02/06/2026
പശ്ചിമേഷ്യയിലെ യുദ്ധവും സംഘർഷങ്ങളും മൂലം രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയും, ഇത് ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് (IOCL, BPCL, HPCL) കനത്ത നഷ്ടമുണ്ടാക്കുകയും ചെയ്തു ഈ പ്രശ്നത്താലാണ് പെട്രോൾ ഡീസൽ വില കൂടിയത് ഇന്ധനവില വര്‍ധനയിലൂടെ കേരളത്തിന് കിട്ടുന്ന അധിക നികുതി വരുമാനം പശ്ചിമലേഷ്യയിലെ യുദ്ധങ്ങളും സംഘർഷങ്ങളും നിർത്തലായാൽ മാത്രമേ കേരളത്തിന് കിട്ടുന്ന അധിക നികുതി വരുമാനം കുറയ്ക്കുക ഉള്ളൂ
സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ