01/06/2026
പഠനത്തിലും ജീവിതത്തിലും പുതിയ ഉയരങ്ങൾ കീഴടക്കാൻ, അറിവിന്റെ പുതിയ അധ്യായത്തിലേക്ക് കാൽവെക്കുന്ന എല്ലാ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ! 🎒✨
ഒരു പുതിയ അധ്യയനവർഷം കൂടി ആരംഭിക്കുകയാണ്. പുസ്തകങ്ങളും പുതിയ കൂട്ടുകാരുമായി സ്കൂൾ തിരുമുറ്റത്തേക്ക് എത്തുന്ന നമ്മുടെ കുട്ടികൾക്ക് എല്ലാവിധ നന്മകളും നേരുകയും, അവരുടെ സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ നമുക്ക് ഒരുമിച്ച് നിൽക്കുകയും ചെയ്യാം. 📚🌱