Nava Kerala Mission Idukki

Nava Kerala Mission Idukki ഹരിത കേരളം മിഷൻ
ലൈഫ് മിഷൻ
ആർദ്രം മിഷൻ
വിദ്യ കിരൺ
Rebuild kerala initiative

07/06/2023
07/06/2023

ആള് കൂടുമ്പോൾ മാലിന്യവും ഉണ്ടാകാറുണ്ട്.
ലക്ഷക്കണക്കിന് പേർ ഒത്തുചേരുന്ന,
മഴക്കാലത്ത് മാത്രം നടക്കുന്ന,
സംസ്ഥാനത്ത് തന്നെ വ്യത്യസ്തമായ ഉത്സവമായ കൊട്ടിയൂർ ഉത്സവത്തിനും പക്ഷേ മാലിന്യത്തിന്റെ കാര്യത്തിൽ വ്യത്യസ്തതയൊന്നും ഉണ്ടായിരുന്നില്ല. ഉത്സവം കഴിയുമ്പോൾ ടൺ കണക്കിന് ജൈവ- അജൈവ മാലിന്യങ്ങൾ ഇവിടെ ഉണ്ടാകാറുണ്ടായിരുന്നു.

വനഭൂമിയിലും ബാവലിപ്പുഴയിലുമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ 28 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം കഴിയുമ്പോൾ ഉണ്ടായേക്കാവുന്ന മാലിന്യം ഊഹിക്കാമല്ലോ... എന്നാൽ കഴിഞ്ഞ തവണ മുതൽ ഹരിതചട്ടം പാലിക്കാൻ തീരുമാനിച്ചതോടെ കാര്യങ്ങൾ മാറി. മാലിന്യം ഉണ്ടാകാനുള്ള സാധ്യകൾ പരമാവധി ഒഴിവാക്കിയാണ് ഇത്തവണയും ഉത്സവം നടത്തുന്നത്.

ഉത്സവത്തിനെത്തുന്ന നാം ഓരോരുത്തരും കൂടി മനസുവച്ചാൽ ഈ ഉത്സവം പൂർണമായും ഹരിതോത്സവമാക്കി മാറ്റാം നമുക്ക്. ഒറ്റത്തവണ ഡിസ്‌പോസബിളുകളും പ്ലാസ്റ്റിക്കും പൂർണമായും ഒഴിവാക്കാം. മാലിന്യം അലക്ഷ്യമായി ഉപേക്ഷിക്കാതിരിക്കാം. ഭക്ഷണം ആവശ്യത്തിന് മാത്രം എടുക്കാം. കൊട്ടിയൂർ പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങൾക്ക് പുറമേ ജില്ലയിലെ മറ്റ് പഞ്ചായത്തുകളിൽ നിന്നും ഹരിതകർമസേന അംഗങ്ങൾ സേവനത്തിനായി എത്തുന്നുണ്ട്.

02/06/2023

ഒരു തൈ നടാം🌱

27/05/2023

വെള്ളം കരുതാം💧

27/05/2023

നിങ്ങള്‍ക്കറിയുമോ ഹരിതനിയമങ്ങള്‍ ?

27/05/2023

ഓര്‍ക്കാം💧

Address

Idukki Road, Idukki Township
Thodupuzha
685603

Telephone

+919447466229

Website

Alerts

Be the first to know and let us send you an email when Nava Kerala Mission Idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nava Kerala Mission Idukki:

Share