CPIM Vilvattam LC

CPIM Vilvattam LC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Vilvattam LC, Political organisation, Thrissur district.

DYFI വിൽവട്ടം മേഖല മുൻ വൈസ് പ്രസിഡന്റ്‌, CPIM ചേറൂർ പാർട്ടി അംഗം ഉണ്ണിക്കുട്ടൻ വിട വാങ്ങി.പ്രിയ സഖാവിന് ആദരാഞ്ജലികൾ
17/10/2025

DYFI വിൽവട്ടം മേഖല മുൻ വൈസ് പ്രസിഡന്റ്‌, CPIM ചേറൂർ പാർട്ടി അംഗം ഉണ്ണിക്കുട്ടൻ വിട വാങ്ങി.

പ്രിയ സഖാവിന് ആദരാഞ്ജലികൾ

കോർപ്പറേഷൻ കൗൺസിൽ യോഗം തടസ്സപ്പെടുത്തി, മേയറെ ആക്രമിക്കാൻ ശ്രമിച്ച   കോൺഗ്രസ്‌ - ബി ജെ പി ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്ര...
09/06/2025

കോർപ്പറേഷൻ കൗൺസിൽ യോഗം തടസ്സപ്പെടുത്തി, മേയറെ ആക്രമിക്കാൻ ശ്രമിച്ച കോൺഗ്രസ്‌ - ബി ജെ പി ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചു LDF നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പരിപാടി CPIM ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി കെ ഷാജൻ ഉൽഘാടനം ചെയ്തു.കെ ബി സുമേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കെ രവീന്ദ്രൻ സ്വാഗതവും അനൂപ് ഡേവിസ് കാട നന്ദിയും രേഖപ്പെടുത്തി.

CPIM വിൽവട്ടം ലോക്കൽ സമ്മേളനംCPIM തൃശൂർ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സ.പി കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു...
26/11/2024

CPIM വിൽവട്ടം ലോക്കൽ സമ്മേളനം

CPIM തൃശൂർ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സ.പി കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു ✊🏽🚩

24/11/2024
CPIM ✊
13/11/2024

CPIM ✊

CPIM വിൽവട്ടം ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 5's ഫുട്ബോൾ ടൂർണമെന്റ് ലോക്കൽ സെക്രട്ടറി സ.ടി ആർ ഹിരൺ ഉദ്ഘാടനം...
13/10/2024

CPIM വിൽവട്ടം ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 5's ഫുട്ബോൾ ടൂർണമെന്റ് ലോക്കൽ സെക്രട്ടറി സ.ടി ആർ ഹിരൺ ഉദ്ഘാടനം ചെയ്തു. 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ Red Boys Villadam ഒന്നാം സ്ഥാനവും GFT Villadam രണ്ടാം സ്ഥാനവും കരസ്തമാക്കി.സമാപന ചടങ്ങ് CPIM ഏരിയ കമ്മിറ്റി അംഗം സ. കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു.CPIM ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം വി അനിൽകുമാർ, വി എ സുനിൽ കുമാർ, ഇ സി ശരത് തുടങ്ങിയവർ പങ്കെടുത്തു. ടൂർണമെന്റിലെ മികച്ച താരമായി റെഡ് ബോയ്സ് വില്ലടത്തിലെ ആദിത് നെയും മികച്ച ഗോൾ കീപ്പറായി അരവിന്ദിനെയും തെരഞ്ഞെടുത്തു.

24-)o പാർട്ടി കോൺഗ്രസ്സ് CPI(M)  മരുതൂർ ബ്രാഞ്ച് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട സഖാവ് പി പ്രകാശ് ന് അഭിവാദ്യങ്ങൾ ✊  ...
07/10/2024

24-)o പാർട്ടി കോൺഗ്രസ്സ്
CPI(M) മരുതൂർ ബ്രാഞ്ച് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട സഖാവ് പി പ്രകാശ് ന് അഭിവാദ്യങ്ങൾ ✊
CPIM Vilvattam LC

24-)o പാർട്ടി കോൺഗ്രസ്സ് CPI(M)  ചേറൂർ ബ്രാഞ്ച് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട സഖാവ് എം എം സതീഷ് ന് അഭിവാദ്യങ്ങൾ ✊  ...
07/10/2024

24-)o പാർട്ടി കോൺഗ്രസ്സ്
CPI(M) ചേറൂർ ബ്രാഞ്ച് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട സഖാവ് എം എം സതീഷ് ന് അഭിവാദ്യങ്ങൾ ✊
CPIM Vilvattam LC

24-)o പാർട്ടി കോൺഗ്രസ്സ് CPI(M)  കുറ്റുമുക്ക് ബ്രാഞ്ച് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട സഖാവ് സി കെ നിഖിൽ ന് അഭിവാദ്യങ...
07/10/2024

24-)o പാർട്ടി കോൺഗ്രസ്സ്
CPI(M) കുറ്റുമുക്ക് ബ്രാഞ്ച് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട സഖാവ് സി കെ നിഖിൽ ന് അഭിവാദ്യങ്ങൾ ✊
CPIM Vilvattam LC

24-)o പാർട്ടി കോൺഗ്രസ്സ് CPI(M)  കുറ്റ്യാൽ ബ്രാഞ്ച് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട സഖാവ് എം കെ അയ്യപ്പൻ ന് അഭിവാദ്യങ...
07/10/2024

24-)o പാർട്ടി കോൺഗ്രസ്സ്
CPI(M) കുറ്റ്യാൽ ബ്രാഞ്ച് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട സഖാവ് എം കെ അയ്യപ്പൻ ന് അഭിവാദ്യങ്ങൾ ✊
CPIM Vilvattam LC

Address

Thrissur District

Telephone

+919946463681

Website

Alerts

Be the first to know and let us send you an email when CPIM Vilvattam LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share