21/08/2020
''ഹിജ്റ അതിജീവനത്തിന്റെ സാക്ഷ്യം''
ഹിജ്റ സംഗമം
തീയതി : 2020 ഓഗസ്റ്റ് 21 വെള്ളി
സംഘാടനം :SKSSF ത്വലബ വിങ് കോവിലകത്തുകുന്ന് യൂണിറ്റ്
പ്രാർത്ഥന : ഉസ്താദ് നജീബ് അസ്ഹരി ( SKSSF വെള്ളാങ്ങല്ലുർ മേഖല ഇബാദ് സെക്രട്ടറി )
അദ്ധ്യക്ഷൻ : സുഹൈൽ M H ( SKSSF കോവിലകത്ത്കുന്ന് യൂണിറ്റ് പ്രസിഡണ്ട് )
സ്വാഗതം : സകരിയ M I ( SKSSF കോവിലകത്ത്കുന്ന് യൂണിറ്റ് സെക്രട്ടറി )
ഉൽഘാടനം : നവാസ് റഹ്‍മാനി ( SKSSF വെള്ളാങ്ങല്ലുർ മേഖല പ്രസിഡണ്ട് )
മുഖ്യപ്രഭാഷണം : കബീർ ഫൈസി ( SYS മണ്ഡലം പ്രസിഡണ്ട് )
ആശംസകൾ : അലിയാർ കടലായി ( SKSSF വെള്ളാങ്ങല്ലുർ മേഖല ട്രഷറർ )
നന്ദി :അക്ബർ വെളുത്തേരി ( SKSSF വെള്ളാങ്ങല്ലുർ മേഖല IT കോഡിനേറ്റർ )