Youth Congress Edavetty

Youth Congress Edavetty യൂത്ത് കോൺഗ്രസ്‌ ഇടവെട്ടി മണ്ഡലം കമ്മിറ്റി�

പരിപാടി കളർ ആകുമ്പോൾ അതിന്റെ പുറകിൽ കാണാതെ പോകുന്നു ചിലരുണ്ട്... മഴയും വെയിലും വകവെക്കാതെ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്ത...
14/11/2021

പരിപാടി കളർ ആകുമ്പോൾ അതിന്റെ പുറകിൽ കാണാതെ പോകുന്നു ചിലരുണ്ട്... മഴയും വെയിലും വകവെക്കാതെ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സാധാരണ പ്രവർത്തകർ.. വെള്ളയും വെള്ളയും ഇട്ട് മുന്നിൽ നിന്നും ക്യാമറയിൽ കയറിപ്പറ്റാൻ വേണ്ടി ശ്രമിക്കാത്ത ആ പ്രവർത്തകർക്ക് വേണ്ടി .... 💙

ഇടുക്കിയുടെ മലമടക്കുകൾ താണ്ടി വർഗ്ഗീയതയ്ക്കെതിരെയുള്ള യൂത്ത് കോൺഗ്രസ് പോരാട്ടം തുടരുകയാണ്Iyc Edavetty    |
13/11/2021

ഇടുക്കിയുടെ മലമടക്കുകൾ താണ്ടി വർഗ്ഗീയതയ്ക്കെതിരെയുള്ള യൂത്ത് കോൺഗ്രസ് പോരാട്ടം തുടരുകയാണ്
Iyc Edavetty
|

കെപിസിസി ജനറൽ സെക്രട്ടറി അഡ്വ അശോകൻ സാറിന് അഭിവാദ്യങ്ങൾ.
22/10/2021

കെപിസിസി ജനറൽ സെക്രട്ടറി അഡ്വ അശോകൻ സാറിന് അഭിവാദ്യങ്ങൾ.

നമ്മുടെ സ്വന്തം കെപിസിസി  വെെസ് പ്രസിഡന്റ് ★★★VT Balram  jiiiiii ..... Congratulations 🎉🎊🎈
21/10/2021

നമ്മുടെ സ്വന്തം കെപിസിസി വെെസ് പ്രസിഡന്റ് ★★★

VT Balram jiiiiii ..... Congratulations 🎉🎊🎈

ഇടുക്കി ഡി.സി.സി നേതൃ സംഗമം സെപ്റ്റംബർ 16നു തൊടുപുഴയിൽ....
13/09/2021

ഇടുക്കി ഡി.സി.സി നേതൃ സംഗമം സെപ്റ്റംബർ 16നു തൊടുപുഴയിൽ....

ഇടവെട്ടി യൂത്ത് കോൺഗ്രസ്‌ & INTUC ട്രേഡ് യൂണിയൻ ആഭിമുഖ്യത്തിൽ ഇടവെട്ടി ഗ്രാമപഞ്ചായത് തെക്കുംഭാഗത്ത് പ്രവർത്തിക്കുന്ന DCC...
12/07/2021

ഇടവെട്ടി യൂത്ത് കോൺഗ്രസ്‌ & INTUC ട്രേഡ് യൂണിയൻ ആഭിമുഖ്യത്തിൽ ഇടവെട്ടി ഗ്രാമപഞ്ചായത് തെക്കുംഭാഗത്ത് പ്രവർത്തിക്കുന്ന DCC യിലേക്ക് ആഹാരം എത്തിച്ചു നൽകാൻ സാധിച്ചു ... അജ്മൽഖാൻ അസ്സിസ്, നിസാർ ഇടവെട്ടി, സലിം മുക്കിൽ, ഷമീർ മുക്കിൽ.പോൾ ജോസഫ്, അനീഷ് രവികുമാർ, അനി വർഗീസ്‌, ബിനീഷ്, ഉണ്ണി ആന്റിന , സനു ജോയ്, പ്രതീഷ്, സുനിൽ വി. ജി, മനു ജോയ്,നസീർ എന്നിവർ ഈ പ്രവർത്തനങ്ങളിൽ പങ്കു ചേർന്നു... പങ്കെടുത്തവർക്കും സഹായിച്ചവർക്കും യൂത്ത് കോൺഗ്രസ്സ് ഇടവെട്ടിയുടെ നന്ദി....

08/07/2021

ഷാഫി പറമ്പിൽ വണ്ടിപെരിയറിൽ

ഇടുക്കി MP ഡീന്‍ കുര്യാക്കോസിന് യൂത്ത്കോണ്‍ഗ്രസ്സ് ഇടവെട്ടി മണ്ഡലം  കമ്മറ്റിയുടെ  എല്ലാ പിന്‍തുണയും അഭിവാദ്യങ്ങളും.. ഇടമ...
30/06/2021

ഇടുക്കി MP ഡീന്‍ കുര്യാക്കോസിന് യൂത്ത്കോണ്‍ഗ്രസ്സ് ഇടവെട്ടി മണ്ഡലം കമ്മറ്റിയുടെ എല്ലാ പിന്‍തുണയും അഭിവാദ്യങ്ങളും..

ഇടമലക്കുടി യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ യഥാര്‍ത്ഥത്തില്‍ CPM കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ്. MP അവിടെ പോയതോ, കൂടെ വ്ലോഗര്‍ പോയതോ അത് മൂലം അവിടത്തെ കോവിഡ് പ്രതിരോധത്തിന് എന്തെങ്കിലും കോട്ടം ഉണ്ടാവുകയോ ചെയ്തതല്ല എന്നത് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. അതില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം വച്ച്, എംപിയെ അപമാനിക്കാമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ട് എങ്കില്‍ അതിന് നിന്നുതാരാന്‍ സൗകര്യമില്ല.

ഇതുമായി ബന്ധപ്പെട്ട് DYFIയുടെ ഒരു പ്രസ്ഥാവന ശ്രദ്ധയില്‍പ്പെട്ടു. ആ പറഞ്ഞ കാര്യങ്ങള്‍ക്കൊന്നും മറുപടി അര്‍ഹിക്കുന്നില്ല. എങ്കിലും ഇടമലക്കുടി പോലെ പട്ടികവര്‍ഗ്ഗ ജനവിഭാഗം മാത്രം അധിവസിക്കുന്നിടത്ത്, ഞങ്ങളുടെ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ക്ലാസ്സുകളോ, ഡിജിറ്റല്‍ ബോര്‍ഡുകളോ, വര്‍ണ്ണാഭമായ വിദ്യാലയ അനുഭവമോ ഒന്നും വേണ്ടന്ധും , പകരം അവര്‍ എല്ലാക്കാലവും അപരിഷ്കൃതരായി, അന്തര്‍മുഖരായി, കഴിഞ്ഞാല്‍ മതിയെന്നുമൊക്കെ dyfiയുടെ അമരത്തിരിക്കുന്നവര്‍ക്ക് തോന്നും. കാരണം, അത് അമരക്കാരുടെ വിദ്യാഭ്യാസത്തിന്‍റെ കുറവുകൊണ്ട് മാത്രമല്ല, ഉള്ളിലുള്ള സവര്‍ണ്ണ മാടമ്പി മനോഭാവം നുരഞ്ഞു പൊന്തുന്നതുകൊണ്ടുകൂടി തോന്നുന്നതാണ്. അതിന് മരുന്നില്ല.

ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത ഒരു മാന്യന്‍ മുമ്പ് ഇവിടെ എംപി ആയിരുന്നു. അയാളുടെ ആ വൃത്തികേടിന് എല്ലാ പിന്തുണയും നല്കിയവരാണ്, ആ ജനസമൂഹത്തിലെ കുഞ്ഞുങ്ങള്‍ക്ക് മെച്ചപ്പെട്ട ഒരു പഠനസൗകര്യം ഒരുക്കിയതിന്‍റെ പേരില്‍ ഡീന്‍ കുര്യാക്കോസിനെതിരെ പടയൊരുക്കുന്നത്. ഈ പടയൊരുക്കം എന്തിനാണന്ന് ഞങ്ങള്‍ക്ക് നന്നായറിയാം. വരുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ഭൂമി തട്ടിപ്പുകാരനെ വീണ്ടും വിജയിപ്പിക്കാനുള്ള പടയൊരുക്കമാണിത്. അതപ്പോള്‍ കാണാം.

അവിടത്തെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും, ആ വ്ലോഗര്‍ക്കെതിരെ അനുവാദമില്ലാതെ കാട്ടില്‍ കയറി കാട് ഷൂട്ട് ചെയ്തതിന് മുമ്പ് എന്തോ കേസുണ്ടന്നും പ്രകൃതിയെ ചൂഷണം ചെയ്യുന്നെന്നുമൊക്കെയാണ് ആരോപണം.

ആയിക്കൊള്ളട്ടെ...
ഇടമലക്കുടിയിലെ ആ ജനസമൂഹം ലോകത്തിലെ മറ്റെല്ലാവര്‍ക്കും തുല്യരാണ്. അവരെ ലോകം കാണുന്നതില്‍ എന്താണ് തെറ്റ് ??
അതോ അവര്‍ക്ക് അതിനും അവകാശമില്ലേ ?

കാടായ കാട്ടിലെയെല്ലാം കോടിക്കണക്കിനുവിലയുള്ള തടി വെട്ടി കൊള്ളനടത്തി, പ്രകൃതിയുടെ അകക്കാമ്പ് പിഴുതെറിഞ്ഞതോളം വരുമോ ആ പ്രകൃതിയെ ചിത്രീകരിച്ചാല്‍ ?

ആ വ്ലോഗര്‍, അയാളിനി ആരുമായിക്കൊള്ളട്ടെ , അയാള്‍ ഇടുക്കി എംപിയ്ക്കൊപ്പം അവിടെ പോയത്, മരം കൊള്ളയ്ക്കല്ല, സ്വര്‍ണ്ണം കടത്താനുമല്ല. മുന്‍ എംപിയെപ്പോലെ ആ പാവപ്പെട്ടവരുടെ ഭൂമി തട്ടിയെടുക്കാനുമല്ല. പോയത് അവിടത്തെ കുഞ്ഞുങ്ങള്‍ക്കുവേണ്ടിയാണ്. തികച്ചും ഔദ്ധ്യോഗികമായി. കൂടെ പോയത് സ്വപ്ന സുരേഷോ ആയങ്കിയോ തില്ലങ്കേരിമാരോ അല്ല. KSU സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിയും, യൂത്ത്കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ ഫൈസലും സച്ചിനുമാണ്. അവര്‍ പോയതുകൊണ്ട് അവിടത്തെ കോവിഡ് പ്രതിരോധത്തിന് ഒരുകോട്ടവും ഉണ്ടായിട്ടില്ല. ആകെ കോട്ടമുണ്ടായത് cpmനും dyfiയ്ക്കും പിന്നെ നമ്പര്‍ വണ്‍ പൊതുവിദ്യാഭ്യാസത്തിനുമാണ്. അത് നിങ്ങള്‍തന്നെ പരിഹരിക്കണം.
Dean Kuriakose

കെപിസിസി ആദ്യക്ഷനായി നാളെ ചാർജ്‌ടുക്കുന്ന കെ സുധാകരൻ എംപി ക് ഇടവെട്ടി യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മറ്റിയുടെ ആശംസകൾ
15/06/2021

കെപിസിസി ആദ്യക്ഷനായി നാളെ ചാർജ്‌ടുക്കുന്ന കെ സുധാകരൻ എംപി ക് ഇടവെട്ടി യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മറ്റിയുടെ ആശംസകൾ

കാലു വെട്ടൽ ഭീക്ഷണിയിലൊന്നുംതകരുന്നവളല്ല,രാജ്യ സേവനത്തിനിടയിൽ പിടഞ്ഞു വീണു മരിച്ച ഇന്ദിരാജിയുടെ പിൻമുറക്കാരിയാണ് ഞാൻRamy...
13/06/2021

കാലു വെട്ടൽ ഭീക്ഷണിയിലൊന്നും
തകരുന്നവളല്ല,
രാജ്യ സേവനത്തിനിടയിൽ പിടഞ്ഞു വീണു മരിച്ച ഇന്ദിരാജിയുടെ പിൻമുറക്കാരിയാണ് ഞാൻ

Ramya Haridas mp🔥🔥🔥💪

ധീര രക്തസാക്ഷി Shuhaib Edayannurന്‍റെ മണ്ണില്‍ അവന്‍റെ  ....... K Sudhakaran 🔥🔥ഷുഹൈബിന്‍റെ സ്വപ്നങ്ങള്‍ പൂവണിയുന്നു....
12/06/2021

ധീര രക്തസാക്ഷി Shuhaib Edayannurന്‍റെ മണ്ണില്‍ അവന്‍റെ ....... K Sudhakaran 🔥🔥

ഷുഹൈബിന്‍റെ സ്വപ്നങ്ങള്‍ പൂവണിയുന്നു....

കേരള പ്രദേശ് കോൺഗ്രസ്‌ കമ്മറ്റിയുടെ പ്രസിഡന്റ് കെ സുധാകരന് ഇടവെട്ടി യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ
08/06/2021

കേരള പ്രദേശ് കോൺഗ്രസ്‌ കമ്മറ്റിയുടെ പ്രസിഡന്റ് കെ സുധാകരന് ഇടവെട്ടി യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ

Address

Thodupuzha

Website

Alerts

Be the first to know and let us send you an email when Youth Congress Edavetty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share