Left Wing Karukamadu

Left Wing Karukamadu Only because of the sacrifices of people from the past we have a peaceful life for today!

CAT-1 സബ് ജൂനിയർ ആബ്സ്റ്റകൽ റേസ്‌ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കറുകമാടിന്റെ അഭിമാനമായ മുഹമ്മദ് ആഷിർ ബിൻ ഷമീറിന്,സിപിഐഎ...
03/02/2025

CAT-1 സബ് ജൂനിയർ ആബ്സ്റ്റകൽ റേസ്‌ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കറുകമാടിന്റെ അഭിമാനമായ മുഹമ്മദ് ആഷിർ ബിൻ ഷമീറിന്,
സിപിഐഎം കറുകമാട് ബ്രാഞ്ചിന്റെ സ്നേഹ സമ്മാനം...

സഖാവ് മുജീബ് റഹ്മാൻ...♥️ജനുവരി 20RSS വർഗ്ഗീയ വാദികൾകൊലപ്പെടുത്തിയ പ്രിയ സഖാവ്സ:മുജീബ് റഹ്മാൻ രക്തസാക്ഷി ദിനം..കത്തി കൊണ്...
19/01/2025

സഖാവ് മുജീബ് റഹ്മാൻ...♥️

ജനുവരി 20
RSS വർഗ്ഗീയ വാദികൾ
കൊലപ്പെടുത്തിയ പ്രിയ സഖാവ്
സ:മുജീബ് റഹ്മാൻ രക്തസാക്ഷി ദിനം..

കത്തി കൊണ്ടവർ പൂവിറുത്തു
നിന്റെ ചോര ചീന്തി ചിരിച്ചു നിന്നു...
ആ ചോര മണ്ണിൽ തിളങ്ങി നിന്നു അവിടെ
രക്ത പുഷ്പം വിടർന്നു...
ആയിരം പൂക്കൾ വീണ്ടും വിടർന്നു വസന്തം കാട്ടുതീയായി പടർന്നു.
ആ വസന്തമാകെ വിളിച്ചു ചൊല്ലി
‘വർഗീയ തുലയട്ടെ’♥️✊

തിരുനെല്ലൂരിന്റെ മണ്ണിൽ മതേതരത്വത്തിന്റെ ചെമ്പതാക വാനിലുയർത്തിക്കെട്ടി ഒരു നാടിനെയാകെ നയിച്ച പ്രിയ സഖാവ്....

രക്തസാക്ഷികൾ സിന്ദാബാദ്‌... ✊

P Jayarajan

കറുകമാട് A.M.L.P സ്കൂൾ..!♥️പുതിയ കെട്ടിടം ഉദ്ഘാടനം ജനുവരി 6 തിങ്കൾ ഗുരുവായൂർ MLA  സ:എൻ.കെ.അക്ബർ നിർവഹിക്കും.NK Akbar MLA...
04/01/2025

കറുകമാട് A.M.L.P സ്കൂൾ..!♥️

പുതിയ കെട്ടിടം ഉദ്ഘാടനം ജനുവരി 6 തിങ്കൾ
ഗുരുവായൂർ MLA സ:എൻ.കെ.അക്ബർ നിർവഹിക്കും.

NK Akbar MLA
NK Akbar Online

KSRTC ബഡ്ജറ്റ് ടൂറിസം...ഉല്ലാസയാത്ര ഗുരുവായൂരിൽ നിന്നും...NK Akbar MLAKsrtc Guruvayoor
31/12/2024

KSRTC ബഡ്ജറ്റ് ടൂറിസം...
ഉല്ലാസയാത്ര
ഗുരുവായൂരിൽ നിന്നും...
NK Akbar MLA
Ksrtc Guruvayoor

സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കുക..ഏവർക്കും പുതുവത്സരാശംസകൾ♥️
31/12/2024

സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കുക..
ഏവർക്കും പുതുവത്സരാശംസകൾ♥️

ചാവക്കാട് ഇരട്ടപ്പുഴ ഗവ: എൽ.പി സ്കൂൾ.😍കേരള വിദ്യാഭ്യാസ മേഖലയിലെ വികസന മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു കൊണ്ട് ചാവക്കാട് ...
24/12/2024

ചാവക്കാട് ഇരട്ടപ്പുഴ ഗവ: എൽ.പി സ്കൂൾ.😍

കേരള വിദ്യാഭ്യാസ മേഖലയിലെ വികസന മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു കൊണ്ട് ചാവക്കാട് ഇരട്ടപ്പുഴ ഗവ: എൽ.പി സ്കൂൾ.
പിണറായി സർക്കാർ♥️
NK Akbar MLA♥️
NK Akbar Online♥️
Pinarayi Vijayan
V Sivankutty

CPI(M) Chavakkad AC❤️✊CPIM Chavakkad ACCPIM Thrissur DC
16/12/2024

CPI(M) Chavakkad AC❤️✊

CPIM Chavakkad AC
CPIM Thrissur DC

16/12/2024

ഈ നാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചുമതലയേറ്റവരാണ് ഞങ്ങൾ...ആ ചുമതല നിറവേറ്റുക തന്നെ ചെയ്യും..
പിണറായി കാലം...!♥️🔥
Pinarayi Vijayan
CPIM Kerala LDF Keralam

അഭിവാദ്യങ്ങൾ✊സിപിഐ(എം) ചാവക്കാട് ഏരിയാ സമ്മേളനം. സെക്രട്ടറിയായി സഖാവ് ടി ടി ശിവദാസനെ തിരഞ്ഞെടുത്തു.CPIM Kadappuram LCCPI...
14/12/2024

അഭിവാദ്യങ്ങൾ✊

സിപിഐ(എം) ചാവക്കാട് ഏരിയാ സമ്മേളനം. സെക്രട്ടറിയായി സഖാവ് ടി ടി ശിവദാസനെ തിരഞ്ഞെടുത്തു.

CPIM Kadappuram LC
CPIM Chavakkad AC
CPIM Thrissur DC

അഭിവാദ്യങ്ങൾ❤️Rahilawahab RahilawahabNK Akbar MLANK Akbar OnlineCPIM Kadappuram LC
14/12/2024

അഭിവാദ്യങ്ങൾ❤️
Rahilawahab Rahilawahab
NK Akbar MLA
NK Akbar Online
CPIM Kadappuram LC

പ്രിയ സഖാവിനു വിട 🌹
14/12/2024

പ്രിയ സഖാവിനു വിട 🌹

Address

Karukamad
Thrissur

Website

Alerts

Be the first to know and let us send you an email when Left Wing Karukamadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share