CPI M Manickal LC

CPI M Manickal LC CPI M

30/10/2025
സഖാവ് NN കുഞ്ഞുകൃഷ്ണപിള്ള അനുസ്മരണം....
18/10/2025

സഖാവ് NN കുഞ്ഞുകൃഷ്ണപിള്ള അനുസ്മരണം....

മാണിക്കൽ ലോക്കലിലെ ദേശാഭിമാനി വാർഷിക വരിസംഖ്യയുടെ ആദ്യഘട്ടം CPI(M) വെഞ്ഞാറമൂട് ഏര്യാസെക്രട്ടറി സ: ഇ എ സലിം ലോക്കൽ സെക്ര...
15/10/2025

മാണിക്കൽ ലോക്കലിലെ ദേശാഭിമാനി വാർഷിക വരിസംഖ്യയുടെ ആദ്യഘട്ടം CPI(M) വെഞ്ഞാറമൂട് ഏര്യാസെക്രട്ടറി സ: ഇ എ സലിം ലോക്കൽ സെക്രട്ടറി സ: ആർ എസ് സുനിലിൽ നിന്ന് ഏറ്റുവാങ്ങുന്നു.

അനശ്വര രക്തസാക്ഷി സ: H ജോസഫ് രക്തസാക്ഷി അനുസ്മരണം.
12/10/2025

അനശ്വര രക്തസാക്ഷി സ: H ജോസഫ് രക്തസാക്ഷി അനുസ്മരണം.

നേരിനൊപ്പം നാടിനൊപ്പം...... #ദേശാഭിമാനി
26/09/2025

നേരിനൊപ്പം നാടിനൊപ്പം......
#ദേശാഭിമാനി

26/09/2025
സ : അഴിക്കോടൻ രാഘവൻ രക്തസാക്ഷി ദിനം
23/09/2025

സ : അഴിക്കോടൻ രാഘവൻ രക്തസാക്ഷി ദിനം

ഗൾഫ് മേഖലയിൽ അമേരിക്കൻ താല്പര്യങ്ങൾക്കായി നടത്തുന്ന ആക്രമണങ്ങൾക്കെതിരെ സിപിഐ എം വെഞ്ഞാറമൂട് ഏരിയ കമ്മിറ്റി വെമ്പായത്ത് സ...
15/09/2025

ഗൾഫ് മേഖലയിൽ അമേരിക്കൻ താല്പര്യങ്ങൾക്കായി നടത്തുന്ന ആക്രമണങ്ങൾക്കെതിരെ സിപിഐ എം വെഞ്ഞാറമൂട് ഏരിയ കമ്മിറ്റി വെമ്പായത്ത് സാമ്രാജ്യത്വ വരുദ്ധ സദസ് സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.

CPI(M) മാണിക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ വികസന മുന്നേറ്റ ജാഥ
10/09/2025

CPI(M) മാണിക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ വികസന മുന്നേറ്റ ജാഥ

CPl(M) മാണിക്കൽ LC യുടെ ഓണാഘോഷം
31/08/2025

CPl(M) മാണിക്കൽ LC യുടെ ഓണാഘോഷം

ആഗസ്റ്റ് 30അനശ്വര രക്തസാക്ഷികളായ സഖാക്കൾ ഹക്ക് മുഹമ്മദ്- മിഥിലാജ് അഞ്ചാം രക്തസാക്ഷി അനുസ്മരണ ദിനം
30/08/2025

ആഗസ്റ്റ് 30
അനശ്വര രക്തസാക്ഷികളായ സഖാക്കൾ ഹക്ക് മുഹമ്മദ്- മിഥിലാജ് അഞ്ചാം രക്തസാക്ഷി അനുസ്മരണ ദിനം

Address

Pirappancode
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when CPI M Manickal LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share