CPI Thrissur Dc

  • Home
  • CPI Thrissur Dc

CPI Thrissur Dc Official Page Of Communist Party Of India, Thrissur District Committee

*മലക്കപ്പാറയിലെ ജനങ്ങളുടെ യാത്ര ക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്, മലക്കപ്പാറ തോട്ടം തൊഴിലാളി യൂണിയൻ (AITUC ) നടത്തി...
06/08/2026

*മലക്കപ്പാറയിലെ ജനങ്ങളുടെ യാത്ര ക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്, മലക്കപ്പാറ തോട്ടം തൊഴിലാളി യൂണിയൻ (AITUC ) നടത്തിയ പ്രതിഷേധ നിൽപ്പ് സമരം CPl ജില്ലാ സെക്രട്ടറി സ.കെ.ജി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു

ബാലവേദി തൃശൂര്‍ ജില്ലാ ക്യാമ്പ് സെപ്തംബര്‍ 19,20 തിയ്യതികളില്‍ തൃശൂരില്‍ വെച്ച് സംഘടിപ്പിക്കുന്നതിന്‍റെ സംഘാടക സമിതി രൂപ...
06/08/2026

ബാലവേദി തൃശൂര്‍ ജില്ലാ ക്യാമ്പ് സെപ്തംബര്‍ 19,20 തിയ്യതികളില്‍ തൃശൂരില്‍ വെച്ച് സംഘടിപ്പിക്കുന്നതിന്‍റെ സംഘാടക സമിതി രൂപീകരണ യോഗം നാളെ വൈകീട്ട് 4 മണിക്ക്, തൃശൂര്‍ കെ കെ വാര്യര്‍ സ്മാര്‍ക മന്ദിരത്തില്‍ ചേരുന്നു. ഏവരും പങ്കെടുക്കുക

06/08/2026

കേരളത്തിൽ റവന്യൂ വകുപ്പുണ്ടോ?
സഖാവ് കെ രാജൻ MLA യുടെ പ്രസ്താവന കാണാം

ബദലാവ് സരൂരി ഹെ!  ഡല്‍ഹി ചലോ  !മാറ്റം അനിവാര്യം എന്ന മുദ്രാവാക്യമുയര്‍ത്തി സെപ്തംബര്‍ 1 ന് ദില്ലി രാംലീല മൈതാനത്ത് ലക്ഷക...
05/08/2026

ബദലാവ് സരൂരി ഹെ! ഡല്‍ഹി ചലോ !
മാറ്റം അനിവാര്യം എന്ന മുദ്രാവാക്യമുയര്‍ത്തി സെപ്തംബര്‍ 1 ന് ദില്ലി രാംലീല മൈതാനത്ത് ലക്ഷക്കണക്കിന് കമ്മ്യൂണിസ്റ്റ് സഖാക്കള്‍ അണിനിരക്കുന്ന സമര സംഗമം.



കേരളം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച മുഖ്യമന്ത്രി സഖാവ് സി. അച്ചുത മേനോൻ അനുസ്‌മരണ സമ്മേളനം ആഗസ്റ്റ് 16 ന് സിപിഐ സംസ്ഥാന ...
02/08/2026

കേരളം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച മുഖ്യമന്ത്രി സഖാവ് സി. അച്ചുത മേനോൻ അനുസ്‌മരണ സമ്മേളനം ആഗസ്റ്റ് 16 ന് സിപിഐ സംസ്ഥാന സെക്രട്ടറി സഖാവ് ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു.

🌴

01/08/2026

ലോക്ഭവൻ മാർച്ച്

01/08/2026

ആരാണ് പി എം ശ്രീ നടപ്പിലാക്കാന്‍ സമര്‍ദ്ദപ്പെടുത്തുന്നതെന്ന് കേരളത്തിന്‍റെ മുഖ്യമന്ത്രി വി ഡി സതീശന്‍ സത്യസന്ധതയുണ്ടെങ്കില്‍ കേരളത്തിലെ ജനങ്ങളോട് തുറന്നു പറയുവാന്‍ തയ്യാറാകണം. - മുന്‍ റവന്യൂ മന്ത്രി കെ രാജന്‍ എംഎല്‍എ

27/07/2026

PKV ജന്മശദാബ്‌ദി ആഘോഷങ്ങൾ സംസ്ഥാനതല ഉത്ഘാടനം

Address


Alerts

Be the first to know and let us send you an email when CPI Thrissur Dc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPI Thrissur Dc:

Shortcuts

  • Want your organization to be the top-listed Government Service?

Share