Eranholi Gramapanchayat

Eranholi Gramapanchayat എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ഓദ്യോഗിക ഫേസ്പുക്ക് പേജ്

05/11/2025
എരഞ്ഞോളി ഗ്രാമപഞ്ചായത്ത്2025-26 ജനകീയാസൂത്രണ പദ്ധതി പ്രകാരം വാഴക്കന്ന് വിതരണോത്ഘാട നം  ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌...
05/11/2025

എരഞ്ഞോളി ഗ്രാമപഞ്ചായത്ത്2025-26 ജനകീയാസൂത്രണ പദ്ധതി പ്രകാരം വാഴക്കന്ന് വിതരണോത്ഘാട
നം ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വിജു. പി നിർവഹിച്ചു.

എരഞ്ഞോളി ഗ്രാമപഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതി പ്രകാരം 6 മാസം പ്രായമായ പോത്തുകുട്ടികളെ എരഞ്ഞോളി മൃഗാശുപത്രിയുടെ ആഭ...
05/11/2025

എരഞ്ഞോളി ഗ്രാമപഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതി പ്രകാരം 6 മാസം പ്രായമായ പോത്തുകുട്ടികളെ എരഞ്ഞോളി മൃഗാശുപത്രിയുടെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തു.15 പോത്ത് കുട്ടികളെയാണ് വിതരണം ചെയ്തത്. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ ഉദ്ഘാടനം ചെയ്തു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വിജു അധ്യക്ഷത വഹിച്ചു. പി.ഷിംജിത്ത്, കെ.ഷാജി, എം.ബാലൻ, സി.കെ.ഷക്കീൽ,
വെറ്റിനറി സർജൻ ഡോ: കെ.പി.ആഷ എന്നിവർ പങ്കെടുത്തു.

Address

വാടിയിൽ പീടിക നായനാർ റോഡ്
Thalassery
670107

Alerts

Be the first to know and let us send you an email when Eranholi Gramapanchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Eranholi Gramapanchayat:

Share