OKOP One Kerala One Pension

25/08/2020

കേരളത്തിലെ 60 വയസ്സു തികഞ്ഞ എല്ലാവര്ക്കും തത്തുല്യ പെൻഷൻ എന്ന ആശയം നേടി എടുക്കുന്നതിനു വേണ്ടി കേരളാ ഗവണ്മെന്റ്റിനു സമർപ്പിക്കാനുദ്ദേശിക്കുന്ന ഒരു ആശയം മാത്രമാണിത്. ഈ ആശയത്തോട് യോജിക്കുന്ന കക്ഷി, രാഷ്ട്രീയ, ജാതി , മത , ലിംഗ , വർണ്ണ വ്യത്യാസമില്ലാതെ എല്ലാവരും ഈ ആശയത്തിൽ അണി ചേരാൻ അഭ്യർത്ഥിക്കുന്നു .

കേരളത്തിലെ ഭൂരിപക്ഷം വരുന്ന അവിദഗ് തൊഴിലാളികൾക്കും കർഷകർക്കും സ്വയം തൊഴിൽ വക്‌താക്കൾക്കും കച്ചവടക്കാർക്കും നേരിട്ട് ഇതിന്റെ പ്രയോജനം ഉണ്ടാക്കണം എന്നുള്ള ആത്മാർത്ഥമായ സങ്കടിത ശക്തിയായി ഇതിനെ നിങ്ങളോരോരുത്തരും നെഞ്ചിലേറ്റാൻ അഭ്യർത്ഥിക്കുന്നു.

Address

Thiruvananthapuram
695010

Alerts

Be the first to know and let us send you an email when OKOP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to OKOP:

Share

Category