COPP COPP Cpim Online Politics Party (COPP) Founder Comrade Leader (CL) Sakhav Leader (SL) Sabu Vetturoad (SV) Sabu Khan Vetturoad (SKV)

https://www.cpimonlinepoliticsparty.link/product/32399614/Copp

COPP Politics Party CPIM Online Politics Party Founder Sakhav Leader Sabu Sabuvetturoad Sabukhanvetturoad Sabu Vetturoad Sabu Khan Vetturoad

cpimonlinepoliticsparty.link/product/32399614/Copp

27/08/2026
നേപ്പാൾ മിന്നൽ പ്രളയം: ആശങ്കയേറുന്നു! അതീവ ജാഗ്രതയിൽ ഇന്ത്യയും, അതിർത്തി സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിനേപ്പാൾ പ്ര...
27/08/2026

നേപ്പാൾ മിന്നൽ പ്രളയം: ആശങ്കയേറുന്നു! അതീവ ജാഗ്രതയിൽ ഇന്ത്യയും, അതിർത്തി സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി

നേപ്പാൾ പ്രളയം; 400 കൈലാസ തീർഥാടകരെ കാണാതായെന്ന് റിപ്പോർട്ട്

മിന്നൽ പ്രളയത്തിൽ നടുങ്ങി നേപ്പാൾ മരണസംഖ്യ 157 ആയി

എല്ലാ സഹായ സംവിധാനങ്ങളും നേപ്പാളിൽ ഗവർമെൻറ് എത്തിക്കും

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

നേപ്പാൾ മിന്നൽ പ്രളയം: ആശങ്കയേറുന്നു! അതീവ ജാഗ്രതയിൽ ഇന്ത്യയും, അതിർത്തി സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിനേപ്പാൾ പ്ര...
27/08/2026

നേപ്പാൾ മിന്നൽ പ്രളയം: ആശങ്കയേറുന്നു! അതീവ ജാഗ്രതയിൽ ഇന്ത്യയും, അതിർത്തി സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി

നേപ്പാൾ പ്രളയം; 400 കൈലാസ തീർഥാടകരെ കാണാതായെന്ന് റിപ്പോർട്ട്

മിന്നൽ പ്രളയത്തിൽ നടുങ്ങി നേപ്പാൾ മരണസംഖ്യ 157 ആയി

എല്ലാ സഹായ സംവിധാനങ്ങളും നേപ്പാളിൽ ഗവർമെൻറ് എത്തിക്കും

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

ജമാൽ വീട് പൊന്നാനി മലപ്പുറം വെൽഡിങ് വർക്ക് ചെയ്യുന്ന സുദാഷ് വെൽഡിങ് വർക്ക് ചെയ്യുന്ന സമയത്ത് ഷീറ്റ് കയ്യിൽ വീഴുന്ന് ആക്സ...
26/08/2026

ജമാൽ വീട് പൊന്നാനി മലപ്പുറം വെൽഡിങ് വർക്ക് ചെയ്യുന്ന സുദാഷ് വെൽഡിങ് വർക്ക് ചെയ്യുന്ന സമയത്ത് ഷീറ്റ് കയ്യിൽ വീഴുന്ന് ആക്സിഡൻറ് ഉണ്ടായി

സുഭാഷിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് സുഭാഷിനെ സഹായിക്കുക 8848570188 സുഭാഷ് Gpay നമ്പർ

നിങ്ങളുടെ ജീവിതം സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പുഷ്പങ്ങളാൽ നിറഞ്ഞതായിരിക്കട്ടെ!ഓണാശംസകൾഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ...
26/08/2026

നിങ്ങളുടെ ജീവിതം സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പുഷ്പങ്ങളാൽ നിറഞ്ഞതായിരിക്കട്ടെ!

ഓണാശംസകൾ

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

#ഓണം #ഓണം2026

25/08/2026

ഏവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ! സ്നേഹത്തിന്റെയും സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും ദൂതനായ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം (ഈദ് മിലാദ്-ഉൻ-നബി) ലോകമെമ്പാടുമുള്ള വിശ്വാസികൾ ഏറെ ഭക്തിയോടെയും സന്തോഷത്തോടെയും ആഘോഷിക്കുന്ന ഈ വേളയിൽ എന്റെ നബിദിന ആശംസകൾ അറിയിക്കുന്നു

നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

#നബിദിനാശംസകൾ

#മീലാദ് #നബിദിനം


Address

Gandhinagar, Vetturoad, Kaniyapuram, Kazhakuttam
Thiruvananthapuram
695301

Alerts

Be the first to know and let us send you an email when COPP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share