DYFI Desamangalam

DYFI Desamangalam DYFI ദേശമംഗലം മേഖല കമ്മറ്റി (Official)

വളവു നിവർത്തലൊക്കെ നടത്തി സിൽവർ ലൈനിനേക്കാൾ സ്പീഡിൽ വന്ദേ ഭാരത് ഓടിക്കാനും ശബരി റെയിൽ പണിയാനും എല്ലാം ചേർത്ത് 2744 കോടി ...
03/02/2024

വളവു നിവർത്തലൊക്കെ നടത്തി സിൽവർ ലൈനിനേക്കാൾ സ്പീഡിൽ വന്ദേ ഭാരത് ഓടിക്കാനും ശബരി റെയിൽ പണിയാനും എല്ലാം ചേർത്ത് 2744 കോടി രൂപ!!

01/02/2024
ജനുവരി 30 ഗാന്ധി രക്തസാക്ഷി ദിനത്തിൽ"ഈശ്വർ അല്ലാഹ് തേരേ നാം" ഗാന്ധി അനുസ്മരണംമുപ്പതിനായിരം യൂണിറ്റ് കേന്ദ്രങ്ങളിൽDYFI KE...
22/01/2024

ജനുവരി 30
ഗാന്ധി രക്തസാക്ഷി ദിനത്തിൽ
"ഈശ്വർ അല്ലാഹ് തേരേ നാം"
ഗാന്ധി അനുസ്മരണം
മുപ്പതിനായിരം യൂണിറ്റ് കേന്ദ്രങ്ങളിൽ

DYFI KERALA

ഡിവൈഎഫ്ഐ
19/01/2024

ഡിവൈഎഫ്ഐ

കൂടുതൽ വെളുപ്പിച്ചവർക്ക് ഒരു കുപ്പിയും കോഴിക്കാലും കൂടുതൽ കൊടുത്തേക്ക്
18/01/2024

കൂടുതൽ വെളുപ്പിച്ചവർക്ക് ഒരു കുപ്പിയും കോഴിക്കാലും കൂടുതൽ കൊടുത്തേക്ക്


🔥🔥🔥
11/01/2024

🔥🔥🔥

അഭിനന്ദനങ്ങൾ പ്രിയരെ🎉🎊♥️
05/01/2024

അഭിനന്ദനങ്ങൾ പ്രിയരെ🎉🎊♥️

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന!                                                   റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്...
04/01/2024

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന!

റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ

മനുഷ്യച്ചങ്ങല

2024 ജനുവരി 20
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ


#2024

'shiringban
economic sanctionsonKerala

😄🤭
03/01/2024

😄🤭

പ്രതി ഷൈജു മാലിക് കൊണ്ണിയൂർ യൂത്ത്കോൺഗ്രസ് അരുവിക്കര മണ്ഡലം ജനറൽ സെക്രട്ടറി, രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ. Rahul ...
28/12/2023

പ്രതി ഷൈജു മാലിക് കൊണ്ണിയൂർ യൂത്ത്കോൺഗ്രസ് അരുവിക്കര മണ്ഡലം ജനറൽ സെക്രട്ടറി, രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ. Rahul Mamkootathil

ഇതൊക്കെ മനോരമ പറയാൻ മറന്നതാണത്രേ, പാവങ്ങൾ.. ,

ആന്റണി രാജു... Antony Rajuഐഐ ക്യാമറ കേരളത്തിൽ നടപ്പിലാക്കിയ അങ്ങയെ കുറിച്ചോർക്കണം അതിലൂടെ സംസ്ഥാനത്ത് അപകട മരണങ്ങൾ കുറഞ്...
24/12/2023

ആന്റണി രാജു... Antony Raju

ഐഐ ക്യാമറ കേരളത്തിൽ
നടപ്പിലാക്കിയ അങ്ങയെ കുറിച്ചോർക്കണം അതിലൂടെ സംസ്ഥാനത്ത് അപകട മരണങ്ങൾ
കുറഞ്ഞതിന് കയ്യടിക്കണ്ടേ...

ശമ്പളമങ്ങാനും
ഒരു മാസം കുടിശ്ശിക വന്നാൽ
ഇവിടെ കിടന്നു കണ്ണീർ പൊഴിക്കുന്നവർ
ശമ്പളം എല്ലാം മുഴുവൻ കൊടുത്ത് സകല കുടിശ്ശികയും തീർത്ത് ഇറങ്ങിയ അങ്ങയെ കുറിച്ചുപറയില്ല..

ആ വിവരം മാത്രം പറയില്ല...

നിരവധി,
പ്രതിസന്ധികൾക്കിടയിലും
കെഎസ്ആർടിസി നല്ല ബസ്സുകൾ
നിരത്തിലിറക്കി ടൂറിസം വകുപ്പുമായി ചേർന്ന് ബഡ്ജറ്റ് ടൂറിസമെന്ന പദ്ധതി നടപ്പിലാക്കിയ,
യാത്രക്കാർക്ക് പുത്തൻ അനുഭവങ്ങൾ സമ്മാനിച്ച ശ്രീ Antony Raju ഒരായിരം നന്ദി...

Address

Thrissur
Thrissur
679532

Website

Alerts

Be the first to know and let us send you an email when DYFI Desamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share