Sports Cafe

Sports Cafe കായിക ലോകത്തെ വാർത്തകളും വിശകലനങ്ങളുമായൊരിടം

©Girish Radhakrishnan

സ്പെയിൻ പ്രതിരോധ താരം മാർക്കസ് യോറൻ്റെ ഇൻ്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിച്ചു... 31-year-old right-back says he made dec...
04/09/2026

സ്പെയിൻ പ്രതിരോധ താരം മാർക്കസ് യോറൻ്റെ ഇൻ്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിച്ചു...

31-year-old right-back says he made decision before tournament regardless of his selection or Spain's result.

2020 നവംബറിൽ നെതർലൻഡ്‌സിനെതിരെയാണ് ലോറന്റേ സീനിയർ സ്‌പെയിൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്, 27 മത്സരങ്ങളിൽ അദ്ദേഹം കളിച്ചു.
കോവിഡ്-19 കാരണം 2021 ൽ നടന്ന യുവേഫ യൂറോ 2020 ലും, 2022, 2026 ലോകകപ്പുകളിലും അദ്ദേഹം സ്പാനിഷ് ടീമുകളുടെ ഭാഗമായിരുന്നു.





ഓഗസ്റ്റ് മാസത്തിലെ പ്രീമിയർ ലീഗ് Player Of The Month പുരസ്‌കാരത്തിനുള്ള നോമിനികളാണ് താഴെ..1. Riccardo Calafiori2. Rayan ...
03/09/2026

ഓഗസ്റ്റ് മാസത്തിലെ പ്രീമിയർ ലീഗ് Player Of The Month പുരസ്‌കാരത്തിനുള്ള നോമിനികളാണ് താഴെ..

1. Riccardo Calafiori
2. Rayan Cherki
3. Bruno Fernandes
4. Cole Palmer
5. João Pedro
6. Mamadou Sangaré
7. Konstantinos Tzolakis
8. Yoane Wissa.

ഹൾ സിറ്റിയുടെ ഗോൾ കീപ്പർ Konstantinos Tzolakis ന് പുരസ്കാരം കൊടുക്കണം എന്നാണ് എൻ്റെ അഭിപ്രായം.
പ്രീമിയർ ലീഗിലേക്ക് പ്രൊമോട്ട് ചെയ്ത് വന്ന കുഞ്ഞൻ ടീമിനെ രണ്ട് മത്സരങ്ങളിൽ വിജയിപ്പിക്കുന്നതിൽ ഏറിയ പങ്കും ആ ഗോൾ കീപ്പർക്ക് അവകാശപ്പെട്ടതാണ്.

ഗോൾ + അസിസ്റ്റ് ഒക്കെ നോക്കിയാൽ റയാൻ ചെർക്കി നേടാനും സാധ്യതയുണ്ട്.

നിങ്ങൾക്ക് എന്ത് തോന്നുന്നു?

അർബലോവയുടെ വരവ് തന്നെയാണ് ഫുൾഹാമിനെ ക്ലോസ് വാച്ച് ചെയ്യാനുള്ള കാരണം.സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആദ്യ സൈനിംഗ് തന്നെ അവരിലേക്...
03/09/2026

അർബലോവയുടെ വരവ് തന്നെയാണ് ഫുൾഹാമിനെ ക്ലോസ് വാച്ച് ചെയ്യാനുള്ള കാരണം.
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആദ്യ സൈനിംഗ് തന്നെ അവരിലേക്ക് കൂടുതൽ ശ്രദ്ധ നൽകി.

🟡 Gonzalo García (Real Madrid) - മുന്നേറ്റ നിരക്ക് കൂടുതൽ മൂർച്ച കൂട്ടാൻ റയൽ മാഡ്രിഡിൽ നിന്ന് എത്തിച്ച മിടുക്കനായ യുവ സ്‌ട്രൈക്കർ.
🟡 Shea Charles (Southampton) - മിഡ്‌ഫീൽഡിൽ കളി മെനയാനും ഡിഫൻസിന് കരുത്താകാനും ശേഷിയുള്ള ഡൈനാമിക് താരം.
🟡 David Affengruber (Elche) - പ്രതിരോധ നിരയ്ക്ക് കൂടുതൽ സ്ഥിരത നൽകാൻ പോന്ന ഓസ്ട്രിയൻ സെന്റർ ബാക്ക്.
🟡 César Palacios (Real Madrid) - അറ്റാക്കിംഗ് മിഡ്‌ഫീൽഡിൽ ക്രിയേറ്റീവ് തിങ്കിങ് ശേഷിയുള്ള സ്പാനിഷ് വാഗ്ദാനം. റയലിൽ നിന്ന് മറ്റൊരു താരം കൂടി...
🟡 Jonah Kusi-Asare (FC Bayern Munich) - ബയേൺ മ്യൂണിക്കിൽ നിന്ന് ലോണിന് ശേഷം സ്ഥിര കരാറിലേക്ക് മാറുന്ന കൗമാര സ്‌ട്രൈക്കർ.
🟡 Manuel Ángel (Real Madrid) - മധ്യനിരയിൽ കളി നിയന്ത്രിക്കാൻ പ്രതിഭ തെളിയിച്ച, റയലിൽ നിന്നുള്ള സ്പാനിഷ് മിഡ്‌ഫീൽഡർ.
🟡 Hugo Larsson (Eintracht Frankfurt) - മിഡ്‌ഫീൽഡിലെ എഞ്ചിൻ എന്ന് വിശേഷിപ്പിക്കാവുന്ന സ്വീഡിഷ് താരം!

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വൻ സർപ്രൈസുകളുമായാണ് ഫുൾഹാം എത്തിയിരിക്കുന്നത്. പുതിയ പരിശീലകൻ ആൽവാരോ അർബെലോവയ്ക്ക് കീഴിൽ യുവതാരങ്ങളുടെ അതിശക്തമായ ഒരു നിരയെയാണ് ക്ലബ്ബ് കെട്ടിപ്പടുക്കുന്നത്.
പേരിനൊത്ത പ്രകടനം കളിക്കാരിൽ നിന്നും ഉണ്ടായാൽ, പ്രതിഭയുള്ള കളിക്കാരെ കൃത്യമായി ഉപയോഗിക്കാൻ അർബലോവക്ക് കഴിഞ്ഞാൽ, ഈ സീസണിൽ വിജയങ്ങൾ കൊയ്ത് മുന്നേറാൻ ഫുൾഹാമിന് കഴിയും..
എന്താ അങ്ങനെയല്ലേ?





ഫെഡറിക്കോ ഡിമാർക്കോ അയാളുടെ ഫോം തുടരുകയാണ്.കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ പ്രതിരോധ താരമായിരുന്നു ഡിമാർക്...
03/09/2026

ഫെഡറിക്കോ ഡിമാർക്കോ അയാളുടെ ഫോം തുടരുകയാണ്.
കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ പ്രതിരോധ താരമായിരുന്നു ഡിമാർക്കോ.

പുതിയ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച താരവും അയാളാണ് (9 ചാൻസുകൾ).

ക്രോസുകളിലെ കൃത്യതയാണ് ഡിമാർക്കോയുടെ പ്രധാന പ്ലസ് പോയിൻ്റ്. ഇതുപോലൊരു പ്ലെയർ ഇടത് ബാക്കായി ഉണ്ടെങ്കിൽ മുന്നേറ്റത്തിലേക്ക് നിരന്തരം പന്തെത്തും 🔥





ആസ്റ്റൺ വില്ലയുടെ സമ്മർ സൈനിങ്ങുകൾ ശ്രദ്ധിച്ചിരുന്നോ?♦️ Johan Manzambi♦️ Nicolas Jackson♦️ Ibrahim Mbaye♦️ Joao Gomes♦️ ...
03/09/2026

ആസ്റ്റൺ വില്ലയുടെ സമ്മർ സൈനിങ്ങുകൾ ശ്രദ്ധിച്ചിരുന്നോ?

♦️ Johan Manzambi
♦️ Nicolas Jackson
♦️ Ibrahim Mbaye
♦️ Joao Gomes
♦️ Zion Suzuki
♦️ Matteo Ruggeri
♦️ Taylor Harwood-Bellis
♦️ Leon Goretzka
♦️ Alejandro Garnacho
♦️ Modou Cisse
♦️ Aaron Wan-Bissaka

ലിവർപൂൾ ഏതാണ്ട് ഡീൽ പറഞ്ഞ് ഉറപ്പിച്ചിരുന്ന സമയത്താണ് ആസ്റ്റൺ വില്ല എംബായെക്കായി രംഗത്ത് വരുന്നതും ചെക്കനെ ടീമിൽ എത്തിക്കുന്നതും.
വില്ലയുടെ മുന്നേറ്റത്തിൽ എംബായെ ഇഫക്ടീവ് ആകുമോ എന്നത് കണ്ടറിയണം.

മധ്യനിരയിൽ ലിയോൺ ഗൊരേറ്റ്സ്കയെ കൊണ്ടുവന്നതാണ് മറ്റൊരു പ്രധാന നീക്കം. ഫ്രീ ഏജൻ്റ് ആയിരുന്ന ജർമ്മൻ താരം പ്രീമിയർ ലീഗിൽ തിളങ്ങുമോ? പ്രതിരോധിക്കാനും അറ്റാക്ക് ചെയ്യാനും കഴിവുള്ള താരമാണ്. ക്ലിക്കായാൽ വില്ലയുടെ ഭാഗ്യം.

ലോകകപ്പിൽ തിളക്കമാർന്ന പ്രകടനം നടത്തിയ മാൻസാംബിയാണ് അടുത്തത്.
അറ്റാക്കിങ് മിഡിലും സെൻട്രൽ മിഡ്ഫീൽഡിലും ഒരുപോലെ തിളങ്ങാൻ കഴിയുന്ന താരം. പരിക്ക് മാറി തിരിച്ച് വന്നു വില്ലയിൽ കളിക്കുന്നത് കാണാൻ വെയ്റ്റിങ്ങാണ്.

ഇറ്റലിക്കാരനായ ലെഫ്റ്റ് ബാക്ക് റഗ്ഗേരി, സെനഗൽ സെൻ്റർ ബാക്ക് സിസ്സെ എന്നിവരും വില്ലയിൽ എങ്ങനെ പ്രകടനം നടത്തുമെന്ന് കാണാൻ ആകാംഷയുണ്ട്.

സൈനിങ്ങുകൾ കൊള്ളാം.
ഇനി കളിക്കളത്തിൽ നല്ല പെർഫോമൻസ് കാഴ്ചവെക്കാൻ കഴിഞ്ഞാൽ മതി. ഉനയ് എംറിയുടെ തന്ത്രങ്ങൾ പ്രീമിയർ ലീഗിന് അപരിചിതമല്ലല്ലോ!





ബാഴ്സലോണയുടെ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് 19 വയസുകാരൻ ലെഫ്റ്റ് ബാക്ക് സാവി എസ്പാർട്ടിനെയായിരുന്നു.___________...
02/09/2026

ബാഴ്സലോണയുടെ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് 19 വയസുകാരൻ ലെഫ്റ്റ് ബാക്ക് സാവി എസ്പാർട്ടിനെയായിരുന്നു.
____________________________

XAVI ESPART
against Rayo Vallecano:

♦️ 90 Minutes
♦️ 1 ASSIST
♦️ 8 RECOVERIES
♦️ 1 Big Chance Created
♦️ 2 Chances Created
♦️ 89 Touches
♦️ 3 Passes Into Final Third
♦️ 2 Clearances
♦️ 5 Ground Duels Won
____________________________

സീസൺ ആരംഭിക്കുന്നതിന് മുൻപ് ഇങ്ങനെ ഒരു പേര് പോലും കേട്ടിരുന്നില്ല. ജാവോ കാൻസലോ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കും എന്നായിരുന്നു കരുതിയിരുന്നത്... അവിടെയാണ് ഈ 19 കാരൻ അവതരിച്ചത്.

റൈറ്റ് ബാക്കായും ഡിഫൻസീവ് മിഡ്‌ഫീൽഡറായും ലെഫ്റ്റ് ബാക്കായും കളിക്കാൻ മികവുള്ള ഒരു വെർസറ്റൈൽ താരമാണ് സാവി എസ്പാർട്ട്. ഡിഫൻസീവ് പൊസിഷനുകളിൽ എവിടെയും ഒരുപോലെ തിളങ്ങാൻ കളിമികവുള്ളതാണ് ഈ യുവതാരത്തിന്റെ പ്രധാന പ്രത്യേകത.

ഹാൻസി ഫ്ലിക്കിന്റെ കീഴിൽ പുതിയ ബാഴ്സലോണ സീനിയർ ടീമിൽ സാവി എസ്പാർട്ടിന് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് ഉറപ്പാണ്. നിലവിലെ ഫോം ഇനിയുള്ള കളികളിലും തുടരാൻ സാധിക്കട്ടെ...🔥✌️





മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ സ്ട്രൈക്കർ ചിഡോ ഒബി മാർട്ടിനെ ലോണിൽ വിടാനാണ് തീരുമാനം. WILLEM II AGREE DEAL TO SIGN CHIDO OBI ...
02/09/2026

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ സ്ട്രൈക്കർ ചിഡോ ഒബി മാർട്ടിനെ ലോണിൽ വിടാനാണ് തീരുമാനം.

WILLEM II AGREE DEAL TO SIGN CHIDO OBI MARTIN FROM MAN UNITED.

മാഞ്ചസ്റ്റർ യുണൈറ്റഡ് അണ്ടർ 21 ടീമിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഈ യുവ സ്ട്രൈക്കറെ ഫസ്റ്റ് ടീമിലേക്ക് കൊണ്ടുവന്നു ചെറിയ ചെറിയ അവസരങ്ങൾ നൽകി ഇംപ്രൂവ് ചെയ്ത് എടുക്കുന്നതിനു പകരം ഇപ്പോൾ വീണ്ടും ലോണിന് പറഞ്ഞയക്കുന്നത് ഒരു മണ്ടൻ തീരുമാനമാണ്.
ചാമ്പ്യൻഷിപ്പിലെ മികച്ച വല്ല ടീമുകളിലേക്കുമാണ് പോകുന്നതെങ്കിൽ അതെങ്കിലും പറഞ്ഞ് സമാധാനിക്കാമായിരുന്നു.





ഡാനിഷ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു താര കൈമാറ്റം ട്രാൻസ്ഫർ വിൻഡോയുടെ അവസാന നിമിഷത്തിൽ ഇന്നലെ യാഥാർത്ഥ്യമായി. 22...
02/09/2026

ഡാനിഷ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു താര കൈമാറ്റം ട്രാൻസ്ഫർ വിൻഡോയുടെ അവസാന നിമിഷത്തിൽ ഇന്നലെ യാഥാർത്ഥ്യമായി.

22 കാരനായ ചിലിയൻ വിങ്ങർ ഡാരിയോ ഒസോറിയോ €32 മില്യണിന് ക്രിസ്റ്റൽ പാലസിലേക്കെത്തി.
കഴിഞ്ഞ കുറച്ച് സീസണുകളായി, യൂറോപ്പിലെ ബിഗ് ഫൈവ് ലീഗുകൾക്ക് പുറത്ത് കളിക്കുന്ന ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളാണ് ഒസോറിയോ.

A powerful left-footed winger with explosive acceleration, brilliant ball-carrying ability, creativity

പ്രീമിയർ ലീഗിലെ വേഗതയോടും ഫിസിക്കാലിറ്റിയോടും പൊരുത്തപ്പെടാൻ ചിലപ്പോൾ സമയമെടുക്കും. എന്നാലും പ്രതീക്ഷയുണ്ട്.

ഒസോറിയോക്ക് പ്രീമിയർ ലീഗിലേക്ക് സ്വാഗതം.. 🔥





ഇതൊക്കെയാണ് അബ്സല്യൂട്ട് ബാർഗെയ്ൻ 🤯കാർലോസ് ബലേബ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോയപ്പോൾ പകരം 21 കാരൻ CHEMA ANDRES നെ സ്വന്ത...
02/09/2026

ഇതൊക്കെയാണ് അബ്സല്യൂട്ട് ബാർഗെയ്ൻ 🤯

കാർലോസ് ബലേബ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോയപ്പോൾ പകരം 21 കാരൻ CHEMA ANDRES നെ സ്വന്തമാക്കി ബ്രൈറ്റൺ 🔥

"ബേബി റോഡ്രി" എന്ന് വിളിപ്പേരുള്ള ഈ ഹൈലി ടാലൻ്റഡ് മിഡ്ഫീൽഡ് ജനറലിനെ സ്വന്തമാക്കാൻ ബ്രൈറ്റൺ എത്ര രൂപ മുടക്കിയെന്നോ?

The Seagulls are set to spend around €23M on one of Spain's most interesting young midfielders

അതെ...
വെറും €23 മില്യൺ...🤯✌️

Tall, composed, technically secure and incredibly mature with the ball..
മധ്യനിരയിൽ ഇറങ്ങിച്ചെന്ന് പന്തിനെ വരുതിയിലാക്കാൻ മാത്രമല്ല, കളിയുടെ ഒഴുക്കിനെ പൂർണമായും നിയന്ത്രിക്കാൻ കഴിയുന്ന എഞ്ചിനാണ് ഈ യുവ താരം. ആവശ്യമുള്ളപ്പോൾ കളിയുടെ വേഗത കൂട്ടാനും, കുറക്കാനും ഉള്ള ആ കഴിവ് മൂലം തന്നെയാണ് "ബേബി റോഡ്രി" എന്ന് വിളിക്കുന്നതും.

Brighton's talent ID continues to be ridiculous.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ചെക്കന് സാധിക്കട്ടെ...🔥


എൻസോയെ കൂടി ടീമിലെത്തിച്ച് മാഞ്ചസ്റ്റർ സിറ്റി മധ്യനിരയിൽ അഴിച്ചുപണി പൂർത്തിയാക്കിയിരിക്കുന്നു.Manchester City have reach...
01/09/2026

എൻസോയെ കൂടി ടീമിലെത്തിച്ച് മാഞ്ചസ്റ്റർ സിറ്റി മധ്യനിരയിൽ അഴിച്ചുപണി പൂർത്തിയാക്കിയിരിക്കുന്നു.

Manchester City have reached an agreement with Chelsea to sign Enzo Fernandez for a package of £125m, matching the British transfer record.

£326 മില്യൺ ആണ് മധ്യനിര ഉടച്ചുവാർക്കാൻ വേണ്ടി സിറ്റി ചിലവാക്കിയത്.

🟡 Enzo Fernandez- £125 M

🟡 Elliot Anderson - £116 M

🟡 Ayyoub Bouaddi - £85 M

ഇവരെ ഒക്കെ എങ്ങനെയാകും മരേസ്ക ടീമിൽ ഉൾക്കൊള്ളിക്കുക എന്നതാണിനി കാണേണ്ടത്... ✌️





Address

Pattiparambu P. O, Thiruvilwamala
Thrissur
680588

Website

Alerts

Be the first to know and let us send you an email when Sports Cafe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category