Kudumbashree CDS - Kanichar

Kudumbashree  CDS - Kanichar Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kudumbashree CDS - Kanichar, Social service, KUDUMBASHREE CDS, KANICHAR GP, Tellicherry.

13/05/2024

കുടുംബശ്രീ മൈന്‍ഡ് ബ്ലോവേര്‍സ്
• കേരളം ഒരു വൈജ്ഞാനിക സമൂഹമായി മാറ്റുക എന്നത് സര്‍ക്കാരിന്‍റെ പ്രഖയാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ്.
• നവകേരള നിര്‍മ്മിതിയുടെ സുപ്രധാന ഘടകമായ ജ്ഞാന സമ്പദ്വ്യവസ്ഥ രൂപപ്പെടുത്തുന്നതിന് പുതിയ തലമുറയെ അറിവിന്‍റെയും സര്‍ഗ്ഗാത്മകതയുടെയും സംരംഭകത്വത്തിന്‍റെയും നൂതന പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനുള്ള മാനിസികാവസ്ഥയിലേയ്ക്ക് നയിക്കുക എന്നത് കുടുംബശ്രീ ഏറ്റെടുത്തിരിക്കുന്ന ഒരു ലക്ഷ്യമാണ്.
• കുടുംബശ്രീ ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍റെയും, ഇന്ത്യയിലെ സംരംഭകത്വ, ബിസിനസ് രംഗത്തെ നേതൃത്വ ശേഷി യുവജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്നതിന് സഹായിക്കുന്ന സംഘടനയായ ഉദ്യം ലേര്‍ണിംഗ് ഫൌണ്ടേഷൻ്റെയും സഹകരണത്തോടെയാണ് കേരളത്തിലെ 50000 കുട്ടികള്‍ക്ക് അറിവ്, സര്‍ഗ്ഗാത്മകത, സംരംഭകത്വം എന്നിവയിലുള്ള നൂതന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനുള്ള മാനസികാവസ്ഥ സൃഷ്ടിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നത്.
• ഈ പദ്ധതിയുടെ ഭാഗമായി ഓരോ ഗ്രാമ പഞ്ചായത്തിൽ നിന്നും കുറഞ്ഞത് 50 കുട്ടികളെ ( ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള ) കണ്ടെത്തി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന മെന്‍ററിങ് സഹായം നല്‍കി കുട്ടികളുടെ ആശയങ്ങളെ വികസിപ്പിക്കുന്നതിനും അത് പ്രാദേശികതലത്തില്‍ പ്രവര്‍ത്തികമാക്കുന്നതിനും പൂര്‍ണ്ണ പിന്തുണ നല്‍കുന്നതിനുള്ള ഇടപെടല്‍ ആണ് കുടുംബശ്രീ മൈൻഡ് ബേളോവേഴ്സ്'
പങ്കെടുക്കാറാഗ്രഹിക്കുന്നവർ ഗൂഗിള്‍ ഫോം പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്
• ഗൂഗിള്‍ ഫോം ലിങ്ക് : http://surl.li/tlrje

16/01/2024
21/01/2023

കുടുംബശ്രീ 25 ആം വാർഷികാഘോഷത്തോട് അനുബന്ധിച്ചു

കണിച്ചാർ കുടുംബശ്രീ സി.ഡി.എസ് ഇൽ നടക്കുന്ന

ചുവട്_2023

ആഘോഷങ്ങൾക് ആശംസകളുമായി
നമ്മുടെയെല്ലാം പ്രിയപ്പെട്ട ഫിലിം എഡിറ്റർ
ശ്രീ. രഞ്ജൻ എബ്രഹാം സാർ.

കുടുംബശ്രീ മിഷൻ   ബാലസഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സമ്പൂർണ്ണ ലഹരിമുക്ത കേരളംക്യാമ്പയിനിന്റെ ഭാഗമായികണിച്ചാർ സി.ഡി....
01/10/2022

കുടുംബശ്രീ മിഷൻ ബാലസഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന
സമ്പൂർണ്ണ ലഹരിമുക്ത കേരളം
ക്യാമ്പയിനിന്റെ ഭാഗമായി
കണിച്ചാർ സി.ഡി.എസ് ഇൽ
ഒക്ടോബർ 3ാം തീയ്യതി രാവിലെ 11 മണിക്ക് ബാലസഭ കുട്ടികളുടെ മാരത്തോൺ , സിഗ്നേച്ചർ ക്യാമ്പയിൻ, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നീ പരിപാടികൾ നടത്തപ്പെടുന്ന..
ക്യാമ്പയിൻ ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട്
ശ്രീ.ആന്റണി സെബാസ്റ്റ്യൻ നിർവ്വഹിക്കും...
എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നു.... ✨️

കണിച്ചാർ ഗ്രാമപഞ്ചായത്ത് കുടുബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിഷു വിപണന മേളയ്ക്ക് തുടക്കമായി. പഞ്ചായത്ത് വൈ...
11/04/2022

കണിച്ചാർ ഗ്രാമപഞ്ചായത്ത് കുടുബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിഷു വിപണന മേളയ്ക്ക് തുടക്കമായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാന്റി തോമസ് മേള ഉദ്ഘാടനം ചെയ്തു.സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലിസമ്മ മംഗലത്തില്‍ ആദ്യ വില്‍പന ഏറ്റുവാങ്ങി.സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സനില മുളക്കേക്കുടി,
വാര്‍ഡ് മെമ്പര്‍ വിജി കാരുവേലില്‍ എന്നിവര്‍ പങ്കെടുത്തു.

അമ്മയാവാം, പെങ്ങളാവാം, ഭാര്യയാവാം, മകളാവാം...ആദരവും,അവകാശവും, സ്വാതന്ത്ര്യവും ഒരു ദിവസത്തിലെ മാത്രം വനിതാ സ്നേഹമായി നിലന...
08/03/2022

അമ്മയാവാം, പെങ്ങളാവാം, ഭാര്യയാവാം, മകളാവാം...

ആദരവും,അവകാശവും, സ്വാതന്ത്ര്യവും ഒരു ദിവസത്തിലെ മാത്രം വനിതാ സ്നേഹമായി നിലനിൽക്കാതിരിക്കട്ടെ..
എന്ന ആശയത്തോടെ..

കണിച്ചാർ ഗ്രാമപഞ്ചായത്ത്
കുടുംബശ്രീ സി.ഡി.എസ്
വനിതാദിനാഘോഷo
വനിതകൾക്കുള്ള ഏകദിന പരിശീലനവും..
സിഗ്‌നേച്ചർ ക്യാമ്പയിൻ....

13ആം വാർഡ് മെമ്പർ വിജി കാരുവേലിൽ ന്റെ അധ്യക്ഷതയിൽ
ബഹുമാനപ്പെട്ട കണിച്ചാർ വൈ. പ്രസിഡന്റ്‌. ഷാന്റി തോമസ് ഉദ്ഘാടനം ചെയ്തു...

Address

KUDUMBASHREE CDS, KANICHAR GP
Tellicherry
670674

Telephone

+919447656623

Website

Alerts

Be the first to know and let us send you an email when Kudumbashree CDS - Kanichar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kudumbashree CDS - Kanichar:

Share

Category