Venjaramoodu

Venjaramoodu Venjaramoodu is a town located in the district of Thiruvananthapuram, Kerala. It is located 25 km (15 mi) north of Thiruvananthapuram on MC Road (SH1).

Venjaramoodu is a northern suburb of capital city of Kerala,Thiruvananthapuram. Venjaramoodu is a major junction that connects five important places , Thiruvananthapuram,( South, MC Road), Kazhakkottam (NH Bypass), Attingal (West, NH Bypass), Nedumangad (East, to State Highway ) and Kottarakkara(North, MC Road).

MC റോഡ് വെഞ്ഞാറമൂട് ജംഗ്ഷനിൽ മേൽപാലം നിർമ്മാണം ആരംഭിച്ചു, വാഹനങ്ങൾ വഴി മാറ്റി.
11/09/2025

MC റോഡ് വെഞ്ഞാറമൂട് ജംഗ്ഷനിൽ മേൽപാലം നിർമ്മാണം ആരംഭിച്ചു, വാഹനങ്ങൾ വഴി മാറ്റി.

Traffic update
11/09/2025

Traffic update

ഡി ലിമിറ്റേഷൻ കമ്മീഷൻ കേരള വാർഡുകൾ കൂട്ടിച്ചേർക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച പുതിയ ബൗണ്ടറി മാപ്പ്.വെഞ്ഞാറമൂട് ഉൾപ്പെട...
20/07/2025

ഡി ലിമിറ്റേഷൻ കമ്മീഷൻ കേരള വാർഡുകൾ കൂട്ടിച്ചേർക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച പുതിയ ബൗണ്ടറി മാപ്പ്.

വെഞ്ഞാറമൂട് ഉൾപ്പെടുന്ന നെല്ലനാട് ഗ്രാമപഞ്ചായത്തിന്റെയും അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളായ വാമനപുരം, പുല്ലമ്പാറ, മുദാക്കൽ, മാണിക്കൽ പഞ്ചായത്തുകളുടെയും മാപ്പുകൾ.

Source: Delimitation Commission Kerala

18/07/2025

*Flyover update 🎢

വെഞ്ഞാറമൂട് ഫ്ലൈ ഓവർ നിർമ്മാണവുമായി ബന്ധപ്പെട്ട് ട്രാഫിക് ഡൈവേർഷൻ സംബന്ധിച്ച മീറ്റിങ് 18/07/2025 തീയതി 10.30 മണിക്ക് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ വച്ച് ബഹുമാനപ്പെട്ട വാമനപുരം MLA ശ്രീ.D.K മുരളിയുടെ അധ്യക്ഷതയിൽ കുടുകയുണ്ടായി .

ഫ്ലൈ ഓവർ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രാഥമിക വർക്കുകൾ ഈ മാസം 25 ആം തീയതി മുതൽ ആരംഭിക്കും.ആദ്യഘട്ടമായി ഇലട്രിക്കൽ കേബിൾ വർക്കുകളാണ് തുടങ്ങുന്നത് .ട്രാഫിക് ഡൈവേർഷൻ തിരുവനന്തപുരം ഭാഗത്തു നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വരുന്ന KSRTC ഉൾപ്പടയുള്ള വാഹനങ്ങൾ തൈക്കാട് സമന്വയനഗർ വഴി പാകിസ്ഥാൻമുക്കിൽ വന്ന് വെഞ്ഞാറമൂട് ജംഗ്ഷൻ വഴി കൊട്ടാരക്കര ഭാഗത്തേക്ക് പോകും.KSRTC ബസുകൾ സ്റ്റാന്റിൽ പ്രവേശിക്കാതിരിക്കാൻ പാകിസ്ഥാൻ മുക്കിൽ KSRTC യുടെ ഔട്ട് പോസ്റ്റ് സ്ഥാപിക്കുന്നതിന് നിർദ്ദേശം നൽകി. സമന്വയനഗർ ഭഗത് വാഹനങ്ങൾ സുഗമമായി പോകുന്നതിലേക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ KSTP ക്ക് നിർദ്ദേശം നൽകി.സമന്വയനഗർ മുതൽ പാകിസ്ഥാൻമുക്ക് വരയുള്ള ഭാഗങ്ങളിലെ ഇലട്രിക്ക് ലൈനുകൾ ഉയർത്തി കെട്ടുന്നതിലേക്കായി KSEB ക്ക് നിർദ്ദേശം നൽകി. ആറ്റിങ്ങൽ നെടുമങ്ങാട് റോഡ് - ട്രാഫിക് ഡൈവേർഷൻ ആദ്യ ഘട്ടത്തിൽ ഇല്ല. കൊട്ടാരക്കര ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഔട്ടർ റിംഗ് റോഡ് വഴി പോകേണ്ടതാണ് (അമ്പലമുക്ക് –പാലാംകോണം റോഡ്). കൊട്ടാരക്കര ഭാഗത്തുനിന്നും ഗോകുലം മെഡിക്കൽ കോളേജിലേക്ക് പോകുന്ന വാഹനങ്ങൾ അമ്പലമുക്ക് വഴി ഗോകുലം മെഡിക്കൽ കോളേജിൽ പോകേണ്ടതാണ് .ഇന്നർ റിംഗ് റോഡ് വർക്ക് പൂർത്തിയാകുന്ന മുറയ്ക്ക് കൊട്ടാരക്കര ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന KSRTC ബസുകൾ ഇന്നർ റിംഗ് റോഡ് വഴി(വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന്റെ ഭാഗത്തുനിന്നും ഇടത്തോട്ട് ചന്ത വഴി ) KSRTC സ്റ്റാന്റിൽ പ്രവേശിക്കുകയും തിരിച്ച ഔട്ടർ റിംഗ് റോഡ് വഴി (പാലാംകോണം വഴി)തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ടതാണ്. അമ്പലമുക്ക് ജങ്ഷനിൽ നിന്നും റിംഗ് റോഡിലേക്ക് പ്രേവശിക്കുന്ന ഭഗത് വാഹനങ്ങൾ സുഗമമായി കയറുന്നതിനും ഇറങ്ങുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കാൻ KSTP ക്ക് നിർദ്ദേശം നൽകി. കൂടുതലായുള്ള നിർദേശങ്ങൾ വർക്കുകളുടെ ഓരോ ഘട്ടങ്ങളിലും നല്കുന്നതാണ്.


📝Data courtesy: jaleel kmj

  Pan Indain Brands new studio opeing        Image sources: fb
09/03/2025

Pan Indain Brands new studio opeing

Image sources: fb

Finally 🏗️
12/01/2025

Finally 🏗️

തിരുവനന്തപുരം വലിയ മാറ്റത്തിന് തുടക്കം കുറിക്കുന്നു.. തുറമുഖം നമ്മുടെ വെഞ്ഞാറമൂടിന് സമ്മണിക്കുന്നതും വലിയ മാറ്റങ്ങൾ    അ...
06/07/2024

തിരുവനന്തപുരം വലിയ മാറ്റത്തിന് തുടക്കം കുറിക്കുന്നു..
തുറമുഖം നമ്മുടെ വെഞ്ഞാറമൂടിന് സമ്മണിക്കുന്നതും വലിയ മാറ്റങ്ങൾ

അങ്കമാലി എരുമേലി തിരുവനന്തപുരം റെയിൽ , Green field Highway, mc road 4 line updation spl economic zone... etc.etc..

Vizhinjam International Seaport – India's first container Transshipment Portവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പല്...
14/10/2023

Vizhinjam International Seaport – India's first container Transshipment Port

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പല്‍ എത്തുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ (15.10.2023) വൈകിട്ട് 4 മണിക്ക് ആരംഭിക്കും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ വൈകിട്ട് 3 മണിക്ക് മുമ്പായി തുറമുഖത്ത് എത്തിച്ചേരുക. തുറമുഖത്തിന്റെ പ്രധാന കവാടത്തോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്ത് സുരക്ഷ പരിശോധനകള്‍ക്ക് ശേഷം തുറമുഖത്തിനകത്തേക്ക് പ്രവേശിക്കാവുന്നതാണ്. ഇവിടെ നിന്ന് പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ സദസ്സിലേക്ക് എത്തിക്കും. പ്രവേശനത്തിന് പ്രത്യേക പാസ്സുകളില്ല. മുഴുവന്‍ ബഹുജനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയും. തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാഡില്‍ നിന്നും ഉച്ചക്ക് 2 മണി മുതല്‍ വിഴിഞ്ഞത്തേക്കും, 6 മണി മുതല്‍ തിരിച്ചും സൗജന്യ ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Vizhinjam International Seaport

വെഞ്ഞാറമൂട് വഴിയുളള Railway line proposal
12/10/2023

വെഞ്ഞാറമൂട് വഴിയുളള Railway line proposal

Address

Venjaramoodu
Thiruvananthapuram
695607

Website

Alerts

Be the first to know and let us send you an email when Venjaramoodu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share