DYFI Vanchiyoor Block Committee

DYFI Vanchiyoor Block Committee Official page Of
DYFI- Vanchiyoor Block Committee

കോൺഗ്രസ് ക്രൂരതയ്ക്ക് ആറ് വർഷങ്ങൾ...സഖാക്കൾ ഹഖ് മുഹമ്മദ് - മിഥിലാജ് രക്തസാക്ഷി ദിനം.2020 ആഗസ്റ്റ് 30 തിരുവോണത്തലേന്ന് കോ...
29/08/2026

കോൺഗ്രസ് ക്രൂരതയ്ക്ക്
ആറ് വർഷങ്ങൾ...

സഖാക്കൾ ഹഖ് മുഹമ്മദ് - മിഥിലാജ്
രക്തസാക്ഷി ദിനം.

2020 ആഗസ്റ്റ് 30 തിരുവോണത്തലേന്ന് കോൺഗ്രസ് ക്രിമിനലുകൾ അരുംകൊല ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രിയപ്പെട്ട സഖാക്കൾ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും ആറാം രക്തസാക്ഷിദിനം.

Dyfi പതിനാറാമത് സംസ്ഥാന സമ്മേളനത്തിൽ തിരുവനന്തപുരത്തെ പ്രതിനിധി സഖാക്കൾ
21/08/2026

Dyfi പതിനാറാമത് സംസ്ഥാന സമ്മേളനത്തിൽ തിരുവനന്തപുരത്തെ പ്രതിനിധി സഖാക്കൾ

തൃശ്ശൂരിൽ നടക്കുന്ന Dyfi പതിനാറാമത് സംസ്ഥാന സമ്മേളനത്തിൽ തിരുവനന്തപുരത്തെ പ്രതിനിധി സഖാക്കൾ
21/08/2026

തൃശ്ശൂരിൽ നടക്കുന്ന Dyfi പതിനാറാമത് സംസ്ഥാന സമ്മേളനത്തിൽ തിരുവനന്തപുരത്തെ പ്രതിനിധി സഖാക്കൾ

ഡിവൈഎഫ്ഐ പതിനാറാം സംസ്ഥാന സമ്മേളനത്തിന് തൃശ്ശൂരിൽ പതാകയുയർന്നു..
19/08/2026

ഡിവൈഎഫ്ഐ പതിനാറാം സംസ്ഥാന സമ്മേളനത്തിന് തൃശ്ശൂരിൽ പതാകയുയർന്നു..

16/08/2026

കടലിരമ്പം പോലെ വഞ്ചിയൂരിലെ യുവത ✊🏼

Dyfi വഞ്ചിയൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച യങ് ഇന്ത്യ DYFI മുൻ ജില്ലാ പ്രസിഡന്റ് സഖാവ് ഐ ബി സതീഷ് ഉദ്ഘാടനം ചെയ്തു,ബ്ല...
15/08/2026

Dyfi വഞ്ചിയൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച യങ് ഇന്ത്യ DYFI മുൻ ജില്ലാ പ്രസിഡന്റ് സഖാവ് ഐ ബി സതീഷ് ഉദ്ഘാടനം ചെയ്തു,ബ്ലോക്ക് പ്രസിഡണ്ട് സഖാവ് വി ദിനീത് അധ്യക്ഷനായ യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി സഖാവ് എം നിധീഷ് സിപിഎം വഞ്ചിയൂർ ലോക്കൽ സെക്രട്ടറി സഖാവ് ബി എം ഹരിപ്രസാദ് ബ്ലോക്ക് ട്രഷറർ സഖാവ് എ എൽ.നിരഞ്ജൻ എന്നിവർ സംസാരിച്ചു

12/08/2026
കാസർഗോഡ് ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പ് സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ LP വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച ക്...
09/08/2026

കാസർഗോഡ് ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പ് സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ LP വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച ക്വിസിൽ വി.ഡി. സവർക്കറെ മഹത്വവൽകരിക്കാൻ ഉൾപ്പെടുത്തിയ ചോദ്യത്തിൽ പ്രതിഷേധിച്ചുകൊണ്ട്

DYFI മെഡിക്കൽ കോളേജ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം ഉൾപ്പെടുത്തിയ

നേരറിവ്
THE FREEDOM QUIZ (ONLINE) സംഘടിപ്പിക്കുന്നു.

10/08/2026 തിങ്കളാഴ്ച്ച
രാത്രി 8 മണിമുതൽ

DYFI Medical College
മേഖല കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ
https://www.facebook.com/share/1BduhbzLEC/

ഒരോ ചോദ്യങ്ങൾക്കും 10 മിനിറ്റിനുള്ളിൽ ഉത്തരം നൽകുന്ന ആദ്യത്തെ വ്യക്തിക്ക് ക്യാഷ് പ്രൈസ്

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when DYFI Vanchiyoor Block Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Vanchiyoor Block Committee:

Shortcuts

Share