SFI tpba north LC

SFI tpba north LC സ്വതന്ത്ര്യം
ജനാധിപത്യം
സോഷ്യലിസം

18/05/2023
ജൂലൈ 2 സ: അഭിമന്യു രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി  ലോക്കലിൽ പതാക ഉയർത്തി
02/07/2022

ജൂലൈ 2
സ: അഭിമന്യു രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ലോക്കലിൽ പതാക ഉയർത്തി

SFI കണ്ണൂർ ജില്ല സമ്മേളനത്തിന്റെ ഭാഗമായി നിർമ്മിച്ച SFI തളിപ്പറമ്പ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ സംഘാടക സമിതി ഓഫീസ് പുളിമ...
03/05/2022

SFI കണ്ണൂർ ജില്ല സമ്മേളനത്തിന്റെ ഭാഗമായി നിർമ്മിച്ച SFI തളിപ്പറമ്പ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ സംഘാടക സമിതി ഓഫീസ് പുളിമ്പറമ്പ് വാർഡ് കൗൺസിലർ പി വാസന്തി ഉദ്ഘാടനം ചെയ്തു

എസ് എഫ് ഐ തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മറ്റിയുടെ സ്റ്റുഡന്റ് പ്രവർത്തനം ലോക്കൽ തല ഉദ്‌ഘാടനം കണ്ണൂർ യൂണിവേഴ്സിറ്റി BSC F...
01/01/2022

എസ് എഫ് ഐ തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മറ്റിയുടെ സ്റ്റുഡന്റ് പ്രവർത്തനം ലോക്കൽ തല ഉദ്‌ഘാടനം കണ്ണൂർ യൂണിവേഴ്സിറ്റി BSC FORESTRY റാങ്ക് ജേതാവ് പൂജയ്ക്ക് നൽകി ലോക്കൽ പ്രസിഡണ്ട് അശ്വന്ത് നിർവഹിച്ചു

അഭിവാദ്യങ്ങൾ✊️
28/11/2021

അഭിവാദ്യങ്ങൾ✊️

SFI തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ചുള്ള കാരംസ് ടൂർണമെന്റ് കണികുന്ന് വായനശാലയിൽ വച്ച് സി പി ഐ എം തളി...
28/11/2021

SFI തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ചുള്ള കാരംസ് ടൂർണമെന്റ് കണികുന്ന് വായനശാലയിൽ വച്ച് സി പി ഐ എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സെക്രട്ടറി സഖാവ് പുല്ലായ്ക്കൊടി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി പി കെ രാജേഷ്,അനുഷ, അശ്വന്ത് എന്നിവർ സംസാരിച്ചു✊🏻

*വിലയ്ക്ക് വാങ്ങേണ്ടതല്ല, വിലമതിക്കാനാവാത്തതാണ്.**സ്ത്രീധനം വാങ്ങില്ല കൊടുക്കില്ല കൂട്ടുനിൽക്കില്ല* എന്ന മുദ്രാവാക്യം ഉയ...
28/06/2021

*വിലയ്ക്ക് വാങ്ങേണ്ടതല്ല, വിലമതിക്കാനാവാത്തതാണ്.*

*സ്ത്രീധനം വാങ്ങില്ല കൊടുക്കില്ല കൂട്ടുനിൽക്കില്ല* എന്ന മുദ്രാവാക്യം ഉയർത്തി എസ് എഫ് ഐ തളിപ്പറമ്പ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീധന വിരുദ്ധ ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു.
പരിപാടി ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി സ: P K ശ്യാമള ഉദ്ഘാടനം ചെയ്തു. മാതൃകം ഏരിയാ ജോ: കൺവീനർ അഥീന അശോകൻ , ഏരിയാ പ്രസിഡന്റ് ബിനിൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ അർജുൻ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ഇ വി ശ്രീനാഥ് സ്വാഗതം പറഞ്ഞു

*SFI തളിപ്പറമ്പ് AC*

15/06/2021

ആശംസകളോടെ *ഉണ്ണിരാജ് ചെറുവത്തൂർ*
DIVOC 21
ഒരു തിരിച്ചു പിടിക്കൽ
June 20-June 27

  lakshadweepലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടത്തുന്ന ജനാധിപത്യവിരുദ്ധ ഇടപെടലുകൾ അവസാനിപ്പിക്കുക..എസ്എഫ്ഐ തളിപ്പറമ്പ് നോർത്ത...
14/06/2021

lakshadweep
ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടത്തുന്ന ജനാധിപത്യവിരുദ്ധ ഇടപെടലുകൾ അവസാനിപ്പിക്കുക..
എസ്എഫ്ഐ തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി കുപ്പം പോസ്‌റ്റോഫീസിന് മുന്നിൽ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു

Address

Taliparamba

Website

Alerts

Be the first to know and let us send you an email when SFI tpba north LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share