COPP Keralam

COPP Keralam COPP Keralam Politics Party Cpim Online Politics Party (COPP) Founder Comrade Leader (CL) Sakhav Leader (SL) Sabu Vetturoad (SV) Sabu Khan Vetturoad (SKV)

CPM Keralam Politics Party CPIM Online Politics Party CPI CPIM LDF SFI DYFI COPP Comrade Sakhav Leader Sabu Sabuvetturoad Sabukhanvetturoad Sabu vetturoad Sabu khan vetturoad

സിപിഎo കേരളം പൊളിറ്റിക്സ് പാർട്ടി സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി സിപിഐ സിപിഐഎം എല്‍ഡിഎഫ്‌ എസ്എഫ്ഐ ഡിവൈഎഫ്ഐ കോപ്പ് കോമ്രേഡ് സഖാവ് ലീഡർ സാബു സാബുവെട്ടുറോഡ് സാബുഖാൻവെട്ടുറോഡ് സാബു വെട്ടുറോഡ് സാബു ഖാൻ വെട്ടുറോഡ്

നിപ വൈറസ് നിന്നും ജനങ്ങളുടെ രക്ഷയ്ക്ക് വേണ്ടി എല്ലാ ആശുപത്രികളിലും സൗജന്യ ചികിത്സ നൽകണംസ. സാബു വെട്ടുറോഡ്സഖാവ് ലീഡർ     ...
13/06/2026

നിപ വൈറസ് നിന്നും ജനങ്ങളുടെ രക്ഷയ്ക്ക് വേണ്ടി എല്ലാ ആശുപത്രികളിലും സൗജന്യ ചികിത്സ നൽകണം

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

നടൻ സലിം കുമാർ അന്തരിച്ചു മരണത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നു നടൻ സലിം കുമാർ മരണം വളരെ വേദനിപ്പിക്കുന്നത് ആദരാഞ്ജലികൾ അർപ്...
06/06/2026

നടൻ സലിം കുമാർ അന്തരിച്ചു മരണത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നു നടൻ സലിം കുമാർ മരണം വളരെ വേദനിപ്പിക്കുന്നത് ആദരാഞ്ജലികൾ അർപ്പിച്ച്

സഖാവ് ലീഡർ സാബു വെട്ടുറോഡ്

പശ്ചിമേഷ്യയിലെ യുദ്ധവും സംഘർഷങ്ങളും മൂലം രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയും, ഇത് ഇന്ത്യയിലെ പൊതുമേഖലാ എ...
02/06/2026

പശ്ചിമേഷ്യയിലെ യുദ്ധവും സംഘർഷങ്ങളും മൂലം രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയും, ഇത് ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് (IOCL, BPCL, HPCL) കനത്ത നഷ്ടമുണ്ടാക്കുകയും ചെയ്തു ഈ പ്രശ്നത്താലാണ് പെട്രോൾ ഡീസൽ വില കൂടിയത് ഇന്ധനവില വര്‍ധനയിലൂടെ കേരളത്തിന് കിട്ടുന്ന അധിക നികുതി വരുമാനം പശ്ചിമലേഷ്യയിലെ യുദ്ധങ്ങളും സംഘർഷങ്ങളും നിർത്തലായാൽ മാത്രമേ കേരളത്തിന് കിട്ടുന്ന അധിക നികുതി വരുമാനം കുറയ്ക്കുക ഉള്ളൂ

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

40 ന്റെ നിറവിൽ ജനനായകൻ സാബു വെട്ടുറോഡ് ഈ സ. സാബു വെട്ടുറോഡ് പൊളിറ്റിക്സ് തുടരും |Sabuvetturoad  Happy BirthdayMay 31    ...
30/05/2026

40 ന്റെ നിറവിൽ ജനനായകൻ സാബു വെട്ടുറോഡ് ഈ സ. സാബു വെട്ടുറോഡ് പൊളിറ്റിക്സ് തുടരും |Sabuvetturoad

Happy Birthday

May 31

ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണ പുതുക്കുന്ന ഈ ബലിപെരുന്നാൾ ദിനത്തിൽ ഏവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസക...
28/05/2026

ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണ പുതുക്കുന്ന ഈ ബലിപെരുന്നാൾ ദിനത്തിൽ ഏവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

ജനനായകന്റെ അഡ്വാൻസ് ജന്മദിനാശംസകൾMay 31 Happy BirthdayAdvance Happy Birthday Sabu Vetturoad Sabu Khan Vetturoad (SV) (SK...
26/05/2026

ജനനായകന്റെ അഡ്വാൻസ് ജന്മദിനാശംസകൾ
May 31 Happy Birthday

Advance Happy Birthday Sabu Vetturoad Sabu Khan Vetturoad (SV) (SKV) Sakhav Leader Comrade Leader (SL) (CL) Kerala India

ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണ പുതുക്കുന്ന ഈ ബലിപെരുന്നാൾ ദിനത്തിൽ ഏവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസക...
22/05/2026

ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണ പുതുക്കുന്ന ഈ ബലിപെരുന്നാൾ ദിനത്തിൽ ഏവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ

ആത്മസമർപ്പണത്തിന്റെയും, ത്യാഗത്തിന്റെയും, സാഹോദര്യത്തിന്റെയും സന്ദേശമാണ് ബലിപെരുന്നാൾ (ഈദുൽ അദ്ഹ) നൽകുന്നത്. അല്ലാഹുവിൻറെ കല്പനയ്ക്കായി തന്റെ ഏകമകനെപ്പോലും ബലിനൽകാൻ തയ്യാറായ ഇബ്രാഹിം നബിയുടെയും, അതിന് പൂർണ്ണമനസ്സോടെ സമ്മതിച്ച മകൻ ഇസ്മായീൽ നബിയുടെയും അചഞ്ചലമായ വിശ്വാസവും ത്യാഗവുമാണ് ഈ പെരുന്നാളിന്റെ അടിസ്ഥാനം.

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

ഡോ. വന്ദന ദാസ് വധക്കേസ് പ്രതി ജി സന്ദീപ് ൻ്റെ ജീവപര്യന്തം റദ്ദാക്കണംകൊല്ലം സെഷൻസ് കോടതി വിധിച്ച പ്രതിയുടെ ജീവപര്യന്തം റദ...
21/05/2026

ഡോ. വന്ദന ദാസ് വധക്കേസ് പ്രതി ജി സന്ദീപ് ൻ്റെ ജീവപര്യന്തം റദ്ദാക്കണം

കൊല്ലം സെഷൻസ് കോടതി വിധിച്ച പ്രതിയുടെ ജീവപര്യന്തം റദ്ദാക്കണം ഡോ. വന്ദന ദാസിൻ്റെ കുടുംബത്തിന് കേന്ദ്ര സർക്കാരും കേരള സർക്കാരും തമ്മിൽ 50 ലക്ഷം ഡോ. വന്ദന ദാസിൻ്റെ കുടുംബത്തിന് നൽകണം

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

20/05/2026

India യിലെ സ്കൂളുകൾക്ക് Eid al-Adha അവധി പ്രഖ്യാപിച്ചു.
വിദ്യാർത്ഥികൾക്ക് മേയ് 25 മുതൽ 29 വരെ അവധി ലഭിക്കും.

ജൂൺ 1ന് ക്ലാസുകൾ വീണ്ടും ആരംഭിക്കും.

ഇന്ത്യഇയിൽ സർക്കാർ ജീവനക്കാർക്കും ഈദ് അൽ അദ്ഹാ 2026 അവധി പ്രഖ്യാപിച്ചു. സഖാവ് ലീഡർ സാബു വെട്ടുറോഡ് അറിയിച്ചതനുസരിച്ച് മേയ് 25 തിങ്കളാഴ്ച മുതൽ മേയ് 29 വെള്ളിയാഴ്ച വരെ 5 ദിവസത്തെ അവധിയാകും.

ഞാൻ പറഞ്ഞതു പോലെ തന്നെ യുഡിഎഫ് സർക്കാർ ആശാ വർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിച്ച് ആദ്യഘട്ടമായി ഓണറേറിയത്തിൽ  3000 രൂപ വർദ്ധിപ...
18/05/2026

ഞാൻ പറഞ്ഞതു പോലെ തന്നെ യുഡിഎഫ് സർക്കാർ ആശാ വർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിച്ച് ആദ്യഘട്ടമായി ഓണറേറിയത്തിൽ 3000 രൂപ വർദ്ധിപ്പിച്ചു ഇതോടെ ആശാവർക്കർമാരുടെ പ്രതിമാസ വേതനം 9000 രൂപയിൽ നിന്നും 12000 രൂപയായി ഉയരുമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു.

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

Address

Gandhinagar, Vetturoad, Kaniyapuram, Kazhakuttam
Thiruvananthapuram
695301

Alerts

Be the first to know and let us send you an email when COPP Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share