DYFI Alakode South Mekhala Committe

DYFI Alakode South Mekhala Committe പ്രസിഡന്റ്‌ : കിരൺ രാജു (8157850923)
സെക്രട്ടറി : അർജുൻ സുരേഷ് (6238159263)

പ്രിയപ്പെട്ടവരെ.......എന്റെ സുഹൃത്ത് അലക്കോട് ഗ്രാമപഞ്ചായത്ത്,  6 - വാർഡിൽ താമസിക്കുന്ന ചങ്ങനാമറ്റത്തിൽജോബി പീറ്റർ – ബിജ...
23/12/2025

പ്രിയപ്പെട്ടവരെ.......

എന്റെ സുഹൃത്ത് അലക്കോട് ഗ്രാമപഞ്ചായത്ത്, 6 - വാർഡിൽ താമസിക്കുന്ന ചങ്ങനാമറ്റത്തിൽ
ജോബി പീറ്റർ – ബിജി ജോബി ദമ്പതികളുടെ മകനായ
അലൻ ക്രിസ്റ്റി ജോബി,
കഴിഞ്ഞ രണ്ട് മാസമായി തിരുവനന്തപുരം RCC ആശുപത്രിയിൽ Lung Cancer എന്ന ഗുരുതര രോഗത്തിന് ചികിത്സയിൽ കഴിയുകയാണ്.
ഇനി അടുത്ത ഘട്ടമായ കീമോതെറാപ്പി ചികിത്സ ആരംഭിക്കേണ്ടതായിട്ടുണ്ട്. ഏകദേശം ഒരു വർഷത്തേക്ക് നടത്തേണ്ട കീമോതെറാപ്പിക്ക് 25 ലക്ഷം രൂപയോളം ചെലവ് പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്രയും വലിയ സാമ്പത്തിക ബാധ്യത കുടുംബത്തിന് അതീവ പ്രയാസകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഈ ഘട്ടത്തിൽ, നമ്മളൊക്കെയും ഒരുമിച്ച് അദ്ദേഹത്തിനും കുടുംബത്തിനും ഒരു കരുത്തായും ആശ്വാസമായും മാറാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ, എല്ലാവരും തങ്ങളാൽ കഴിയുന്ന രീതിയിൽ ചെറിയ സഹായങ്ങൾ നൽകി, അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് പിന്തുണ നൽകുകയും,അലന് പൂർണ്ണ സുഖപ്രാപ്തിക്കായി എല്ലാവരും ഒരുമിച്ച് പ്രാർത്ഥിക്കാനും, ഈ നന്മയുള്ള പ്രവർത്തനത്തിൽ പങ്കാളികളാകാനും അപേക്ഷിക്കുന്നു.

🙏🏻🙏🏻🙏🏻🙏🏻

ഉറപ്പാണ് ആലക്കോട് 𝗟𝗗𝗙...ഉറപ്പാണ് സഖാവ് കിരൺ രാജു ✊
07/12/2025

ഉറപ്പാണ് ആലക്കോട് 𝗟𝗗𝗙...

ഉറപ്പാണ് സഖാവ് കിരൺ രാജു ✊

28/11/2025

ഇടത്പക്ഷം.....

ഹൃദയപക്ഷം ❤️

❤️
27/11/2025

❤️

തിരുത്താനുറച്ച് ആലക്കോട്  𝗟𝗗𝗙 നൊപ്പം... കേരളത്തിനൊപ്പം  ഇനി ആലക്കോടും കുതിക്കും....𝗟𝗗𝗙 സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക....
23/11/2025

തിരുത്താനുറച്ച് ആലക്കോട് 𝗟𝗗𝗙 നൊപ്പം...
കേരളത്തിനൊപ്പം ഇനി ആലക്കോടും കുതിക്കും....

𝗟𝗗𝗙 സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക....

22/11/2025

ഉറപ്പാണ് ❤️

ആലക്കോടിന്റെ പ്രിയപ്പെട്ടവൻ ❤️
21/11/2025

ആലക്കോടിന്റെ പ്രിയപ്പെട്ടവൻ ❤️

21/11/2025

𝐋𝐃𝐅

DYFI ആലക്കോട് സൗത്ത് മേഖലാ പ്രസിഡന്റ്‌  സ: കിരൺ രാജുവിന് വിജയാശംസകൾ ❤️
20/11/2025

DYFI ആലക്കോട് സൗത്ത് മേഖലാ പ്രസിഡന്റ്‌ സ: കിരൺ രാജുവിന് വിജയാശംസകൾ ❤️

Address

Thodupuzha

Website

Alerts

Be the first to know and let us send you an email when DYFI Alakode South Mekhala Committe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share