DYFI Thalassery Block Committee

DYFI Thalassery Block Committee DYFI THALASSERY BLOCK COMMETTE OFFICIAL PAGE
സെക്രട്ടറി:പി വി സച്ചിൻ
പ്രസിഡന്റ് :മുഹമ്മദ് ഫാസിൽ
ട്രഷറർ: കെ മർഫാൻ

അഭിവാദ്യങ്ങൾ
22/08/2026

അഭിവാദ്യങ്ങൾ

ഡിവൈഎഫ്ഐ പതിനാറാം സംസ്ഥാന സമ്മേളനം പ്രകാശ് രാജ് ഉദ്ഘാടനം ചെയ്തു
20/08/2026

ഡിവൈഎഫ്ഐ പതിനാറാം സംസ്ഥാന സമ്മേളനം പ്രകാശ് രാജ് ഉദ്ഘാടനം ചെയ്തു

തൊഴിൽ വാഗ്ദാനം ചെയ്ത് പണം തട്ടിയ കോൺഗ്രസ്‌ BJP ബന്ധം തിരിച്ചറിയുക യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വൈശാഖ് എസ് ദ...
18/08/2026

തൊഴിൽ വാഗ്ദാനം ചെയ്ത് പണം തട്ടിയ കോൺഗ്രസ്‌ BJP ബന്ധം തിരിച്ചറിയുക

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വൈശാഖ് എസ് ദർശനും BJP നേതാവ് രതീശനും നടത്തിയ തൊഴിൽ തട്ടിപ്പിൽ സമഗ്ര അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് DYFI തലശ്ശേരി ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി സനീഷ് ഉദ്ഘാടനം ചെയ്തു

DYFI യങ്ങ് ഇന്ത്യ തലശ്ശേരിയിൽ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ  ഉദ്ഘാടനം ചെയ്തു..
15/08/2026

DYFI യങ്ങ് ഇന്ത്യ

തലശ്ശേരിയിൽ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ ഉദ്ഘാടനം ചെയ്തു..

DYFI യങ്ങ് ഇന്ത്യനാളെ വൈകുന്നേരം 4:30ന്തലശ്ശേരി പുതിയബസ്റ്റാന്റ്
14/08/2026

DYFI യങ്ങ് ഇന്ത്യ
നാളെ വൈകുന്നേരം 4:30ന്
തലശ്ശേരി പുതിയബസ്റ്റാന്റ്

സാമൂഹ്യ ക്ഷേമ പെൻഷനുകൾ സഹകരണ ബാങ്കുകൾ വഴി വീടുകളിൽ എത്തിച്ചു നൽകുന്നത് നിർത്തലാക്കിയ യുഡിഎഫ് സർക്കാർ നടപടി സമൂഹത്തിലെ അശ...
06/08/2026

സാമൂഹ്യ ക്ഷേമ പെൻഷനുകൾ സഹകരണ ബാങ്കുകൾ വഴി വീടുകളിൽ എത്തിച്ചു നൽകുന്നത് നിർത്തലാക്കിയ യുഡിഎഫ് സർക്കാർ നടപടി സമൂഹത്തിലെ അശരണർക്കും പാവപ്പെട്ടവർക്കും എതിരെയുള്ള വെല്ലുവിളിയാണ്.

ഇടതുപക്ഷ ജനാധിപത്യ സർക്കാരിൻ്റെ കാലത്താണ് മുഴുവൻ ക്ഷേമ പെൻഷനുകളും കൃത്യമായി വീടുകളിൽ എത്തിക്കുന്ന പദ്ധതി തുടങ്ങിയത്. രോഗികളും അശരണരും വികലാംഗരും വൃദ്ധരും കിടപ്പു രോഗികളുമായ ആളുകൾക്ക് ഏറെ ആശ്വാസകരമായ പദ്ധതിയായിരുന്നു ഇത്.
യുഡിഎഫ് സർക്കാർ ജനങ്ങൾക്ക് ഗുണപരമായിരുന്ന ആ പദ്ധതി നിർത്തലാക്കിക്കൊണ്ട് ഉത്തരവിട്ടിരിക്കുകയാണ്. ഇനി മുതൽ രോഗികളും വൃദ്ധരും വികലാംഗരും നടക്കാൻ ബുദ്ധിമുട്ടുള്ളവരും അശരണരും എല്ലാം പെൻഷൻ തുകയ്ക്കായി വാണിജ്യ ബാങ്കുകളുടെ ക്യൂവിലേക്ക് മടങ്ങി പോകേണ്ട സാഹചര്യമാണ് വരുന്നത്.
ജീവിതത്തിൽ അത്രയേറെ പ്രയാസപ്പെടുകയും ബുദ്ധിമുട്ടുകയും ചെയ്യുന്ന സാധാരണക്കാരായ പെൻഷൻ വാങ്ങിക്കുന്ന മനുഷ്യർക്ക് നേരെ ക്രൂരമായ നിലപാടാണ് യുഡിഎഫ് ഇതിലൂടെ എടുത്തിരിക്കുന്നത്.
ഇത് ജനവിരുദ്ധവും സാധാരണ മനുഷ്യരോടുള്ള വെല്ലുവിളിയുമാണ്.
രോഗികൾക്കും വൃദ്ധർക്കും വികലാംഗർക്കും കൊടുക്കേണ്ട മാനുഷികമായ പരിഗണന പോലും യുഡിഎഫ് നൽകുന്നില്ല.

വീടുകളിൽ പെൻഷൻ എത്തിച്ചു നൽകുന്ന പദ്ധതി നിർത്തലാക്കിയ യുഡിഎഫിന്റെ മനുഷ്യത്വരഹിത നിലപാടിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

വർദ്ധിപ്പിച്ച ടോൾ നിരക്ക് ഉടൻ പിൻവലിക്കുക.തലശ്ശേരി മാഹി ബൈപ്പാസിന്റെ പണിപൂർത്തീകരിക്കുന്നതുവരെ ടോൾ അടച്ചു പൂട്ടുക.ടോൾ ബൂ...
06/08/2026

വർദ്ധിപ്പിച്ച ടോൾ നിരക്ക് ഉടൻ പിൻവലിക്കുക.
തലശ്ശേരി മാഹി ബൈപ്പാസിന്റെ പണിപൂർത്തീകരിക്കുന്നതുവരെ ടോൾ അടച്ചു പൂട്ടുക.
ടോൾ ബൂത്തിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് എം ഷാജർ ഉദ്ഘാടനം ചെയ്തു.

*DYFI പ്രതിഷേധ മാർച്ച്*
04/08/2026

*DYFI പ്രതിഷേധ മാർച്ച്*

Address

CH Kanaran Smarakam Thalassery
Thalassery
670102

Telephone

+919656377609

Website

Alerts

Be the first to know and let us send you an email when DYFI Thalassery Block Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Thalassery Block Committee:

Shortcuts

Share