S Indulekha

S Indulekha വികസനത്തിന് കുതിപ്പേകാൻ
നാടറിയുന്ന സാരഥി

വെള്ളനാടിന് ജനങ്ങളെ അറിയുന്ന, ജനങ്ങളോടൊപ്പം നിൽക്കുന്ന ജനപ്രാതിനിധ്യം അത്യാവശ്യം.UDF സ്ഥാനാർത്ഥി എസ്. ഇന്ദുലേഖ വോട്ടുചെയ...
08/12/2025

വെള്ളനാടിന് ജനങ്ങളെ അറിയുന്ന, ജനങ്ങളോടൊപ്പം നിൽക്കുന്ന ജനപ്രാതിനിധ്യം അത്യാവശ്യം.
UDF സ്ഥാനാർത്ഥി എസ്. ഇന്ദുലേഖ
വോട്ടുചെയ്യൂ. വിജയിപ്പിക്കൂ.s.10

08/12/2025

വെള്ളനാടിന്റെ വികസനവഴിയിൽ തുടർച്ചയാകാൻ എസ് ഇന്ദുലേഖ.

വനിതാക്ഷേമം, ആരോഗ്യ സൗകര്യങ്ങൾ, കാർഷിക വളർച്ച, വിദ്യാഭ്യാസ പുരോഗതി തുടങ്ങി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച കാലത്ത് വെള്ളനാടിന്റെ എല്ലാ മേഖലകളിലും വികസനം കൊണ്ടുവരാൻ ശ്രീമതി എസ്. ഇന്ദുലേഖയ്ക്ക് കഴിഞ്ഞു.

നാടിന്റെ വികസനം - ശ്രീമതി ഇന്ദുലേഖയിലൂടെ യാഥാർത്ഥ്യമാക്കാം.
കർമ്മശേഷിയുള്ള ഭരണത്തിനായി, ജില്ലാ പഞ്ചായത്ത് വെള്ളനാട് ഡിവിഷൻ UDF സ്ഥാനാർത്ഥി ശ്രീമതി എസ്. ഇന്ദുലേഖയെ വിജയിപ്പിക്കുക.

പുരോഗതിക്കായി - ആത്മാർത്ഥമായ ഒരു വോട്ട് രേഖപ്പെടുത്തുക.

ഒത്തൊരുമിച്ചു ബഹുദൂരം മുന്നോട്ട് പോകാം.

.s.10

08/12/2025

അനിവാര്യമായ വികസനത്തിന് ആത്മാർത്ഥമായൊരു വോട്ട്!
ജില്ലാപഞ്ചായത്ത് വെള്ളനാട് ഡിവിഷൻ UDF സ്ഥാനാർത്ഥി
ശ്രീമതി എസ്. ഇന്ദുലേഖയെ വിജയിപ്പിക്കുകs.10

വെള്ളനാടിന്റെ വികസന ഗാഥ ഇനിയും തുടരാനായി ജില്ലാപഞ്ചായത്ത് വെള്ളനാട് ഡിവിഷൻ UDF  സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശ്രീമതി എസ...
08/12/2025

വെള്ളനാടിന്റെ വികസന ഗാഥ ഇനിയും തുടരാനായി ജില്ലാപഞ്ചായത്ത് വെള്ളനാട് ഡിവിഷൻ UDF സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശ്രീമതി എസ്. ഇന്ദുലേഖയെ വിജയിപ്പിക്കുക.
.s.10

വെള്ളനാടിന്റെ ഭാവിക്ക് വിശ്വസ്തയായ  നേതാവ് , UDF സ്ഥാനാർത്ഥി എസ്. ഇന്ദുലേഖയ്ക്ക് നൽകൂ നിങ്ങളുടെ വിലയേറിയ വോട്ട്.വോട്ടുചെ...
04/12/2025

വെള്ളനാടിന്റെ ഭാവിക്ക് വിശ്വസ്തയായ നേതാവ് , UDF സ്ഥാനാർത്ഥി എസ്. ഇന്ദുലേഖയ്ക്ക് നൽകൂ നിങ്ങളുടെ വിലയേറിയ വോട്ട്.
വോട്ടുചെയ്യൂ. വിജയിപ്പിക്കൂ.
.s.10

04/12/2025

ആശയങ്ങളുടെ തെളിച്ചവും അനുഭവസമ്പത്തും കൈമുതലാക്കിയ നാടറിയുന്ന സാരഥി ശ്രീമതി എസ്. ഇന്ദുലേഖ.

വെള്ളനാടിന്റെ വികസന ഗാഥ ഇനിയും തുടരാനായി ജില്ലാപഞ്ചായത്ത് വെള്ളനാട് ഡിവിഷൻ UDF സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശ്രീമതി എസ്. ഇന്ദുലേഖയെ വിജയിപ്പിക്കുക.
.s.10

04/12/2025

വാക്കുകളല്ല, പ്രവർത്തികളാണ് ശ്രീമതി എസ്. ഇന്ദുലേഖയെ നാടിന്റെ പ്രിയങ്കരിയാക്കുന്നത്.

സമഗ്രവികസനത്തിന് എന്നും നിങ്ങളോടൊപ്പം.ഒരുമിച്ച് മുന്നേറാം, മാറ്റത്തിനായി, വികസനത്തിനായി.

ജില്ലാപഞ്ചായത്ത് വെള്ളനാട് ഡിവിഷൻ UDF സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശ്രീമതി എസ്. ഇന്ദുലേഖയെ കൈപ്പത്തി അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക.
.s.10

നാട്യങ്ങളില്ലാത്ത നാട്ടുകാരി....എന്നും നിങ്ങൾക്കൊപ്പം ഉണ്ട് ...നാടിന്റെ  സമഗ്രവികസനത്തിനായി!നാടിന്റെ യഥാർത്ഥ പ്രശ്നങ്ങളെ...
04/12/2025

നാട്യങ്ങളില്ലാത്ത നാട്ടുകാരി....
എന്നും നിങ്ങൾക്കൊപ്പം ഉണ്ട് ...നാടിന്റെ സമഗ്രവികസനത്തിനായി!

നാടിന്റെ യഥാർത്ഥ പ്രശ്നങ്ങളെ കേൾക്കാനുംപരിഹാരങ്ങൾ ഉറപ്പാക്കാനും
എപ്പോഴും ഒരുമിച്ച്,ഒരേ മനസോടെ ഞാൻ കൂടെയുണ്ടാകും.

നിങ്ങളുടെ പിന്തുണ ഈ തവണയും എനിക്ക് ഒപ്പമുണ്ടാകണം.
.s.10

04/12/2025

വനിതാക്ഷേമം, ആരോഗ്യ സൗകര്യങ്ങൾ, കാർഷിക വളർച്ച, വിദ്യാഭ്യാസ പുരോഗതി തുടങ്ങി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച കാലത്ത് വെള്ളനാടിന്റെ എല്ലാ മേഖലകളിലും വികസനം കൊണ്ടുവരാൻ ശ്രീമതി എസ്. ഇന്ദുലേഖയ്ക്ക് കഴിഞ്ഞു.

ജില്ലാപഞ്ചായത്ത് വെള്ളനാട് ഡിവിഷൻ UDF സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശ്രീമതി എസ്. ഇന്ദുലേഖയെ കൈപ്പത്തി അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക.
.s.10

Address

Vellanad
Thiruvananthapuram
695543

Website

Alerts

Be the first to know and let us send you an email when S Indulekha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share