KSKTU Peroorkada AC

KSKTU Peroorkada AC KSKTU

KSKTU വട്ടിയൂർക്കാവ് മണ്ഡലം കൺവെൻഷൻ KSKTU ജില്ലാ സെക്രട്ടറി സ. കെ. ശശാങ്കൻ ഉദ്ഘാടനം ചെയ്തു.
13/03/2026

KSKTU വട്ടിയൂർക്കാവ് മണ്ഡലം കൺവെൻഷൻ KSKTU ജില്ലാ സെക്രട്ടറി സ. കെ. ശശാങ്കൻ ഉദ്ഘാടനം ചെയ്തു.

06/02/2026
MNREGA അട്ടിമറിക്കുന്ന ബി ജെ പി സർക്കാരിനെതിരെ, തൊഴിലാളി വിരുദ്ധ ലേബർ കോഡിനെതിരെ KSKTU/ BKMU വിൻ്റെ നേതൃത്തത്തിൽ വട്ടപ്പ...
05/02/2026

MNREGA അട്ടിമറിക്കുന്ന ബി ജെ പി സർക്കാരിനെതിരെ, തൊഴിലാളി വിരുദ്ധ ലേബർ കോഡിനെതിരെ KSKTU/ BKMU വിൻ്റെ നേതൃത്തത്തിൽ വട്ടപ്പാറ പോസ്റ്റ് ഓഫീസിന് മുന്നിൽ സംയുക്ത പ്രക്ഷോഭത്തിൻ്റെ ഭാഗമായി ധർണ സംഘടിപ്പിച്ചു. സ അജീഷ് അദ്ധ്യഷനായി , സ റ്റി ഗീത ( KSKTU ജില്ലാ കമ്മിറ്റി അംഗം ) ധർണ ഉദ്ഘാടനം ചെയ്തു. KSKTU ഏര്യാ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ JS പ്രശാന്ത്, സതീഷ് കുമാർ, വിദ്യാധരൻ, കുമാർ ,അശ്വതി, മേഖല കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു🚩🚩

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ KSKTU BKMU സംയുക്ത പ്രക്ഷോഭത്തിന്റെ ഭാഗമായി കുടപ്പനകുന...
05/02/2026

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ KSKTU BKMU സംയുക്ത പ്രക്ഷോഭത്തിന്റെ ഭാഗമായി കുടപ്പനകുന്നിൽ പോസ്റ്റ്‌ ഓഫിസിലേക്ക് നടന്ന പ്രക്ഷോഭ സമരം KSKTU ജില്ലാ സെക്രട്ടറി സ. കെ ശശാങ്കൻ ഉദ്ഘാടനം ചെയ്തു.

മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ഘടനയെ അട്ടിമറിക്കുകയും പേര്  മാറ്റുകയും ചെയ്ത ബിജെപിയുടെ കേന്ദ്ര സർക്കാരിന്റെ തൊഴി...
05/02/2026

മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ഘടനയെ അട്ടിമറിക്കുകയും പേര് മാറ്റുകയും ചെയ്ത ബിജെപിയുടെ കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ KSKTU BKMU സംയുക്ത പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള കുടപ്പനകുന്നിൽ പോസ്റ്റ്‌ ഓഫിസിലേക്ക് നടന്ന പ്രക്ഷോഭ സമരം KSKTU ജില്ലാ സെക്രട്ടറി സ. കെ ശശാങ്കൻ ഉദ്ഘാടനം ചെയ്തു.

Address

Thiruvananthapuram
695005

Telephone

+919496076867

Website

Alerts

Be the first to know and let us send you an email when KSKTU Peroorkada AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSKTU Peroorkada AC:

Share