BJP Avanoor Panchayath

BJP Avanoor Panchayath ഭാരതീയജനത പാർട്ടി അവണൂർ പഞ്ചായത്ത്‌

16/11/2025
ബിജെപിഅവണൂർ പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് രാജ് കുമാർ നിർവഹിച്ചു
11/11/2025

ബിജെപിഅവണൂർ പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് രാജ് കുമാർ നിർവഹിച്ചു

ബിജെപി അവണൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബിജെപി ജില്ലാ  പ്രസിഡണ്ട് ശ്രീമതി നിവേദിത സുബ്രഹ്മണ്യൻ...
03/11/2025

ബിജെപി അവണൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡണ്ട് ശ്രീമതി നിവേദിത സുബ്രഹ്മണ്യൻ നിർവഹിച്ചു ബിജെപി മണ്ഡലം പ്രസിഡണ്ട് രഞ്ജിത്ത് ബിജെപി അവണൂർ പഞ്ചായത്ത് സഹ ഇൻ ചാർജ് സുരേഷ് കെ കെ പഞ്ചായത്ത് പ്രസിഡന്റ് വിവേക്. വി. വി മണ്ഡലം ജനറൽ സെക്രട്ടറി അനിൽ വിജയരാജ് പഞ്ചായത്ത് സെക്രട്ടറി ശ്രീ അരുൺ വാർഡ് കൺവീനർ രഞ്ജിത്ത് മുല്ലക്കൽ എന്നീ മുതിർന്ന കാര്യ കർത്താക്കളും അമ്മമാരും പാർട്ടി പ്രവർത്തകരും പങ്കെടുത്തു

Address

Avanoor
Thrissur
680541

Website

Alerts

Be the first to know and let us send you an email when BJP Avanoor Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share