ എണ്ണത്തിൽ മേൽക്കോയ്മ UDF ന് നിലവിൽ ഉള്ളപ്പോഴാണ് പ്രവർത്തകരെ മറന്നു കൊണ്ടുള്ള ഈ അവിശുദ്ധ കൂട്ടുകെട്ട്.

രാഷ്ട്രീയ നിലപാടില്ലാത്ത കോൺഗ്രസ്സുകാർക്ക് സംസ്ഥാന ഭരണമല്ല ലോക ഭരണം കിട്ടിയാലും നേരാവില്ല .... നായ ... വാല്.... കുഴല് എന്ന പഴഞ്ചൊല്ല് പറയാത്തത് അത് നായക്കൾക്ക് പോലും നാണക്കേടാവും എന്ന് കരുതിയിട്ടാണ് ... .

ബി ജെ പി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ  ജിക്ക്  അഭിവാദ്യങ്ങൾ ....
17/08/2026

ബി ജെ പി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ ജിക്ക് അഭിവാദ്യങ്ങൾ ....

15/08/2026

സ്വാതന്ത്ര്യ ദിനത്തിൽ പാക്കിസ്ഥാന് ആശംസകൾ നേർന്ന കേരളത്തിലെ പത്തനംതിട്ട യിലെ കോൺഗ്രസ് നേതാവ് മറ്റ് കോൺഗ്രസ്സ് നേതാക്കൾ പറയാത്തത് തുറന്ന് പറഞ്ഞു എന്നേ ഉള്ളൂ .... Indian National Congress - Kerala

സ്വാതന്ത്ര്യത്തിന്റെ മഹത്വവും ദേശസ്നേഹത്തിന്റെ സന്ദേശവും ഹൃദയങ്ങളിൽ നിറച്ച്, ഐക്യത്തിന്റെയും സമാധാനത്തിന്റെയും പുരോഗതിയു...
15/08/2026

സ്വാതന്ത്ര്യത്തിന്റെ മഹത്വവും ദേശസ്നേഹത്തിന്റെ സന്ദേശവും ഹൃദയങ്ങളിൽ നിറച്ച്, ഐക്യത്തിന്റെയും സമാധാനത്തിന്റെയും പുരോഗതിയുടെയും പാതയിൽ നമ്മുടെ നാടിനെ മുന്നോട്ട് നയിക്കാം.

എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ!

പങ്കെടുക്കുക വിജയിപ്പിക്കുക
13/08/2026

പങ്കെടുക്കുക വിജയിപ്പിക്കുക

Address

Shoranur

Telephone

+919847444322

Website

Alerts

Be the first to know and let us send you an email when E P Nandakumar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to E P Nandakumar:

Shortcuts

Share