LDF Sasthamangalam

LDF Sasthamangalam Left Democratic Front, Sasthamangalam Ward, Thiruvananthapuram-695010

13/08/2026

മാധ്യമങ്ങൾ 'പുറത്തോട്ട് കടക്കരുത് '
വാർത്തകൾ ' ഉറവിടത്തിൽ മൂടണം '
വിസ്മയ കേരളം ഇതാ...

04/08/2026
04/08/2026

സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധം : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ

ബഹു.ഗതാഗത മന്ത്രി സി.പി. ജോണിന്റെ പ്രസ്താവന തികച്ചും സ്ത്രീവിരുദ്ധവും പ്രതിഷേധാർഹവുമാണ്. പൊതുഗതാഗത സൗകര്യം ഉപയോഗപ്പെടുത്തുന്ന സംസ്ഥാനത്തെ സാധാരണക്കാരായ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ് മന്ത്രിയുടെ ഈ പരാമർശം. “പണമില്ലാത്തതിനാൽ സ്ത്രീകൾ കെ.എസ്.ആർ.ടി.സി. ബസുകളിൽ തള്ളിക്കയറുകയാണ്, എന്നാൽ ഇതേ സ്ത്രീകൾ കുട്ടികളെ പഠിപ്പിക്കാൻ സ്വകാര്യ സ്കൂളുകളെയാണ് ആശ്രയിക്കുന്നത്” എന്ന മന്ത്രിയുടെ വാക്കുകൾ പൊതുസമൂഹത്തോടും സ്ത്രീകളോടുമുള്ള അദ്ദേഹത്തിന്റെയും ഗവൺമെൻ്റിൻ്റെയും മനോഭാവത്തെ തുറന്നു കാണിക്കുന്നതാണ് ,സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തെയും അവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെയും ഇത്തരത്തിൽ പുച്ഛത്തോടെ ചിത്രീകരിക്കുന്ന സമീപനം ഒരു ഭരണാധികാരിക്കും ചേർന്നതല്ല.

സ്ത്രീകളുടെ വോട്ട് ലഭിക്കുന്നതിനു വേണ്ടി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഉൾപ്പെടുത്തിയ സൗജന്യ യാത്ര പദ്ധതി ഓർഡിനറി ബസുകളിൽ മാത്രമായി ചുരുക്കി സ്ത്രീ സമൂഹത്തെ വഞ്ചിച്ച യു ഡി എഫ് സർക്കാർ ഇപ്പോൾ ആ പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകളെ മനഃപൂർവം അപമാനിക്കുന്ന നിലപാട് ആണ് സ്വീകരിക്കുന്നത്.

കേരളത്തിലെ സാധാരണക്കാരായ സ്ത്രീകളുടെ അന്തസ്സിനെ ബാധിക്കുന്ന അധിക്ഷേപകരമായ ഈ പ്രസ്താവന ബഹു. മന്ത്രി സി.പി. ജോൺ എത്രയും വേഗം പിൻവലിച്ച് കേരളത്തിലെ സ്ത്രീ സമൂഹത്തോട് ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെടുന്നു.

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കേരള സംസ്ഥാന കമ്മിറ്റി

വിളിച്ചു കയറ്റുന്നു,അപമാനിച്ച് ഇറക്കി വിടാൻ ശ്രമിക്കുന്നു🙏
04/08/2026

വിളിച്ചു കയറ്റുന്നു,
അപമാനിച്ച് ഇറക്കി വിടാൻ ശ്രമിക്കുന്നു🙏

04/08/2026

എന്താല്ലേ!
ചിരിക്കുന്നു🤷

02/08/2026

"ഇതിനെക്കാളും എന്ത് ഡീസൻ്റായിരുന്നു വിജയൻ"

ദുരിതമായി മാറുന്നുവോ
ദുരിതാശ്വാസ ക്യാമ്പുകൾ😳

02/08/2026

നല്ലതൊന്നും എൻ്റെ കൺമണി,
മണ്ണിൽ നിന്നും അങ്ങനങ്ങ് മായുകില്ലെടി😔

29/07/2026

നീ ആരെയാടാ ഈ പേടിപ്പിക്കുന്നേ..💪

29/07/2026

Address

LDF
Thiruvananthapuram
695010

Alerts

Be the first to know and let us send you an email when LDF Sasthamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to LDF Sasthamangalam:

Shortcuts

Share