CPIM Parassala LC

CPIM Parassala LC CPIM Parassala LC Official page
സി.പി.ഐ(എം) പാറശ്ശാല ലോക്കൽ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് പാറശാല പോസ്റ്റ് ഓഫീസിന് മുന്നിൽ CPIM  പാറശ്ശാല ഏരിയ കമ്മിറ്റി സ...
05/06/2026

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് പാറശാല പോസ്റ്റ് ഓഫീസിന് മുന്നിൽ CPIM പാറശ്ശാല ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ KSKTU സംസ്ഥാന പ്രസിഡന്റ്‌ സ : ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.....

04/06/2026 രാവിലെ   9 മണിയ്ക്ക് പെട്രോൾ, ഡീസൽ, ഗ്യാമ്പ് , വിലർദ്ധനവിനെതിരെ പാറശ്ശാല പോസ്റ്റാഫീസ് ധർണ പാറശ്ശാല ഗാദ്ധിപാർക...
03/06/2026

04/06/2026 രാവിലെ 9 മണിയ്ക്ക് പെട്രോൾ, ഡീസൽ, ഗ്യാമ്പ് , വിലർദ്ധനവിനെതിരെ പാറശ്ശാല പോസ്റ്റാഫീസ് ധർണ പാറശ്ശാല ഗാദ്ധിപാർക്കിൽ നിന്നും പ്രകടനം

27/05/2026
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സ. പിണറായി വിജയനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ പകപോക്കൽ നടപടിക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേ...
27/05/2026

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സ. പിണറായി വിജയനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ പകപോക്കൽ നടപടിക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധ മാർച്ചിൽ പൊലീസ് അതിക്രമം. ഡൽഹിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഓഫീസിലേക്ക് സിപിഐ എം പ്രവർത്തകർ നടത്തിയ മാർച്ചിൽ പങ്കെടുത്ത പാർടി ജനറൽ സെക്രട്ടറി സ. എം എ ബേബിയെ പൊലീസ് ക്രൂരമായി കൈയേറ്റം ചെയ്യുകയും വലിച്ചിഴച്ച് വാഹനത്തിൽ കയറ്റുകയും ചെയ്തു.

സഖാവ് പിണറായി വിജയന് എതിരായ നടപടി പാർടിയെ തകർക്കാൻ ആണ്. ഇത് കൃത്യമായ ബിജെപി കോൺഗ്രസ് ഡീൽ ആണ്. സ. പിണറായി വിജയന് പങ്കില്ല...
27/05/2026

സഖാവ് പിണറായി വിജയന് എതിരായ നടപടി പാർടിയെ തകർക്കാൻ ആണ്. ഇത് കൃത്യമായ ബിജെപി കോൺഗ്രസ് ഡീൽ ആണ്. സ. പിണറായി വിജയന് പങ്കില്ലെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയതാണ്. പിന്നെന്തിനാണ് ഇപ്പോൾ ഇങ്ങനെയൊരു റെയ്ഡ്? ഇതിനെയാണ് രാഷ്ട്രീയ പ്രേരിതം എന്ന് പറയുന്നത്. സി പി ഐ എമ്മിനെതിരായ കടന്നാക്രമണത്തിനുള്ള അവസാനത്തെ ആയുധം ആണിത്. ഇത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കും.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

നഫീസത്ത്‌ ബീവി ആയത്‌ 1960ൽ. 1987 മുതൽ 91 വരെ വനിതയായിരുന്നു ഡെപ്യൂട്ടി സ്‌പീക്കർ‐സിപിഐ നേതാവ്‌ ഭാർഗവി തങ്കപ്പൻ.(1957ലെ ഒ...
20/05/2026

നഫീസത്ത്‌ ബീവി ആയത്‌ 1960ൽ.

1987 മുതൽ 91 വരെ വനിതയായിരുന്നു ഡെപ്യൂട്ടി സ്‌പീക്കർ‐സിപിഐ നേതാവ്‌ ഭാർഗവി തങ്കപ്പൻ.

(1957ലെ ഒന്നാം നിയമസഭയിലും ഡെപ്യൂട്ടി സ്‌പീക്കർ വനിതയായിരുന്നു. കമ്യൂണിസ്‌റ്റ്‌ നേതാവ്‌ കെ ഒ അയിഷ ബായ്‌.)

Address

Parassala
Thiruvananthapuram
695502

Telephone

8129131262

Website

https://www.facebook.com/cpimpslalc, https://www.instagram.com/cpim_parassala_lc

Alerts

Be the first to know and let us send you an email when CPIM Parassala LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share