Karimbam Entegramam

Karimbam Entegramam Karimbam is a picturesque hamlet in Taliparamba taluk of Kannur District , in Kerala . It lies about 3 km east of Taliparamba and 25 km north-east of Kannur .

Small mountains and numerous hills are part of this natural landscape. The calm and serene atmosphere attracts lots of tourists. Kurumathur Arya Vaidya Sala ( an ayurvedic treatment center) and Sir Syed College are situated here. The main landmark, District Agricultural Farm is famous for different varieties of Mango cultivation. Karimbam can be easily accessed by buses from Taliparamba and Kannur. The nearest railhead is Kannur Railway Station . Calicut Airport is the closest airport.

ആദരാഞ്ജലികൾ...
01/12/2025

ആദരാഞ്ജലികൾ...

26/11/2025
07/06/2025

കൊട്ടിയൂരിൽ അഭിഷേകത്തിനുള്ള ഇളനീർക്കാവുമായുള്ള യാത്രയുടെ തയ്യാറെടുപ്പിൻ്റെ ഭാഗമായുള്ള
കഠിന വ്രതവുമായി കണിച്ചാമൽ ആലയിൽ പടിയിൽ ഇളനീർ വ്രതക്കാർ...

07/03/2025

'സ്മാർത്തവിചാരം' കഴിഞ്ഞു, ചാരിത്ര്യദോഷം കണ്ടെത്തി. ഇനി 'കുറ്റവിചാരണ'.

തുടർന്ന്, അടുക്കള ദോഷം സംഭവിച്ച അന്തർജ്ജനത്തിന് 'ഭ്രഷ്ട്' കല്പിക്കപ്പെടും.
അതാണല്ലോ പതിവ്. കുറ്റത്തിൽ പങ്കുകാർക്കും (പ്രതികൾ) ഭ്രഷ്ട് ബാധകമാണല്ലോ..?
പതിവു പോലെ പ്രതികൾക്കു മാത്രമാവും അപ്പീൽ നൽകാൻ സ്മാർത്തന്റെ കല്പന ലഭിക്കുക..!
ശുചീന്ദ്രത്ത് കൈമുക്കൽ ചടങ്ങ് നടത്തി കുറ്റവിമുക്തരാകാൻ പ്രതികൾക്ക് അവസരം നൽകുമോ.. സ്മാർത്തൻമാർ..??

Ⓜ️കരിമ്പം കുണ്ടത്തിൽ കാവ് പുതിയ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം ജനുവരി 16 മുതൽ 19 വരെ..
14/01/2025

Ⓜ️കരിമ്പം കുണ്ടത്തിൽ കാവ് പുതിയ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം ജനുവരി 16 മുതൽ 19 വരെ..

കരിമ്പം കുണ്ടത്തിൽ കാവ് പുതിയ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം ജനുവരി 16 മുതൽ 19 വരെ -

02/01/2025

കരിമ്പം ഗ്രാമ കൂട്ടായ്മ ഗ്രൂപ്പിൽ ചേരൂ..

Address

Taliparamba

Alerts

Be the first to know and let us send you an email when Karimbam Entegramam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share