Anoop Jacob Brigade

  • Home
  • Anoop Jacob Brigade
Website

Anoop Jacob Brigade Piravom MLA;
Leader, Kerala Congress Jacob ,Anoop Jacob MLA Supporter's Page

16/09/2026

Happy 76th Birthday, dear Achachan!
Forever loved, forever missed, forever in our hearts. ❤️

25/08/2026

ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താനും സാധാരണക്കാരുടെ ഓണാഘോഷം സന്തോഷപ്രദമാക്കാനും സിവിൽ സപ്ലൈസ് വകുപ്പും സംസ്ഥാന സർക്കാരും വിപണിയിൽ ശക്തമായ ഇടപെടലുകളാണ് നടത്തിയത്.
ഈ വർഷത്തെ ഓണക്കാലത്ത് സർക്കാർ സ്വീകരിച്ച പ്രധാന നടപടികളും വിപണി ഇടപെടലുകളും താഴെ പറയുന്നവയാണ്:
സാമ്പത്തിക സഹായവും പദ്ധതികളും
അടിയന്തര ഫണ്ട് അനുവദിക്കൽ: വിപണി ഇടപെടൽ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സപ്ലൈകോയ്ക്ക് സർക്കാർ പ്രത്യേകമായി ഫണ്ട് അനുവദിച്ചു. വിപണി ഇടപെടലിനും സൗജന്യ ഓണക്കിറ്റ് വിതരണത്തിനുമായി കോടികളുടെ സാമ്പത്തിക സഹായമാണ് സർക്കാർ ഉറപ്പാക്കിയത്.
സൗജന്യ ഓണക്കിറ്റ്: ഏറ്റവും അർഹരായ മഞ്ഞക്കാർഡ് (AAY) ഉടമകൾക്കും വെൽഫെയർ സ്ഥാപനങ്ങളിൽ കഴിയുന്നവർക്കും സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്തു. തുണിക്കിപ്പിലാക്കിയ അവശ്യസാധനങ്ങളുടെ അടങ്ങിയ കിറ്റുകളുടെ വിതരണം റേഷൻ കടകൾ വഴി വേഗത്തിൽ പൂർത്തിയാക്കി.
സപ്ലൈകോ മേളകളും വിലക്കുറവും
മേഗാ ട്രേഡ് ഫെയറുകൾ: തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ പ്രധാന കേന്ദ്രങ്ങളിൽ സപ്ലൈകോയുടെ നേതൃത്വത്തിൽ മെഗാ ഓണം ട്രേഡ് ഫെയറുകൾ സംഘടിപ്പിച്ചു. ഇതിനുപുറമെ എല്ലാ ജില്ലകളിലും ജില്ലാതല ഫെയറുകളും 126 നിയമസഭാ മണ്ഡലങ്ങളിലും പ്രത്യേക ഓണം മാർക്കറ്റുകളും പ്രവർത്തിച്ചു.
സബ്‌സിഡിയും സബ്‌സിഡിയിതര സാധനങ്ങളും: സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി സബ്‌സിഡി നിരക്കിലുള്ള സാധനങ്ങൾക്ക് പുറമെ വിവിധ ബ്രാൻഡഡ് നോൺ-സബ്‌സിഡി ഉൽപ്പന്നങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കി. വെളിച്ചെണ്ണ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ നൽകാൻ കഴിഞ്ഞത് വലിയ ആശ്വാസമായി.
ഉയർന്ന വിറ്റുവരവ്: വിപണിയിലിടപെട്ടതിന്റെ ഫശമായി സപ്ലൈകോയുടെ വിറ്റുവരവ് കുത്തനെ ഉയർന്നു.

22/08/2026
❤️❤️
21/08/2026

❤️❤️

ഓണത്തിന് അവശ്യ സാധനങ്ങൾക്ക് ക്ഷാമമില്ല..
എല്ലാത്തിനും വില കുറഞ്ഞു
വെളിച്ചെണ്ണക്ക് വലിയ വില കുറവ്..
രണ്ട് മാസത്തെ സബ്‌സിഡി സാധനങ്ങൾ ഒരുമിച്ച് വാങ്ങാം

ഓഗസ്റ്റ് 1 മുതൽ 19 വരെ ഉള്ള ദിവസങ്ങൾ കൊണ്ട് സപ്ലൈകോ ടേൺ ഓവർ 207 കോടി രൂപ..

ഈ 19 ദിവസം വന്നു പോയത് 26 ലക്ഷം പേര്....!!

ഒരു പിണ്ണാക്കും ചെയ്യാതെ മണ്ടത്തരം പറഞ്ഞു നടന്ന ശിവൻകുട്ടിക്കും മണിക്കും പോസ്റ്റർ അടിച്ചു നടക്കുന്ന കാലത്ത് വൃത്തിക്ക് ജോലി ചെയ്യുന്ന മന്ത്രിമാരെയും പുകഴ്ത്തി പറയാം.

തന്റെ ജോലി മനോഹരമായി ചെയ്തു തുടങ്ങിയ മന്ത്രി.. ശ്രീ.അനൂപ് ജേക്കബ് 💙

Address


Alerts

Be the first to know and let us send you an email when Anoop Jacob Brigade posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed government service?

Share