Aravind Palliyil

Aravind Palliyil എന്റെ വാക്കേ നീ സുഖം ദുഃഖമാകിലും
എന്റെ വാക്കായി മുമ്പോട്ടു നടക്കുക

11/03/2026

സാംസ്കാരിക നഗരിക്ക്
നിലപാടിന്റെ കയ്യൊപ്പ്



#നമ്മുടെതൃശ്ശൂർ

മറ്റാരുണ്ട്, LDF അല്ലാതെ…

ആദ്യം അയാള്‍ സംഘിയായി വന്നു പിന്നെ അയാള്‍ കൊങ്ങിയായി വന്നു അതുകഴിഞ്ഞയാള്‍ സതീശന്റെ ഇഫ്താറിനു വന്നു, പിണറായി ഊക്കിവിട്ടു ...
07/04/2025

ആദ്യം അയാള്‍ സംഘിയായി വന്നു

പിന്നെ അയാള്‍ കൊങ്ങിയായി വന്നു

അതുകഴിഞ്ഞയാള്‍ സതീശന്റെ ഇഫ്താറിനു വന്നു, പിണറായി ഊക്കിവിട്ടു

ഒരേയൊരു അഖില്‍ കോട്ടത്തല ❤️
കേരള മുന്ന 🙏🏽

അടിപൊളി 🙏🏽
07/04/2025

അടിപൊളി 🙏🏽

06/12/2024

വയനാടിനായി DYFI സമാഹരിച്ചത് 20,4463820/-
രൂപ

🤍 DYFI 🤍

NOC കിട്ടുന്നതിന് കൈക്കൂലി വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥൻ്റെ ആത്മഹത്യയിലും ഇടതുപക്ഷം കുറ്റക്കാരൻഎൻഒസി കിട്ടാത...
15/10/2024

NOC കിട്ടുന്നതിന് കൈക്കൂലി വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥൻ്റെ ആത്മഹത്യയിലും ഇടതുപക്ഷം കുറ്റക്കാരൻ

എൻഒസി കിട്ടാതെ അപേക്ഷകൻ ആത്മഹത്യ ചെയ്തിരുന്നെങ്കിലോ എന്നാലും ഇടതുപക്ഷക്കാരൻ കുറ്റക്കാരൻ.

ചുരുക്കത്തിൽ മാപ്രകൾക്ക് നേരം വെളുത്താലും നേരം വെളുത്തില്ലെങ്കിലും ഇടതുപക്ഷം കുറ്റക്കാരൻ.

സഖാവ് ദിവ്യയെ കൊത്തിവലിക്കാൻ ഇട്ടുതരില്ല.

ഡെറാഡൂണിൽ നടന്ന നാഷണൽ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്തമാക്കിയ ഇമ്മാനുവൽ ജോഷിയെ DYFI വിൽവട്ടം മേഖല കമ്മിറ്റിയുടെ...
06/10/2024

ഡെറാഡൂണിൽ നടന്ന നാഷണൽ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്തമാക്കിയ ഇമ്മാനുവൽ ജോഷിയെ DYFI വിൽവട്ടം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

DYFI വിൽവട്ടം മേഖല കമ്മിറ്റി ✊🏽🚩

Red Salute 🚩
12/09/2024

Red Salute 🚩

വളരെ സന്തോഷം നിറഞ്ഞ ഒരു ദിവസം..!  നാട്ടിലൊരു കല്യാണം നടക്കുന്നു..!  ജാതിക്കും മതത്തിനും സ്ഥാനമില്ലാത്ത അതിനപ്പുറത്തേക്ക്...
25/08/2024

വളരെ സന്തോഷം നിറഞ്ഞ ഒരു ദിവസം..!
നാട്ടിലൊരു കല്യാണം നടക്കുന്നു..!
ജാതിക്കും മതത്തിനും സ്ഥാനമില്ലാത്ത അതിനപ്പുറത്തേക്ക് മിഡിൽ ക്ലാസ്സിന്റെ വിവാഹ ചെലവ് കൂടികൊണ്ടിരിക്കുകയും യുവതി യുവാക്കളുടെ സങ്കല്പപങ്ങൾ ആഡംബര കല്യാണങ്ങളിലേക്ക് മാറുകയും ചെയ്യുമ്പോൾ..... പ്രണയത്തിലൂടെ പരസ്പരം ഒന്നാകാൻ രജിസ്റ്റർ മാര്യേജിന്റെ ലാളിത്യം മതിയെന്ന് ഗോകുലും അനൈഡയും കാണിച്ചുതരുന്നു. ഭീമമായ തുക ലോണെടുത്തു വിവാഹം നടത്തി ശിഷ്ടകാലം ലോണടക്കാൻ കഷ്ടപ്പെട്ട് ജീവിക്കുന്ന കൂട്ടരുള്ള നമ്മുടെ നാട്ടിൽ ഇത്തരം പ്രവർത്തികൾ മാതൃകാപരമാണ്. തകർന്നടിഞ്ഞ വയനാടിനെ ചേർത്തുപിടിച്ചുകൊണ്ടാണ് ഇരുവരും തങ്ങളുടെ പുതുജീവിതം ആരംഭിക്കുന്നത് എന്ന് കേട്ടപ്പോൾ അതിനേക്കാൾ സന്തോഷം തോന്നി. വയനാടിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടുവച്ചു നൽകുന്നതിനായി മീൻ വിറ്റും ചായക്കട നടത്തിയും കൂലിപ്പണിയെടുത്തും ആക്രി സാധനങ്ങൾ പെറുക്കിവിറ്റും DYFI നടത്തുന്ന Rebuild Wayanad ധനശേഖരണത്തിലേക്ക് 25000 രൂപ ഇരുവരും ചേർന്ന് കൈമാറി. മണ്ണോടു ചേർന്നവർ നമ്മുടെ സഹോദരങ്ങളാണ്. ജീവിതത്തിലേക്ക് തിരികെ വന്നവർക്ക്, എല്ലാം നഷ്ടപ്പെട്ടവർക്ക്, ഈ നാട് ഒറ്റകെട്ടായി കൂടെയുണ്ടാകും.അതെ, വയനാട് സ്നേഹത്താൽ ചുറ്റപെടുകയാണ്.

ഇതാണ് നാം മാതൃകയാക്കേണ്ടത്.
ഗോകുലിനെയും അനൈഡയെയും മാതൃകയാക്കണം..!

പ്രിയപെട്ടവർക്ക് എല്ലാവിധ ആശംസകളും നേരുന്നു. ❤️

😇
25/08/2024

😇

കാലിക്കറ്റ് സർവകലാശാലയിൽ നിന്ന്  ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ തുഷാര മോഹനെ  DYFI  വിൽവട്ടം മേഖല കമ്മിറ്റിയുടെ ...
16/08/2024

കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ തുഷാര മോഹനെ DYFI വിൽവട്ടം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു.

DYFI വിൽവട്ടം മേഖല കമ്മിറ്റി

DYFI FIGHT IN STREET 🔥വിൽവട്ടം മേഖല തലത്തിൽ  ആനപ്പാറ യൂണിറ്റിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.DYFI വിൽവട്ടം മേഖല കമ്മിറ്റി...
15/08/2024

DYFI FIGHT IN STREET 🔥

വിൽവട്ടം മേഖല തലത്തിൽ ആനപ്പാറ യൂണിറ്റിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.

DYFI വിൽവട്ടം മേഖല കമ്മിറ്റി 🚩

🇷 🇪 🇧 🇺 🇮 🇱 🇩    🇼 🇦 🇾 🇦 🇳 🇦 🇩  DYFI വിൽവട്ടം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ , റീ ബിൽഡ് വയനാട് എന്ന ക്യാമ്പയിനുമായി ബന്ധ...
12/08/2024

🇷 🇪 🇧 🇺 🇮 🇱 🇩 🇼 🇦 🇾 🇦 🇳 🇦 🇩

DYFI വിൽവട്ടം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ , റീ ബിൽഡ് വയനാട് എന്ന ക്യാമ്പയിനുമായി ബന്ധപെട്ട് വീടുകളിൽ നിന്നും മറ്റും ആക്രി പെറുക്കി സമാഹരിച്ച 1,01,652/- രൂപ DYFI തൃശൂർ ബ്ലോക്ക്‌ കമ്മിറ്റിക്ക് കൈമാറി


Address

Thrissur

Telephone

+918281595103

Website

Alerts

Be the first to know and let us send you an email when Aravind Palliyil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Aravind Palliyil:

Share