Thodupuzha Police Station

Thodupuzha Police Station നിങ്ങളെ സഹായിക്കുവാൻ ഞങ്ങളെ സഹായിക്? നിയമത്തെ അനുസരിക്കുന്ന നല്ലൊരു തലമുറക്കായി,പുത്തൻ സംസ്ക്കാരത്തിനായി ജനമൈത്രി പോലീസുമായി
കൈകോർക്കുക...

Janamythri Police Thodupuzha conducted "STHREE SURAKSHA programme ,self defence training ,and awareness classes at Jaira...
20/01/2016

Janamythri Police Thodupuzha conducted "STHREE SURAKSHA programme ,self defence training ,and awareness classes at Jairani School Thodupuzha on 19.01.16 and 20.01.16

28/12/2015
28/12/2015
14.11.2015 ശിശുദിനത്തോട് അനുബന്ധിച്ച് തൊടുപുഴ ഉറുബിപാലം അംഗൻവാടിയിൽ വെച്ച് നടത്തിയ “ശിശുദിന ഘോഷയാത്ര” തൊടുപുഴ ജനമൈത്രി C...
14/11/2015

14.11.2015 ശിശുദിനത്തോട് അനുബന്ധിച്ച് തൊടുപുഴ ഉറുബിപാലം അംഗൻവാടിയിൽ വെച്ച് നടത്തിയ “ശിശുദിന ഘോഷയാത്ര” തൊടുപുഴ ജനമൈത്രി CRO സാജൻ എസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.

21/10/2015

“തലനാരിഴ 2015” എന്ന പേരിൽ ഇരുചക്ര വാഹനങ്ങളിൽ മുന്നിലും പിന്നിലും ഇരുന്നു യത്ര ചെയ്യുന്നവർ ഹെൽമെറ്റ് ധരിക്കുന്നതിനെ സംബന്ധിച്ച് ജനമൈത്രി പോലീസ് തൊടുപുഴ,ശാന്തിഗിരി കോളേജ് വഴിത്തല,റോട്ടറി ക്ലബ് തൊടുപുഴ എന്നിവരുടെ ആഭിമുഖ്യത്തിൽ 15.10.2015 തിയതി നടത്തിയ റോഡ് ഷോ.

ജനമൈത്രി പോലീസ് തൊടുപുഴ 09.10.2015 തിയതി അരിക്കുഴ ഗവ.ഹൈസ്കൂളിൽ കുട്ടികൾക്കായി നടത്തിയ ലഹരിവിരുദ്ധ ബോധവൽകരണ ക്ലാസ്.
21/10/2015

ജനമൈത്രി പോലീസ് തൊടുപുഴ 09.10.2015 തിയതി അരിക്കുഴ
ഗവ.ഹൈസ്കൂളിൽ കുട്ടികൾക്കായി നടത്തിയ ലഹരിവിരുദ്ധ ബോധവൽകരണ ക്ലാസ്.

ജനമൈത്രി ബീറ്റ് ഉദ്യോഗസ്ഥരുടെ പേരും ഫോൺ നംമ്പരും
21/10/2015

ജനമൈത്രി ബീറ്റ് ഉദ്യോഗസ്ഥരുടെ പേരും ഫോൺ നംമ്പരും

19/10/2015

നിയമത്തെ അനുസരിക്കുന്ന നല്ലൊരു തലമുറക്കായി,പുത്തൻ സംസ്ക്കാരത്തിനായി ജനമൈത്രി പോലീസുമായി
കൈകോർക്കുക...

Address

Police Station
Station
685585

Telephone

04862 222494

Website

Alerts

Be the first to know and let us send you an email when Thodupuzha Police Station posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Thodupuzha Police Station:

Share