LDF peroorkada Ward

  • Home
  • LDF peroorkada Ward

LDF peroorkada Ward Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from LDF peroorkada Ward, Political organisation, PEROORKADA, .

01/04/2026

യുവാക്കളുടെയും വിദ്യാർത്ഥികളുടെയും സ്വന്തം എംഎൽഎ ബ്രോ😍😍

ഒന്നായി തുടരാം❤️ഒരുമിച്ച് മുന്നേറാം😍
17/03/2026

ഒന്നായി തുടരാം❤️
ഒരുമിച്ച് മുന്നേറാം😍

പേരൂർക്കട വാർഡിലെ ഭാനു ലൈനിലെ കോൺക്രീറ്റ് ഇൻ്റർ ലോക്ക് വർക്കുകൾ പുരോഗമിക്കുന്നു.....
09/01/2026

പേരൂർക്കട വാർഡിലെ ഭാനു ലൈനിലെ കോൺക്രീറ്റ് ഇൻ്റർ ലോക്ക് വർക്കുകൾ പുരോഗമിക്കുന്നു.....

വെറും സാധാരണകാരനായ മനുഷ്യൻ.... തിരുവനന്തപുരം നഗരം കണ്ട ഏറ്റവും ജനകീയനായ മേയർ..... 🕊️മികച്ച സംഘാടകൻ..... ഏറ്റവും സാധാരണക്...
29/12/2025

വെറും സാധാരണകാരനായ മനുഷ്യൻ....
തിരുവനന്തപുരം നഗരം കണ്ട ഏറ്റവും ജനകീയനായ മേയർ..... 🕊️
മികച്ച സംഘാടകൻ.....
ഏറ്റവും സാധാരണക്കാരനായ മനുഷ്യനോട് പോലും ദിനം പ്രതി സംവദിച്ചു പോകുന്നവൻ
ഇടതുപക്ഷം ദുർബലമായ വട്ടിയൂർക്കാവ് തുടർച്ചയായ രണ്ട് തവണ മികച്ച ഭൂരിപക്ഷം നേടി വിജയിച്ച് എം എൽ എ ആയി..
അന്ധമായ ഇടതു വിരുദ്ധ രാഷ്ട്രീയ ചേരിയിൽപെടുന്നവർ നല്ലൊരു മനുഷ്യനെ
പരിധികളില്ലാതേ വേട്ടയാടുന്നു..
നുണ പ്രചാരണങ്ങളും .. അധികാര ഗർവും പ്രയോഗിച്ച് തകർക്കാൻ സംഘപരിവാരം പരമാവധി ശ്രമിക്കുന്നുണ്ട്...

ജനകീയ പ്രതിരോധമുയരണം....
കോട്ട കെട്ടി സംരക്ഷിക്കണം...❤️
ജനകീയൻ....
സഖാവ് വികെ പ്രശാന്ത് 🚩❤️

ഏവർക്കും ക്രിസ്തുമസ് ആശംസകൾ♥️
25/12/2025

ഏവർക്കും ക്രിസ്തുമസ് ആശംസകൾ♥️

07/12/2025

ആവേശക്കടലായി പേരൂർക്കട
എൽഡിഎഫ് സ്ഥാനാർത്ഥി സഖാവ് വിനീതിനെ വിജയിപ്പിക്കുക
ഉറപ്പാണ് പേരൂർക്കട
ഉറപ്പാണ് വിനീത്

03/12/2025

വട്ടിയൂർക്കാവിന്റെ വികസന നായകൻ ബഹു എം.എൽ.എ വി കെ പ്രശാന്തിന്റെ കരങ്ങൾക്ക് ശക്തി പകരാൻ കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി നമുക്ക് സഖാവ് വിനീതിനെ വിജയിപ്പിക്കാം....

പേരൂർക്കടയുടെ സ്വന്തം വിനീത്.....  ഉറപ്പാണ് വിനീത് പേരൂർക്കട വാർഡിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി സഖാവ് വിനീതിനെ വിജയി...
30/11/2025

പേരൂർക്കടയുടെ സ്വന്തം വിനീത്.....
ഉറപ്പാണ് വിനീത്
പേരൂർക്കട വാർഡിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി സഖാവ് വിനീതിനെ വിജയിപ്പിക്കുക

26/11/2025

പേരൂർക്കട വാർഡിൽ മത്സരിക്കുന്ന സഖാവ് വിനീതിനെ വിജയിപ്പിക്കുക....
പേരൂർക്കടയുടെ വികസന തുടർച്ചയ്ക്ക്

പേരൂർക്കടയുടെ ആവേശം യുവാക്കളുടെ ആവേശം എൽഡിഎഫ് സ്ഥാനാർത്ഥി സഖാവ് വിനീതിനെ വിജയിപ്പിക്കുക
26/11/2025

പേരൂർക്കടയുടെ ആവേശം
യുവാക്കളുടെ ആവേശം
എൽഡിഎഫ് സ്ഥാനാർത്ഥി സഖാവ് വിനീതിനെ വിജയിപ്പിക്കുക

അരിവാൾ ചുറ്റിക നക്ഷത്രം 🚩
21/11/2025

അരിവാൾ ചുറ്റിക നക്ഷത്രം 🚩

Address

PEROORKADA

695005

Website

Alerts

Be the first to know and let us send you an email when LDF peroorkada Ward posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share