SUCI Communist Trivandrum

SUCI Communist Trivandrum THE GENUINE COMMUNIST PARTY OF INDIA

എസ് യു സി ഐ (കമ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി സ. ജയ്സൺ ജോസഫ് ഏപ്രിൽ 4ന് നേമം മണ്ഡലത്തിലെ പൂജപ്പുര മണ്ഡപത്തിൽ പ്രസംഗിക്ക...
01/04/2026

എസ് യു സി ഐ (കമ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി സ. ജയ്സൺ ജോസഫ് ഏപ്രിൽ 4ന് നേമം മണ്ഡലത്തിലെ പൂജപ്പുര മണ്ഡപത്തിൽ പ്രസംഗിക്കുന്നു.
സ്വാഗതം

25/03/2026

Vote for Comrade Emil BS.
Vattoyoorkavu constituency

23/03/2026

Vote for Comrade Emil BS
വട്ടിയൂർക്കാവ് മണ്ഡലം

22/03/2026

ഏവരും ഒപ്പമുണ്ടാകണം!

നേമം അസംബ്ലി മണ്ഡലം സ്ഥാനാർത്ഥി സ. കരമന പ്രസാദിൻ്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ സാമൂഹിക പ്രവർത്തകനും ഗായകനുമായ ശ്രീ. ഡി മുരളീധര...
22/03/2026

നേമം അസംബ്ലി മണ്ഡലം സ്ഥാനാർത്ഥി സ. കരമന പ്രസാദിൻ്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ സാമൂഹിക പ്രവർത്തകനും ഗായകനുമായ ശ്രീ. ഡി മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു.

നേമം മണ്ഡലം സ്ഥാനാർഥി സഖാവ് കരമന പ്രസാദിന്റെ മണ്ഡലം കൺവെൻഷൻ വിജയിപ്പിക്കുക.
21/03/2026

നേമം മണ്ഡലം സ്ഥാനാർഥി സഖാവ് കരമന പ്രസാദിന്റെ മണ്ഡലം കൺവെൻഷൻ വിജയിപ്പിക്കുക.

തിരുവനന്തപുരം ജില്ലയിലെ നേമം, തിരുവനന്തപുരം സെൻട്രൽ, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ നോമിനേഷൻ സമർപ്പിച്ചു...
21/03/2026

തിരുവനന്തപുരം ജില്ലയിലെ നേമം, തിരുവനന്തപുരം സെൻട്രൽ, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ നോമിനേഷൻ സമർപ്പിച്ചു.
തിരുവനന്തപുരം സെൻട്രൽ - സഖാവ് A സബൂറ
നേമം - സഖാവ് കരമന പ്രസാദ്
വട്ടിയൂർക്കാവ് - സഖാവ് എമിൽ ബി എസ്

Address

Law College Jn
Thiruvananthapuram
695035

Alerts

Be the first to know and let us send you an email when SUCI Communist Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share