DYFI Polachira UNIT

DYFI Polachira UNIT DYFI Polachira Unit

DYFi പോളച്ചിറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി. പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും...
04/09/2025

DYFi പോളച്ചിറ യൂണിറ്റ്
കമ്മിറ്റിയുടെ നേതൃത്വത്തിൽ
എസ്എസ്എൽസി.
പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ
കുട്ടികൾക്കും ഹരിതകർമ്മസേന അംഗങ്ങൾക്കും
അനുമോദന വിതരണം.
സിപിഐഎം പാർട്ടി ഏരിയ കമ്മിറ്റി അംഗം
സ. എസ് സതീഷ് ഉദ്ഘാടനം ചെയ്തു.
യുണിറ്റ് സെക്രട്ടറി. സ.അജേഷ് യൂണിറ്റ് പ്രസിഡന്റ് സ.ഗോവിന്ദ്
മേഖല സെക്രട്ടറി സ. പ്രവീൺ ഗോപി.
മേഖല കമ്മിറ്റി അംഗം
സ. ഭരത്. എന്നിവർ പങ്കെടുത്തു

Address

Kaviyoor
Thiruvalla
689582

Website

Alerts

Be the first to know and let us send you an email when DYFI Polachira UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share