LDF Mannanthala Ward

LDF Mannanthala Ward മണ്ണന്തല വാർഡിൽ ഒരു ഇടവേളക്ക് ശേഷം വികസന പ്രവർത്തനങ്ങൾ തുടരാൻ… LDF ന് വോട്ട് ചെയ്യുക !വിജയിപ്പിക്കുക!!
വികസനമാണ് trend – എൽഡിഎഫാണ് brand ❤️

09/04/2026
15/11/2025

🔴 സ. എൻ. അനിൽകുമാർ വീണ്ടും മണ്ണന്തല വാർഡിൽ നിന്ന് ജനവിധി തേടുന്നു. 💪🔥

വാഗ്‌ദാന പെരുമഴ സൃഷ്ട്ടിക്കുന്നതിനപ്പുറം നാടിന്റെ ഭാവി മുന്നില്‍ക്കണ്ട്, വിശാലമായ ചിന്തകളും കാഴ്ചപ്പാടുകളുമായി നമ്മുടെ നാടിന് മുന്നേറാൻ ഇടത്പക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയായി മത്സരിക്കുന്ന 🔴 സ. എൻ. അനിൽകുമാർ മണ്ണന്തല വാർഡിൽ നിന്ന് വിജയിക്കണം 💪
, വികസനത്തിനും ജനങ്ങൾക്കും ഒപ്പമുള്ള യാത്ര തുടരുമെന്ന് #ഉറപ്പ് ! ✊❤️

വികസനമാണ് trend – എൽഡിഎഫാണ് brand ❤️

#ജനങ്ങളുടെ_നേതാവ് ികസന_തുടർച്ചക്ക്

LDF മണ്ണന്തല വാർഡ് കൺവെൻഷൻ വിജയിപ്പിക്കുക!2025 നവംബർ 16, ഞായർ വൈകുന്നേരം 5 മണിക്ക്, മണ്ണന്തല രേവതി ആഡിറ്റോറിയത്തിൽ.
13/11/2025

LDF മണ്ണന്തല വാർഡ് കൺവെൻഷൻ വിജയിപ്പിക്കുക!
2025 നവംബർ 16, ഞായർ വൈകുന്നേരം 5 മണിക്ക്, മണ്ണന്തല രേവതി ആഡിറ്റോറിയത്തിൽ.

Address

Mannanthala
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when LDF Mannanthala Ward posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share