CPIM Vithura AC

CPIM Vithura AC Official page of CPIM Vithura Area Committee (Thiruvananthapuram )

ബാലസംഘം വിതുര ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് ഉഴമലയ്ക്കലിൽ വച്ച് ചേർന്ന സംഘാടക സമിതി രൂപീകരണയോഗം സിപിഐ എം വിതുര ഏരിയ ...
05/09/2026

ബാലസംഘം വിതുര ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് ഉഴമലയ്ക്കലിൽ വച്ച് ചേർന്ന സംഘാടക സമിതി രൂപീകരണയോഗം സിപിഐ എം വിതുര ഏരിയ കമ്മിറ്റി സെക്രട്ടറി സ: പി എസ് മധു ഉദ്ഘാടനം ചെയ്തു

സ : സീതാറാം യെച്ചൂരി അനുസ്മരണ സെമിനാർ സെപ്റ്റംബർ 8, വൈകുന്നേരം 4.30 ന് വിതുര കമ്മ്യൂണിറ്റി ഹാളിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ ...
04/09/2026

സ : സീതാറാം യെച്ചൂരി അനുസ്മരണ സെമിനാർ സെപ്റ്റംബർ 8, വൈകുന്നേരം 4.30 ന് വിതുര കമ്മ്യൂണിറ്റി ഹാളിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സ. ഡോ. പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

ഏവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ
25/08/2026

ഏവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ

സാമൂഹ്യ ക്ഷേമ പെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുക,സാമൂഹ്യ ക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെപെൻഷൻ ഗുണഭോക്താ...
20/08/2026

സാമൂഹ്യ ക്ഷേമ പെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുക,
സാമൂഹ്യ ക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ
പെൻഷൻ ഗുണഭോക്താക്കളുടെ തൊളിക്കോട് വില്ലേജ് ഓഫീസിന് മുന്നിലെ പ്രതിഷേധ ധർണ്ണ സിപിഐ എം വിതുര ഏരിയ കമ്മിറ്റി അംഗം സ. ജി എസ് ഷാബി ഉദ്ഘാടനം ചെയ്തു

സാമൂഹ്യ ക്ഷേമ പെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുക,സാമൂഹ്യ ക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെപെൻഷൻ ഗുണഭോക്താ...
20/08/2026

സാമൂഹ്യ ക്ഷേമ പെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുക,
സാമൂഹ്യ ക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ
പെൻഷൻ ഗുണഭോക്താക്കളുടെ കുറുപുഴ വില്ലേജ് ഓഫീസിന് മുന്നിലെ പ്രതിഷേധ ധർണ്ണ KSKTU വിതുര ഏരിയ സെക്രട്ടറി സ. ബി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു

സാമൂഹ്യ ക്ഷേമ പെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുക,സാമൂഹ്യ ക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെപെൻഷൻ ഗുണഭോക്താ...
20/08/2026

സാമൂഹ്യ ക്ഷേമ പെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുക,
സാമൂഹ്യ ക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ
പെൻഷൻ ഗുണഭോക്താക്കളുടെ ആര്യനാട് വില്ലേജ് ഓഫീസിന് മുന്നിലെ പ്രതിഷേധ ധർണ്ണ സിപിഐ എം വിതുര ഏരിയ കമ്മിറ്റി അംഗം സ. ജെ വേലപ്പൻ ഉദ്ഘാടനം ചെയ്തു

സാമൂഹ്യ ക്ഷേമ പെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുക,സാമൂഹ്യ ക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെപെൻഷൻ ഗുണഭോക്താ...
20/08/2026

സാമൂഹ്യ ക്ഷേമ പെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുക,
സാമൂഹ്യ ക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ
പെൻഷൻ ഗുണഭോക്താക്കളുടെ ഉഴമലയ്ക്കൽ കുളപ്പട വില്ലേജ് ഓഫീസിന് മുന്നിലെ പ്രതിഷേധ ധർണ്ണ സിപിഐ എം വിതുര ഏരിയ കമ്മിറ്റി അംഗം സ. എൻ ശ്രീധരൻ ഉദ്ഘാടനം ചെയ്തു

സാമൂഹ്യ ക്ഷേമ പെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുക,സാമൂഹ്യ ക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെപെൻഷൻ ഗുണഭോക്താ...
20/08/2026

സാമൂഹ്യ ക്ഷേമ പെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുക,
സാമൂഹ്യ ക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ
പെൻഷൻ ഗുണഭോക്താക്കളുടെ പാലോട് വില്ലേജ് ഓഫീസിന് മുന്നിലെ പ്രതിഷേധ ധർണ്ണ സിപിഐ എം വിതുര ഏരിയ കമ്മിറ്റി അംഗം സ. എൻ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു

സാമൂഹ്യ ക്ഷേമ പെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുക,സാമൂഹ്യ ക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെപെൻഷൻ ഗുണഭോക്താ...
20/08/2026

സാമൂഹ്യ ക്ഷേമ പെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുക,
സാമൂഹ്യ ക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ
പെൻഷൻ ഗുണഭോക്താക്കളുടെ വിതുര വില്ലേജ് ഓഫീസിന് മുന്നിലെ പ്രതിഷേധ ധർണ്ണ സിപിഐ എം വിതുര ഏരിയ സെക്രട്ടറി സ. പി എസ് മധു ഉദ്ഘാടനം ചെയ്തു

സാമൂഹ്യ ക്ഷേമ പെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുക,സാമൂഹ്യ ക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെപെൻഷൻ ഗുണഭോക്താ...
20/08/2026

സാമൂഹ്യ ക്ഷേമ പെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുക,
സാമൂഹ്യ ക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ
പെൻഷൻ ഗുണഭോക്താക്കളുടെ പെരിങ്ങമ്മല വില്ലേജ് ഓഫീസിന് മുന്നിലെ പ്രതിഷേധ ധർണ്ണ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സ. വി കെ മധു ഉദ്ഘാടനം ചെയ്തു

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when CPIM Vithura AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Vithura AC:

Shortcuts

Share