CPIM Nattika LC

  • Home
  • CPIM Nattika LC

CPIM Nattika LC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Nattika LC, Political organisation, samanwayam, .

12/04/2024

വീഡിയോ നന്നായിട്ടുണ്ട് 👌
തീർച്ചയായും
അവസാനം വരെ കാണണം 🥰

27/03/2024
19/03/2024
LDF നാട്ടിക നിയോജക മണ്ഡലം  തെരഞ്ഞെടുപ്പ് കൺവെൻഷൻ പെരിങ്ങോട്ടുകര ശാന്തിപാലസ് ഓഡിറ്റോറിയത്തിൽ വെച്ച് റവന്യൂ മന്ത്രി സ: കെ ...
12/03/2024

LDF നാട്ടിക നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ പെരിങ്ങോട്ടുകര ശാന്തിപാലസ് ഓഡിറ്റോറിയത്തിൽ വെച്ച് റവന്യൂ മന്ത്രി സ: കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു.

#സുനിൽകുമാറിനൊപ്പം

തൃശൂരിലെ ഓരോ കുടുംബവും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന ജനനായകന്‍ ! അഡ്വ.വി.എസ്.സുനില്‍കുമാര്
11/03/2024

തൃശൂരിലെ ഓരോ കുടുംബവും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന ജനനായകന്‍ ! അഡ്വ.വി.എസ്.സുനില്‍കുമാര്

CPI(M) നാട്ടിക ലോക്കൽ കമ്മിറ്റി അംഗങ്ങൾക്ക് അഭിവാദ്യങ്ങൾ 💪💪
22/10/2021

CPI(M) നാട്ടിക ലോക്കൽ കമ്മിറ്റി അംഗങ്ങൾക്ക് അഭിവാദ്യങ്ങൾ 💪💪

31/08/2021

*കോൺഗ്രസിന്റെ* കൊറോണ*വ്യാപാരി* *നാട്ടികയിലും* മാതൃക കാണിക്കേണ്ടവർ തന്നെ രോഗം വ്യാപിപ്പിക്കുന്നു.നാട്ടികലെ പ്രമുഖ ഖദർ ധാരിയഉം, നാട്ടിക പഞ്ചായത്ത് മെമ്പർ, കോവിഡ് പോസറ്റീവ് ആയി ഗവൺമെന്റ് പറഞ്ഞ് corentin പീരീഡ് കഴിയുന്നതിനു മുന്നേ. പുറത്തിറങ്ങി നടക്കുന്നു. തൃപ്രയാർ സെൻ്റർ, ഹെൽത്ത് സെൻ്റർ എന്നിവിടങ്ങളിൽ മെമ്പറുടെ സാന്നിദ്യം ഉള്ളതായി പൊതു ജനങ്ങൾ പരാതി പറയുന്നു ചോദിക്കുമ്പോൾ എൻ്റെ രോഗം മാറി എനാണ് അയാൾ തന്നെ പറയുന്നത് ടെസ്റ്റ് നടത്തിയിട്ടില്ല എന്നാണ് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് നാട്ടികയിലെ ഹെൽത്ത് ഉദ്യേ'ഗസ്ഥർ ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണണം ഇത് നാട്ടികയിലെ ജനങ്ങളുടെ ആരോഗ്യ സുരക്ഷയുടെ പ്രശ്നമാണ്. NB *ഖദർ ധരിച്ച നാട്ടികയിലെ പ്രമുഖ കോൺഗ്രസ് വാർഡ് മെമ്പർ ഇൽ നിന്ന് നാട്ടികയിലെ ജനങ്ങൾ സാമൂഹിക അകലം പാലിക്കുക* *

13/06/2021

ഇഎംഎസ് സ്മൃതി ലൈവ് !!!

ആർക്ക് വേണമെങ്കിലും മത്സരിക്കാം ..❗️രണ്ടാം സ്ഥാനത്തിനും ,മൂന്നാം സ്ഥാനത്തിനും വേണ്ടി ..❗️ഈ കളി ഞങ്ങൾ ജയിക്കാൻ വേണ്ടി മാത...
14/03/2021

ആർക്ക് വേണമെങ്കിലും മത്സരിക്കാം ..❗️
രണ്ടാം സ്ഥാനത്തിനും ,മൂന്നാം സ്ഥാനത്തിനും വേണ്ടി ..❗️

ഈ കളി ഞങ്ങൾ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാണ് ..❗️

വിട്ടു തരില്ല നാട്ടിക..❗️✊🏻
നാട്ടിക നിയമസഭാ മണ്ഡലം
്ഥാനാർത്ഥി_സഖാവ്_സി_സി #മുകുന്ദനെ വിജയിപ്പിക്കുക

"ഉറപ്പാണ് നാട്ടിക
ഉറപ്പാണ് LDF “

Vote4LDF🚩

Address

Samanwayam

680567

Telephone

+918301914006

Website

Alerts

Be the first to know and let us send you an email when CPIM Nattika LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share