Shameer Tirur

Shameer Tirur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Shameer Tirur, Social service, Tirur, Tirur.

നാളെ എന്റെ രാജകുമാരിക്ക് 8 വയസ്സ് 🥰Mishibha Misrin.. എന്റെ പൊന്നുമക്കളുടെ സന്തോഷവും അവരുടെ മുഖത്തെ പുഞ്ചിരിയുമാണ് ഇന്നെന...
23/02/2024

നാളെ എന്റെ രാജകുമാരിക്ക് 8 വയസ്സ് 🥰
Mishibha Misrin.. എന്റെ പൊന്നുമക്കളുടെ സന്തോഷവും അവരുടെ മുഖത്തെ പുഞ്ചിരിയുമാണ് ഇന്നെന്റെ ലോകം..
എല്ലാവരും ദുആയിൽ ഉൾപെടുത്തണേ..😘😘🤲

പണ്ടുമുതലേ പിന്നിൽ നിന്നായിരുന്നു ശീലം.. ഇനിയങ്ങോട്ട് നെഞ്ചുവിരിച്ചു മുന്നിലുണ്ടാവും ട്ടോ.. എങ്കിൽ എന്നെ എന്തെങ്കിലും ചെ...
21/02/2024

പണ്ടുമുതലേ പിന്നിൽ നിന്നായിരുന്നു ശീലം.. ഇനിയങ്ങോട്ട് നെഞ്ചുവിരിച്ചു മുന്നിലുണ്ടാവും ട്ടോ.. എങ്കിൽ എന്നെ എന്തെങ്കിലും ചെയ്തതിനു ശേഷം മാത്രമല്ലെ അവർക്കു നിങ്ങളെ തൊടനാവൂ..🥰

19/02/2024

വൈലത്തൂർ ബിരിയാണി challenge... പാവങ്ങളെ ചേർത്ത് പിടിക്കാൻ അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം 😘😘😘

18/02/2024

മീര മോളെ ചേർത്ത് പിടിച്ച പൊതു സമൂഹമേ നന്ദി നന്ദി നന്ദി...
31 ലക്ഷത്തി 11259

13/02/2024

Please Please Share....

മിടുക്കിയായ മീര മോളുടെ ഇന്നത്തെ അവസ്ഥ കാണാൻ മനസാക്ഷിയുള്ളവർ ഒന്ന് കരുണ കാണിക്കാമോ😪🙏

മരണത്തിനു വിട്ടുകൊടുക്കാതിരിക്കാനാണ് അവസാന പ്രതീക്ഷയായ നെഞ്ചു പൊട്ടുന്ന ഈ വീഡിയോ 🙏 കാണുന്നവർ ഒന്ന് സഹായിക്കുന്ന മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യണേ...
NB: പുതിയ ബാങ്കിംഗ് നിയമം അനുസരിച്ച് UPI ഇടപാടുകളായ Google Pe / Phone Pe / Paytm ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചതിനാൽ പൈസ അയക്കാൻ നിങ്ങൾക്ക് തടസ്സം നേരിട്ടാൽ ഒരു രണ്ടുമിനിറ്റ് അധികം എടുത്താലും സഹായിക്കാൻ മനസ്സുള്ളവർ വീഡിയോയിൽ കൊടുത്ത ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാൻ ശ്രമിക്കണേ 🙏)

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ മേലൂർ താമസിക്കുന്ന ബബിഷ് - അമിത ദമ്പതികളുടെ 14 വയസ്സുള്ള മീര കൃഷ്ണ എന്ന പൊന്നുമോൾ അതീവ ഗുരുതരാവസ്ഥയിൽ വേദന കടിച്ചമർത്തി ബാംഗ്ലൂർ നാരായണ ഹോസ്പിറ്റലിൽ ICU വിൽ ആണ്.. മാരകമായ ബ്ലഡ് കാൻസർ പിടിപെട്ട് കഴിഞ്ഞവർഷം എല്ലാവരുടെയും സഹായത്തോടെ മജ്ജ മാറ്റിവെച്ച് ജീവിതത്തിലേക്ക് പതുക്കെ തിരിച്ചുവരികയായിരുന്നു. സന്തോഷത്തോടെ കുടുംബത്തോടൊപ്പം ജീവിച്ചു വന്നിരുന്ന മീര മോൾക്ക് ന്യുമോണിയ പിടിപെട്ട് ലെങ്ങ്സിനെ ബാധിക്കുകയും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രക്തത്തിലെ ബാക്ടീരിയകളെ നശിപ്പിച്ച് റേഡിയേഷൻ ചെയ്ത് ശുദ്ധീകരിച്ച് മീര മോൾക്ക് തന്നെ കയറ്റുന്ന പ്രക്രിയയായ ECP എന്ന സംവിധാനത്തിലൂടെ ഇപ്പോൾ വിദഗ്ധ ചികിത്സക്കുമായി ബാംഗ്ലൂർ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപയാണ് നിലവിൽ ബില്ല് അടയ്ക്കാൻ ഉള്ളത്. പണം അടക്കാൻ സാധിച്ചില്ല എങ്കിൽ മോളുടെ ജീവൻ വലിയ അപകടത്തിലാവും. എല്ലാ അഭിമാനവും മാറ്റിവെച്ച് മോൾക്ക് വേണ്ടി നെഞ്ചു പൊട്ടി കരയുന്ന മാതാപിതാക്കളുടെ സങ്കടം പൊതുസമൂഹം ഒന്ന് ഏറ്റെടുക്കണേ 🙏മീര മോളുടെ വീഡിയോ എടുക്കുമ്പോൾ കണ്ണീര് തുള്ളികൾ വീഴാതെ എനിക്കാത് പൂർത്തിയാക്കാൻ സാധിച്ചില്ല😪 25 ലക്ഷത്തിനു മുകളിൽ ആദ്യഘട്ടത്തിൽ അടിയന്തിരമായി കണ്ടെത്തണം.. ഒരുപാട് സ്വപ്നങ്ങളുള്ള, കൂട്ടുകാർക്കൊപ്പം സ്കൂളിൽ പോകാൻ ആഗ്രഹിക്കുന്ന, സർവശക്തനായ ദൈവം എല്ലാം നിലക്കും അനുഗ്രഹങ്ങൾ നൽകിയ മീര മോൾ നന്നായി പാട്ടുപാടുന്ന, ഡാൻസ് ചെയ്യുന്ന, പ്രസംഗിക്കുന്ന, ഫുട്ബോൾ താരമായ അങ്ങനെ എല്ലാ മേഖലകളിലും മിടുക്കിയാണ്.. ഈ വീഡിയോ ഈ മോളുടെ ജീവന്റെ വിലയാണ്.. ഇത് കാണാതെ നിങ്ങൾ പോയാൽ ഒരു കുടുംബം അനാഥമാവും.. എല്ലാവരും ഒന്ന് ഏറ്റെടുക്കണേ.. കഴിയാവുന്ന സഹായം ചെയ്യണേ...
അവസാന പ്രതീക്ഷയോടെ അഡ്വ : ഷമീർ കുന്നമംഗലം ( 9567746004)

കൂടുതൽ വിവരങ്ങൾക്ക്..

ബബീഷ് ( അച്ഛൻ )
9846908555

സഹോദരി ( അശ്വതി )
6235178763

Account details...

POST DATE : 13/02/2024
NAME: SOUMYA D S
A/C :NUMBER:0842073000000182
IFSC: SIBL0000842
BANK: SOUTH INDIAN BANK
BRANCH: MEDICAL COLLEGE KOZHIKODE
G PAY /PHONE PE / Ptm/
8891992078 ( Meerakrishna)
G PAY / PHONE PE / Ptm
8921686073(Meerakrishna)
G PAY / PHONE PE / PTM
8848239242(Meerakrishna)
G PAY / PHONE PE /PTM
9846908555(Meerakrishna)

🚨Emergency Video... Please Please Share.... മിടുക്കിയായ  മീര മോളുടെ ഇന്നത്തെ അവസ്ഥ  കാണാൻ മനസാക്ഷിയുള്ളവർ ഒന്ന് കരുണ കാണ...
10/02/2024

🚨Emergency Video...

POST DATE : 10/02/2024
NAME: SOUMYA D S
A/C :NUMBER:0842073000000182
IFSC: SIBL0000842
BANK: SOUTH INDIAN BANK
BRANCH: MEDICAL COLLEGE KOZHIKODE
G PAY /PHONE PE / Ptm/
8891992078 ( Meerakrishna)
G PAY / PHONE PE / Ptm
8921686073(Meerakrishna)
G PAY / PHONE PE / PTM
8848239242(Meerakrishna)
G PAY / PHONE PE /PTM
9846908555(Meerakrishna)

05/02/2024

POST DATE : 05/02/2024
NAME: SOUMYA D S
A/C :NUMBER:0842073000000182
IFSC: SIBL0000842
BANK: SOUTH INDIAN BANK
BRANCH: MEDICAL COLLEGE KOZHIKODE
G PAY /PHONE PE / Ptm/
8891992078 ( Meerakrishna)
G PAY / PHONE PE / Ptm
8921686073(Meerakrishna)
G PAY / PHONE PE / PTM
8848239242(Meerakrishna)
G PAY / PHONE PE /PTM
9846908555(Meerakrishna)

🚨 ഒരു രൂപയെങ്കിലും നൽകിയവർക്ക്, അനുതാപത്തോട് കൂടി ഒരു നാടിന്റെ വലിയ വേദനയോടൊപ്പം നിന്ന വരോർക്ക് ആത്മ സംതൃപ്തിയോടുകൂടി  മ...
01/02/2024

🚨 ഒരു രൂപയെങ്കിലും നൽകിയവർക്ക്, അനുതാപത്തോട് കൂടി ഒരു നാടിന്റെ വലിയ വേദനയോടൊപ്പം നിന്ന വരോർക്ക് ആത്മ സംതൃപ്തിയോടുകൂടി മനസ്സുനിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു... #52 ലക്ഷത്തി #35855 രൂപ.... അൽഹംദുലില്ലാഹ്..😊നന്നായി മണ്ണിൽ ഇറങ്ങി ജനങ്ങൾക്കൊപ്പം പണിയെടുത്തിട്ടുണ്ട്.. ഒരു അലാവുദീന്റെ അത്ഭുതവിളക്കും എന്റെ കയ്യിൽ ഇല്ല.. ഇതേപോലെ ഓരോ നാടും ഇറങ്ങി പുറപ്പെട്ടാൽ തീരാവുന്നതേയുള്ളൂ നമ്മുടെ മുമ്പിൽ ഉള്ള സങ്കടങ്ങൾ.. മുരിങ്ങാ പുറായി എന്ന നാട് പറ്റാവുന്നിടത്തോളം കൂടെ നിന്ന് ഓടിയിട്ടുണ്ട്..വിയർപ്പൊയിക്കി തന്നെയാണ് റിസൾട്ട് ഞങ്ങൾ ഉണ്ടാക്കിയെടുത്തത്... ഒരുപക്ഷേ തോറ്റു പോയിരുന്നെങ്കിൽ , പരാജയം സമ്മതിച്ചിരുന്നെങ്കിൽ സഫവാനും കുടുംബവും തീരാ സങ്കടത്തിലാകുമായിരുന്നു.. ബാങ്കിംഗ് പ്രതിസന്ധികൾക്കിടയിലും വലിയ റിസ്ക് എടുത്താണ് ഈ കുടുംബത്തിന്റെ വേദന ഏറ്റെടുത്തത്.. ഒരു നാട്ടിൽ ഒരു കുടുംബത്തിന് പ്രയാസം വന്നാൽ നാട് എത്രത്തോളം കൂടെ നിൽക്കുന്നോ അത്രത്തോളം റിസൾട്ട് നമുക്കുണ്ടാക്കാൻ പറ്റും.. ഈ നാടും കൂട്ടായ്മകളും കാണിച്ചു തന്നതും ഇതൊക്കെ തന്നെയാണ്... സഹായിച്ച കരുണയുള്ള ലോകത്തിന് ഞങ്ങളുടെ എല്ലാം പ്രാർത്ഥനകളും ഉണ്ടാവും.. ഇന്നോളം ഏറ്റെടുത്ത ഓരോ കുടുംബത്തെയും നിങ്ങൾ ചേർത്തു പിടിച്ചിട്ടുണ്ട്.. നിങ്ങൾ ഓരോരുത്തരും അർപ്പിക്കുന്ന വിശ്വാസവും, കരുതലും, സ്നേഹവും എന്നും കാത്തുസൂക്ഷിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധമാണ്...

NB : ഫെഡറൽ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഓപ്പൺ ചെയ്യാൻ pass വേർഡ് : SATH1003

ബാങ്ക് സ്റ്റേറ്റ്മെന്റ്...

https://drive.google.com/drive/folders/1XG0otDZZQAehQ08BNEaFkzhAxfPeSax9

 #23 ലക്ഷത്തി   #4648 രൂപ കരുണയുള്ള ലോകമേ... നന്ദി.. നന്ദി... ബാങ്കിംഗ് പ്രതിസന്ധികൾക്കിടയിലും  നിങ്ങളാണ് ഈ കുടുംബത്തെ ച...
30/01/2024

#23 ലക്ഷത്തി #4648 രൂപ
കരുണയുള്ള ലോകമേ...

നന്ദി.. നന്ദി... ബാങ്കിംഗ് പ്രതിസന്ധികൾക്കിടയിലും നിങ്ങളാണ് ഈ കുടുംബത്തെ ചേർത്തു പിടിച്ചത്.വിശ്വാസം കാത്തുസൂക്ഷിച്ചത്.. കണ്ണീരും സങ്കടവും ദയനീയതയും പൊതുസമൂഹത്തിന്റെ മുൻപിലേക്ക് അവതരിപ്പിച്ചിട്ട് സഹായം കിട്ടാതായി പോയാൽ വല്ലാത്ത സങ്കടം ആയിപ്പോകും.. എല്ലാവരും കൂടെ നിന്നു.. ബാങ്കിംഗ് പ്രതിസന്ധികൾ അതിജീവിച്ചു..വിഷയം അറിഞ്ഞ സമയം മുതൽ കരിമ്പയിലെ പൊതുസമൂഹം രംഗത്തിറങ്ങി.ആവശ്യമായ ഫണ്ട് ആയ ഉടനെ അക്കൗണ്ട് ക്ലോസ് ചെയ്തു... എല്ലാവരും ഷസ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണം.. മോളുടെയും കുടുംബത്തിന്റെയും പ്രാർത്ഥനകളിൽ സഹായിച്ച നിങ്ങളെല്ലാവരും കൂടെയുണ്ടാവും..

NB : സൗത്ത് ഇന്ത്യൻ ബാങ്ക് സ്റ്റേറ്റ്മെന്റ് ഓപ്പൺ ചെയ്യാൻ pass വേർഡ് sham8983
ഇന്ത്യൻ ബാങ്ക് സ്റ്റേറ്റ്മെന്റ് ഓപ്പൺ ചെയ്യാൻ pass വേർഡ് 7686791079
ഇന്ത്യൻ ബാങ്ക് സ്റ്റേറ്റ്മെന്റ് ഓപ്പൺ ചെയ്യാൻ pass വേർഡ് 7686801432

ഷെസ മോൾടെ മജ്ജ മാറ്റിവെക്കൽ സർജറി നടക്കുന്നതിനാൽ ഉമ്മയും ഉപ്പയും മോളെ കൂടെ ആയതിനാൽ മുഴുവൻ ബാങ്കിന്റെയും സ്റ്റേറ്റ്മെന്റ് കിട്ടിയില്ല...

https://drive.google.com/drive/folders/1VjV3Gv4IaqDir2qeuU-87HrYOfonCLtm

28/01/2024

കരിയേറ്റിപറമ്പ് 😘😘😘

Address

Tirur
Tirur
676101

Alerts

Be the first to know and let us send you an email when Shameer Tirur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category