IUML Kootayi

വാർഡ് 21 ലെ എസ് ഡി പി ഐ വോട്ടുകൾ എവിടെ പോയി? ഒന്നാം വാർഡിനേക്കാൾ sdpi പ്രവർത്തകരും വോട്ടർമാരുമുള്ള ഇരുപത്തി ഒന്നാം വാർഡി...
14/12/2025

വാർഡ് 21 ലെ എസ് ഡി പി ഐ വോട്ടുകൾ എവിടെ പോയി?

ഒന്നാം വാർഡിനേക്കാൾ sdpi പ്രവർത്തകരും വോട്ടർമാരുമുള്ള ഇരുപത്തി ഒന്നാം വാർഡിൽ sdpi ക്ക് കിട്ടിയ വോട്ട് 32
സ്ഥാനാർഥിയുടെ
കൂടെ നടന്നവർ വോട്ട് ചെയ്താൽ തന്നെ മിനിമം 100 വോട്ട് കിട്ടണമായിരുന്നു.
എന്തായിരുന്നു ഡീൽ?

ഒന്നാം വാർഡിനേക്കാൾ ഇടതുപക്ഷം വിജയസാധ്യത കല്പിച്ചത് പ്രമുഖ നേതാവിന്റെ ഭാര്യ മത്സരിച്ച ഇരുപത്തി ഒന്നിൽ ആയിരുന്നു.
ഒന്നാം വാർഡിൽ ആവട്ടെ മത്സരം ത്രികൊണ മത്സരമായിട്ടാണ് ഇടതുപക്ഷവും കണ്ടത് പക്ഷേ യു ഡി എഫിന് അങ്ങനെ ആയിരുന്നില്ല.
എങ്ങനെ കണക്കു കൂട്ടിയാലും ജയിക്കില്ലെന്ന് മനസിലായ സി പി എം അവിടുത്തെ പാർട്ടി വോട്ടുകൾ പരമാവധി എസ് ഡി പി ഐ ക്ക് കൊടുത്ത് 21 ൽ എസ് ഡി പി ഐ വോട്ടുകൾ തിരിച്ചും കിട്ടുന്ന രീതിയിലായിരുന്നു ഡീൽ.

കണക്കുകൾ തന്നെ അത് അടിവരയിടുന്നു പാരമ്പര്യമായി ഒന്നാം വാർഡിൽ സി പി എമ്മിന് കിട്ടുന്ന വോട്ടിന്റെ അടുത്ത് എത്താൻ പോലും അവർക്ക് കഴിഞ്ഞില്ല...അവരുടെ വോട്ടുകൾ എസ് ഡി പി ഐ ക്ക് പോയി.

അങ്ങനെ അല്ലെങ്കിൽ നിങ്ങൾ രണ്ട് കൂട്ടരും ചില ചോദ്യങ്ങൾക്ക് മറുപടി പറയാൻ ബാധ്യസ്ഥരാണ്...

1 ഇരുപത്തി ഒന്നാം വാർഡിലെ s d p i കേഡർ വോട്ടുകൾ എവിടെ പോയി നിങ്ങൾ ആ സ്ഥാനാർഥിയെ കൂടെ നടന്നു ചതിക്കുകയായിരുന്നോ?
2 ഒന്നാം വാർഡിൽ പാവപ്പെട്ട ഒരു സ്ത്രീയെ സ്ഥാനാർഥിയായി നിർത്തി കൂടെ ചിരിച്ചു നടന്നു നിങ്ങൾ അപ്പുറത്ത് നേതാവിന്റെ ഭാര്യക്ക് വേണ്ടി ഡീൽ ഉറപ്പിക്കുകയായിരുന്നില്ലേ? അല്ലെങ്കിലും നിങ്ങളുടെ പാരമ്പര്യ സി പി എം വോട്ടുകൾ എവിടെ പോയി?

ഇതിന് കൃത്യമായ ഡാറ്റാ വെച്ചുള്ള മറുപടി ഉണ്ടെങ്കിൽ ഞങ്ങൾ ഇത് പിൻവലിക്കാം.....

എന്നാലും വീട്ടിലിരിക്കുന്ന പാവപ്പെട്ട സ്ത്രീകളെ നിർബന്ധിച്ചു വിളിച്ചു കൊണ്ടുവന്ന് സ്ഥാനാർഥിയാക്കി കൂടെ ചിരിച്ചു നടന്ന് എങ്ങനെ നിങ്ങൾക്കിങ്ങനെ വഞ്ചന കാണിക്കാൻ കഴിയുന്നത്?

13/12/2025

ചെക്കൻ കിട്ടിയ ഗ്യാപ്പിൽ സിമന്റ് കുഴച്ചു കടത്താൻ നോക്കിയതാണ് ജനങ്ങൾ വട്ടത്തിൽ മൂഞ്ചിച്ചു വിട്ടിട്ടുണ്ട്.

Woow
13/12/2025

Woow

സുഡാപ്പികളോടാണ് ഇനിയും മൂക്കാനുണ്ട് 🔥
13/12/2025

സുഡാപ്പികളോടാണ് ഇനിയും മൂക്കാനുണ്ട് 🔥

10/12/2025
ഒരു നേരും നെറിയുമുള്ള എതിരാളികളെ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു.....മൂന്നു പതിറ്റാണ്ട് മുമ്പാണെങ്കിൽ ഈ വക പ്രചരണങ്ങൾ ഏറ്റെടുക...
10/12/2025

ഒരു നേരും നെറിയുമുള്ള എതിരാളികളെ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു.....
മൂന്നു പതിറ്റാണ്ട് മുമ്പാണെങ്കിൽ ഈ വക പ്രചരണങ്ങൾ ഏറ്റെടുക്കാനും വിശ്വസിക്കാനും ആരെങ്കിലും ഉണ്ടാവുമായിരുന്നു.
കാലം ഒരുപാട് മുന്നോട്ട് പോയി.
രണ്ട് മൂന്നു ദിവസമായി യു ഡി എഫ് പ്രവർത്തകരെ കവർച്ചക്കാരെ പോലെ നിങ്ങൾ പിന്തുടർന്നും ഫോട്ടോ എടുത്തും വീഡിയോ എടുത്തും കഞ്ചാവ് പിടിച്ചു എം ഡി എം പിടിച്ചു എന്നൊക്കെ പറഞ്ഞു ബുദ്ധിമുട്ടിക്കുന്നു.(ആശാൻ പടിയിലെ മുസ്ലിം ലീഗ് പ്രവർത്തകരെ ഈ നാടിനറിയാം)
ഞങ്ങളിൽ നിന്ന് ഒരു ചെറിയ പ്രതികരണമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്.
അത് വഴി ആക്രമണം അഴിച്ചുവിട്ട് ഈ നാടിന്റെ സമാധാനന്തരീക്ഷം തകർക്കുക അത് വഴി രാഷ്ട്രീയ നേട്ടം ഉണ്ടാക്കുക എന്നതായിരിക്കാം നിങ്ങളുടെ ലക്ഷ്യം.
എന്നാലൊരു കാര്യം പറയട്ടെ എന്ത് പ്രകോപനം ഉണ്ടായാലും എന്ത് പ്രതിസന്ധികൾ സൃഷ്ടിച്ചാലും ഞങ്ങൾ നേർവഴി മുന്നോട്ട് പോവും കാരണം ഈ തിരഞ്ഞെടുപ്പ് വിജയം പോലെ തന്നെ പ്രധാനമാണ് ഞങ്ങൾക്ക് *ഈ നാടിന്റെ സമാധാനവും ശാന്തിയും.................*

ബാക്കി ജനം തീരുമാനിക്കട്ടെ

വാർഡ് 1 UDF

07/12/2025

ജില്ലാ പഞ്ചായത്ത്‌ മെമ്പറായിരുന്ന ഇ അഫ്സൽ എന്തേ തന്റെ ഡിവിഷനിൽ (മംഗലം)ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കാളിയാവുന്നില്ല.

ജയിച്ച അന്ന് നാട് വിട്ടതല്ലേ
തിരഞ്ഞെടുപ്പ് ആയാലെങ്കിലും ഒന്ന് വന്നൂടെ

കൂട്ടായി ആശാൻപടിയിൽ സി പി എം ഭരണകാലത്ത് കൊണ്ടുവന്ന ഇന്റർനാഷണൽ എയർപോർട്ട്.
03/12/2025

കൂട്ടായി ആശാൻപടിയിൽ സി പി എം ഭരണകാലത്ത് കൊണ്ടുവന്ന ഇന്റർനാഷണൽ എയർപോർട്ട്.

Masha allah
22/11/2025

Masha allah

ഉന്നാൽ മുടിയാത് സ്വരാജേ....അതേ സമയം മിസ്റ്റർ പി വിജയന്റെ തറവാട് വീട്ടിൽ ആഘോഷം തുടങ്ങി.
23/06/2025

ഉന്നാൽ മുടിയാത് സ്വരാജേ....

അതേ സമയം മിസ്റ്റർ പി വിജയന്റെ തറവാട് വീട്ടിൽ ആഘോഷം തുടങ്ങി.

Address

Tirur

Website

Alerts

Be the first to know and let us send you an email when IUML Kootayi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share