SDPI തിരുവമ്പാടി പഞ്ചായത്ത്

SDPI തിരുവമ്പാടി പഞ്ചായത്ത് വിശപ്പിൽ നിന്ന് മോചനം �
ഭയത്തിൽ നിന്ന് മോചനം�

വയനാട് മണ്ണിടിച്ചിലിൽ സേവനം നടത്തുന്ന എസ്ഡിപിഐ വളണ്ടിയർ ടീം
07/07/2026

വയനാട് മണ്ണിടിച്ചിലിൽ സേവനം നടത്തുന്ന എസ്ഡിപിഐ വളണ്ടിയർ ടീം

03/07/2026

നിലപാടുള്ള രാഷ്ട്രീയ പാർട്ടി❤️💚.
നട്ടെല്ലുള്ള നേതാക്കന്മാരും.
അല്ലാതെ അധികാരത്തിനു വേണ്ടി ആസനം നക്കുന്നവരല്ല sdpi

*ജില്ലാ യൂത്ത് അസംബ്ലി കോഴിക്കോട്*`11 ജൂലൈ 2026``ടൗൺ ഹാൾ, കൊയിലാണ്ടി`
03/07/2026

*ജില്ലാ യൂത്ത് അസംബ്ലി കോഴിക്കോട്*
`11 ജൂലൈ 2026`
`ടൗൺ ഹാൾ, കൊയിലാണ്ടി`

02/07/2026

പൂക്കാൻ തേച്ചത് പാണ്ടായി...

01/07/2026

വരുമാനം കുറഞ്ഞ സ്വകാര്യ ബസ്സുകളിൽ ടിക്കറ്റ് ഇതര വരുമാന വർദ്ധനവിന്റെ ഭാഗമായി അച്ചപ്പം മുറുക്ക് മുതലായ സാധനങ്ങൾ കച്ചവടം നടത്തുന്ന ബെസ് ജീവനക്കാരൻ..

കാശ് വാങ്ങി പോയി ഇനി മാറ്റാൻ പറ്റൂല 🤭
24/06/2026

കാശ് വാങ്ങി പോയി ഇനി മാറ്റാൻ പറ്റൂല 🤭

23/06/2026

ഈ ഭരണം ആർക്കുവേണ്ടി ?

യുഡിഎഫ് സർക്കാർ അധികാരമേറ്റ് ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ മാവേലി സ്റ്റോറിലൂടെ വിതരണം ചെയ്യുന്ന അരിയുടെ വില 2 രൂപ വർദ്ധിപ്പിച്ചു.

മിൽമ പാലിന് ഒരു ലിറ്ററിന് നാല് രൂപ വർദ്ധിപ്പിച്ചു.

സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കാൻ പോകുന്നു.

ആശുപത്രികളിൽ ആവശ്യത്തിന് ചികിത്സ കിട്ടാതെ ഒരു മാസത്തിനകം 87 പേർ പനിപിടിച്ചു മരിച്ചു.

ഭക്ഷ്യസാധനങ്ങൾക്ക് വൻതോതിൽ വിലവർദ്ധിക്കുന്നു.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചത് വഴി കേരള സർക്കാരിന് ലഭിക്കുന്ന 1200 കോടി രൂപയിൽ നയാ പൈസയുടെ ആനുകൂല്യം സാധാരണക്കാരന് കൊടുക്കുനില്ല. ( പ്രതിപക്ഷത്തായിരുന്നപ്പോൾ പെട്രോളിയം ഉൽപ്പന്നങ്ങളുടെ അധികനികുതി ലൂടെ കേരളത്തിന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം നികുതിയിളവ് നൽകണമെന്ന് പറഞ്ഞവർ ഇന്ന് ഭരണാധികാരികളൊണ്)

പ്ലസ് വണ്ണിന് സീറ്റ് കിട്ടാതെ 10000 കണക്കിന് കുട്ടികൾ പുറത്താണ്.

വീര്യം കുറഞ്ഞ മദ്യത്തിന് 50 ശതമാനത്തിലേറെ നികുതിയിളവ് നൽകുന്നു.

ഈ ഭരണം ആർക്കുവേണ്ടി ?

22/06/2026

പി എം ശ്രീ കാവിവൽകരണ പരിപാടിയാണോഅല്ലയോ?
ഉ :ആണ്‌
അപ്പൊ ഈ പദ്ധതി നടപ്പിലാക്കുമോ?
ഉ :നടപ്പിലാക്കും 🙄

നാണമില്ലേ ടീം ഉഡായിപ്പേ 🤌
ക്കൂൂൂയ്......

Address

Kozhikode
Thiruvampady
THIRUVAMBADY673603

Website

Alerts

Be the first to know and let us send you an email when SDPI തിരുവമ്പാടി പഞ്ചായത്ത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share